November 24, 2018

2.0യിലെ ആദ്യ വീഡിയോഗാനമെത്തി; വര്‍ണശബളമായ യന്തിരലോകത്തേക്ക് ക്ഷണിച്ച് ശങ്കര്‍

ശങ്കര്‍ സംവിധാനം ചെയ്ത് എആര്‍ റഹ്മാന്‍ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുഭാസ്‌കരനാണ്. രജനികാന്തും അക്ഷയ് കുമാറും ആമി ജാക്‌സണും പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ...

2.0യ്ക്കുവേണ്ടിയുള്ള അക്ഷയ് കുമാറിന്റെ കഷ്ടപ്പാടുകള്‍; മെയ്ക്കിംഗ് വീഡിയോ പുറത്ത്

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 29ന് തിയേറ്ററിലെത്തും....

രജനി ആരാധകരുടെ കാത്തിരിപ്പ് നീളും; യന്തിരന്‍ 2 റിലീസ് അടുത്ത വര്‍ഷം

ചിത്രം 2018ല്‍ എത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ ചിത്രം യന്തിരന്‍ 2 ആയിരിക്കും എന്നും വാര്‍ത്തകളുണ്ട്....

അണിയറ തന്ത്രമോ പിടിപ്പുകേടോ? യന്തിരന്‍ 2.0 ടീസര്‍ ചോര്‍ന്നു (വീഡിയോ)

മികച്ച തെളിമയോടെ പുറത്തുവരുമ്പോള്‍ 'വേറെ ലെവല്‍' ടീസറാകുമായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. ടീസര്‍ കാണാം...

25 ദിവസം അഭിനയിക്കാനായി അര്‍നോള്‍ഡ് ചോദിച്ചത് കേട്ട് അമ്പരന്ന് ശങ്കര്‍; 2.0 ഓഡിയോ ലോഞ്ചില്‍ വെളിപ്പെടുത്തലുകള്‍ പലത്

ചിത്രത്തിന് എല്ലാ രീതിയിലും ഹോളിവുഡ് ചിത്രങ്ങളോട് മത്സരിക്കാന്‍ സാധിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

“യന്തിര ലോകത്തെ സുന്ദരിയേ..”, ഓഡിയോ ലോഞ്ചിനുമുന്‍പേ യന്തിരന്‍ രണ്ടാം ഭാഗത്തിലെ രണ്ട് പാട്ടുകള്‍ ചോര്‍ന്നു

2.0 റീലീസ് കഴിഞ്ഞാല്‍ പിന്നീട് പുറത്തുവരുന്ന ശങ്കറിന്റേതായ ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമായിരിക്കും....

ആമിറിനോട് മുട്ടാനില്ല; യന്തിരന്‍ രണ്ടാം ഭാഗം ദീപാവലിക്ക് എത്തില്ല

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതും സാങ്കേതികമായി ഏറെ മികച്ച സിനിമകളിലൊന്നുമായിരുന്നു ഏഴുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ എന്തിരന്‍ എന്ന സിനിമ....

യന്തിരന്‍ റെക്കോര്‍ഡുകള്‍ ഉലച്ചുതുടങ്ങി; സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുതന്നെ 100 കോടി ക്ലബ്ബില്‍ കയറി 2.0

ബാഹുബലി പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമ്പോള്‍ രജനി ആരാധകരുടെ മനസില്‍ ഉയരുന്നൊരു ചോദ്യമുണ്ട്. യന്തിരന്റെ രണ്ടാം ഭാഗം 2.0 എന്ന് പുറത്തുവരും?...

രജനീകാന്തിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഷങ്കറിന്റെ പുതിയ ചിത്രമായ 2.0 ന്റെ ഷൂട്ടിംഗിനിടെയാണ് രജനിയുടെ വലതുകാല്‍മുട്ടിന് പരിക്കേറ്റത്. ഷൂട്ടിംഗിനിടെയുണ്ടായ...

വേദിയിലും സദസ്സിലും ഒരേസമയം രജനികാന്ത്; അമ്പരപ്പിച്ച് 2.0 ഫസ്റ്റ് ലുക്ക് ലോഞ്ച് (വീഡിയോ)

ആരാധകരെ വീണ്ടും ഞെട്ടിച്ച് രജനികാന്ത് ചിത്രം 2.0. വേദിയിലും സദസ്സിലും ഒരേസമയം രജനികാന്ത് എത്തിയതോടെ 2.0 യുടെ ഫസ്റ്റ്‌ലുക്ക് അവതരണ...

ഇനി കാത്തിരിപ്പിന്റെ നാളുകള്‍; രജനികാന്തിന്റെ 2.0 യുടെ അമ്പരിപ്പിക്കുന്ന ഫസ്റ്റ് ലുക്കും റിലീസ് തിയ്യതിയും പുറത്ത്

കാത്തിരിപ്പിനൊടുവില്‍ രജനികാന്ത് ചിത്രം 2.0 യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബ്ലോക്ബസ്റ്ററായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. മുംബൈയിലെ...

‘ചിട്ടി’ ഞായറാഴ്ച്ച എത്തും, അതിന് മുമ്പേ വില്ലനെത്തി; രജനികാന്ത് ചിത്രം 2.0 ന്റെ കിടിലന്‍ പോസ്റ്റര്‍

കാത്തിരിപ്പിനൊടുവില്‍ രജനികാന്ത് ചിത്രം 2.0 ന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ...

2.0 ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിന് മെഗാ ഇവന്റുമായി അണിയറക്കാര്‍

കോളിവുഡിലെയും ബോളിവുഡിലെയും താരങ്ങള്‍ ഏറ്റുമുട്ടുന്ന ശങ്കര്‍ ചിത്രമായ 2.0-ന്റെ ഫസ്റ്റ് പുറത്ത് വിടുന്ന ചടങ്ങിന് വന്‍ പരിപാടികളാണ് അണിയറക്കാര്‍ ഒരുക്കുന്നത്....

എന്തിരന്‍ രണ്ടാം പതിപ്പില്‍ രജനികാന്തിനൊപ്പം ഷാജോണും; ശങ്കറിനെ ആകര്‍ഷിച്ചത് ‘ദൃശ്യം’

ഹാസ്യതാരം എന്ന ലേബലില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന കലാഭന്‍ ഷാജോണിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു 'ദൃശ്യ'ത്തിലെ സഹദേവന്‍ എന്ന...

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറും ബോളിവുഡിന്റെ ബിഗ് ബിയും ശങ്കര്‍ ചിത്രത്തിലൂടെ ഒന്നിക്കുന്നു

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്ന ചിത്രത്തിലൂടെ തമിഴകത്തില്‍ അരങ്ങേറ്റം കുറിക്കാന്‍...

യന്തിരന്റെ ഇടി കൊള്ളാന്‍ അക്ഷയ്കുമാര്‍ ചെന്നൈയിലെത്തി

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ വച്ച് ഷങ്കര്‍ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ അക്ഷയ്കുമാര്‍ ഇന്നലെ ചെന്നൈയിലെത്തി. 2.0 എന്ന് പേരിട്ടിരിക്കുന്ന ചിത്രം...

DONT MISS