September 30, 2015

ഫോക്‌സ്‌വാഗണ്‍ ഒരു കോടിയിലധികം കാറുകള്‍ തിരിച്ചു വിളിക്കുന്നു

മലിനീകരണത്തട്ടിപ്പ് നടത്താന്‍ സോഫ്റ്റ്‌വെയറുകള്‍ ഘടിപ്പിച്ച കാറുകള്‍ ഫോക്‌സ്‌വാഗണ്‍ തിരിച്ചുവിളിക്കും. ഒരു കോടി പത്ത് ലക്ഷം കാറുകളാണ് തിരിച്ചു വിളിക്കുക. അതേസമയം സംഭവത്തില്‍ ജീവനക്കാരെ പഴിച്ച് കമ്പനി ബോര്‍ഡ്...

കാറുകള്‍ വന്‍തോതില്‍ വിഷപ്പുക പുറന്തള്ളുന്നു; ഫോക്‌സ് വാഗണ് ഒരുലക്ഷം കോടി പിഴ

പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗന് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി 1,18,800 കോടി രൂപ പിഴ വിധിച്ചു....

DONT MISS