November 30, 2014

ഓര്‍ക്കരുതേ ഈ മുഖം

ഫിഫ്റ്റ് ഫസ്റ്റ് ഡേറ്റ്‌സ് എന്ന ഹോളിവുഡ് റൊമാന്റിക് കോമഡിയുടെ അന്തക്കരണം അടിച്ചുമാറ്റി അന്‍വര്‍ സാദ്ദിഖ് സാധിക്കുന്ന മലയാളപടമാണ് ഓര്‍മ്മയുണ്ടോ ഈ മുഖം. ഒരു വാഹനാപകടത്തില്‍പ്പെട്ട് ഓര്‍മ്മ നഷ്ടപ്പെടുന്ന...

വര്‍ഷം, ഒരു മെഗാ സീരിയല്‍

മുന്നറിയിപ്പിനും രാജാധിരാജയ്ക്കും ശേഷമുള്ള മമ്മൂട്ടിപ്പടമാണ് വര്‍ഷം. ഇതു വര്‍ഷകാലമല്ല. ഇത് വേനല്‍ക്കാലവുമല്ല. വേനല്‍ക്കാലത്തിന്റെ പുഴുക്കവും വര്‍ഷകാലത്തിന്റെ ആര്‍ദ്രതയും പിന്നിട്ട് മഞ്ഞുകാലത്തിന്റെ...

വ്യത്യസ്തകളില്‍ ടമാര്‍‌ പഠാര്‍

കുട്ടികളുടെ കാര്‍ട്ടൂണ്‍ പരമ്പരസ്വഭാവത്തില്‍ നവ മലയാളസിനിമകളില്‍ പലതും ഒരുങ്ങിക്കെട്ടിവരുന്നതു നാം കണ്ടിട്ടുണ്ട്. കണ്ണാടി വിശ്വനാഥന്റെ കണ്ണാടി മൂസ എന്ന വിശ്വോത്തരകഥാപാത്രത്തിന്റെ...

ഇടി ജീവിതം വെള്ളിത്തിരയില്‍

ഒമങ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് മേരീ കോം. പേരു സൂചിപ്പിക്കുന്നതുപോലെ ഈ സിനിമ മേരി കോമിന്റെ ജീവിതകഥയാണ്. ആ അര്‍ത്ഥത്തില്‍...

‘ഞാന്‍’ പാലേരിയോ?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന, ഇരട്ടവേഷത്തില്‍ പകര്‍ന്നാടുന്ന സിനിമയാണ് ഞാന്‍. ടി.പി.രാജീവന്‍ രണ്ടു നോവലുകളാണ് എഴുതിയിട്ടുള്ളത്. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ...

ബോറടിപ്പിക്കാതെ ഫൈന്‍ഡിംഗ് ഫാനി

ഹോമി അദ്ജാനിയ ആണ് ഫൈന്‍ഡിംഗ് ഫാനിയുടെ സംവിധായകന്‍. മാഡം റോസലിനും മരുമകള്‍ ആന്‍ഗിയുമാണ് പടത്തിലെ പ്രധാനകഥാപാത്രങ്ങള്‍. പിന്നെ, അവര്‍ താമസിക്കുന്ന...

ഐശ്വര്യമുള്ള ഏഴ് കള്ളന്മാര്‍

ഇരുപത്തിനാലു കാതം നോര്‍ത്ത് എന്ന സിനിമയ്ക്കുശേഷം അനില്‍ രാധാകൃഷ്ണമേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് സപ്തമശ്രീ തസ്‌കരാഹ. പൃഥ്വിരാജാണ് തസ്‌കരശ്രീ...

ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ വില്ലാളിവീരന്‍ കാണാം

സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് പടമാണ് വില്ലാളിവീരന്‍. ഒരു ടിപ്പിക്കല്‍ ദിലീപ് പടത്തിന് ഇതൊരു ടിപ്പിക്കല്‍ ദിലീപ് പടമാണെന്ന...

മമ്മൂട്ടി ‘വെറും മമ്മൂട്ടി’യായ കഥ

അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണ് രാജാധിരാജ. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സിബി കെ തോമസ്...

മദാമ്മയുടെ ഇംഗ്ലീഷും മമ്മൂട്ടിയുടെ മംഗ്ലീഷും

മമ്മൂട്ടി നായകനും മകന്‍ ഗായകനുമാകുന്ന സിനിമയാണ് മംഗ്ലീഷ്. ദോഷം പറയരുതല്ലോ. നായകന്‍ പാസ്മാര്‍ക്കു നേടില്ലെങ്കിലും ഗായകന്‍ സെക്കന്‍ഡ്ക്ലാസിലെങ്കിലും പാസാകും. ദുല്‍ഖര്‍...

കള്ളനും പൊലീസും കഥ, അല്ലെങ്കില്‍ വി(അ)ക്രമാദിത്യന്‍

മമ്മൂട്ടിമായി കൈകോര്‍ത്ത് മറവത്തൂര്‍ കനവുമായി മലയാളസിനിമയില്‍ അരങ്ങേറിയ ലാല്‍ ജോസാണ് വിക്രമാദിത്യന്റെ അമരത്ത്. അറബിക്കഥ, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ...

മര്‍ക്കടഗോളം വിഭാവനം ചെയ്ത സിനിമ

കുരങ്ങിന്റെ ചില വകഭേദങ്ങള്‍ വകരണ്ടില്‍ മനുഷ്യനിലേക്കുള്ള പരിണാമത്തിലെ ചില നിമിഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പരിണാമസിദ്ധാന്തം പറയുന്നു. ഒരു വിപരിണാമ പ്രയോഗത്തില്‍ മനുഷ്യന്റെ...

വിദ്യയുടെ പകര്‍ന്നാട്ടങ്ങള്‍ നിറഞ്ഞ ബോബി ജാസൂസ്

അഭിനയത്തിനുള്ള ദേശീയപുരസ്‌കാരം വിദ്യാബാലനു സമ്മാനിച്ച ചിത്രമാണു ഡേര്‍ട്ടി പിക്ചര്‍. അതിനുശേഷം അഭിനയമികവിലൂടെയും കഥാപാത്രത്തിന്റെ കരുത്തിലൂടെയും ദേശീയശ്രദ്ധ വീണ്ടും തന്നിലേക്കാകര്‍ഷിക്കുവാന്‍ വിദ്യാബാലനെ...

പ്രണയവും വിവാഹവും പിന്നെ ആംഗ്രി ബേബീസും !

അനൂപ് മേനോന്റെ കഥയ്ക്ക് കൃഷ്ണ പൂജപ്പുര തിരക്കഥയും വചനവുമൊരുക്കിയ സിനിമയാണ് ആംഗ്രി ബേബീസ് ഇന്‍ ലൗ. കൃഷ്ണ പൂജപ്പുര എഴുതിയ...

കൂതറയെ ഓര്‍മിപ്പിച്ച് ‘ബിവേര്‍ ഓഫ് ഡോഗ്‌സ്’

വിഷ്ണുപ്രസാദ് എന്ന നവാഗതന്‍ സംവിധാനം ചെയ്ത സിനിമയാണ് ബിവേര്‍ ഓഫ് ഡോഗ്‌സ് അഥവാ നായ്ക്കളെ സൂക്ഷിക്കുക. കുരയ്ക്കും പട്ടി കടിക്കില്ല...

തമിഴിലെ തുപ്പാക്കി, ഹിന്ദിയിലെ ഹോളിഡേ

ഗജിനിക്കു ശേഷം മുരുകദോസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്ന ഹോളിഡേ തമിഴിലെ തുപ്പാക്കിയാണ്. തുപ്പാക്കി കണ്ടവര്‍ക്ക് ഈ പടം കാണേണ്ട കാര്യമില്ല....

ബാംഗ്ലൂര്‍ ഡേയ്‌സ് – യുവതയുടെ ആഘോഷം

പുതുതലമുറയുടെ ആരവമാകാനെത്തിയ സിനിമയാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നീ യുവനായകന്മാരും നസ്രിയ നസീം,...

രജനി ചിത്രങ്ങളുടെ നിലവാരം പുലര്‍ത്താതെ കോച്ചടയാന്‍

രജനീകാന്തിന്റെ രൂപം പോലും അദ്ദേഹത്തിന്റെ ആരാധകരില്‍ അടിയിളക്കമുണ്ടാക്കും എന്ന തോന്നലില്‍ നിന്നാണ് കോച്ചടിയാന്‍ എന്ന സിനിമയുടെ രൂപപ്പെടല്‍. കോച്ചടയാന്‍ സംവിധാനം...

കോമാളിത്തരത്തിന്റെ ഒബ്ലാംകട്ട

സുരേഷ് നായര്‍ സംവിധാനം ചെയ്ത സിനിമയാണ് മെഡുല്ല ഓബ്ലാംകട്ട. സൗഹൃദക്കൂട്ടായ്മ കൊണ്ടു നട്ടംതിരിയുകയാണ് മലയാളസിനിമ. അതുകൊണ്ടു പൊറുതിമുട്ടുകയാണ് മലയാളി സിനിമാപ്രേക്ഷകര്‍....

ലാസ്റ്റ് സപ്പറോ അതോ ലീസ്റ്റ് സപ്പറോ ?

വിനില്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്തിരിക്കുന്ന ദി ലാസ്റ്റ് സപ്പര്‍ പുതുതാരങ്ങളുടെ ചിത്രമാണ്. അനുമോഹന്‍, ഉണ്ണിമാധവന്‍ എന്നിവര്‍ക്കൊപ്പം മറിയാ ജോണ്‍...

DONT MISS