April 23, 2015

നെറ്റ് ന്യൂട്രാലിറ്റി: പത്തു ദിവസം കൊണ്ട് ട്രായിക്ക് ലഭിച്ചത് 10 ലക്ഷം ഈ മെയില്‍

ഇന്റര്‍നെറ്റ് നിഷ്പക്ഷതയ്ക്കും സമത്വത്തിനും വേണ്ടിയുള്ള നെറ്റ് ന്യൂട്രാലിറ്റി പ്രചാരണത്തിന്റെ ഭാഗമായി പത്തു ദിവസം കൊണ്ട് ട്രായിക്ക് ലഭിച്ചത് 10 ലക്ഷം ഈ മെയില്‍ സന്ദേശങ്ങള്‍. ഇന്റര്‍നെറ്റില്‍ പ്രത്യേക...

എന്താണ് ഇന്റര്‍നെറ്റ് സമത്വം; എന്തിനാണ് സമരം?

ഇന്റര്‍നെറ്റ് സമത്വത്തിനായുള്ള പോരാട്ടത്തില്‍ ശ്രദ്ധേയമാകുന്നത് ഓണ്‍ലൈന്‍ മാധ്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങളായിരുന്നു. വളരെ ലളിതമായി എന്തിനാണ് സമരം എന്നു വിവരിക്കുന്നതാണ് ഒരു...

ഇതൊരു സംഭവമാണെന്ന് സുക്കർ ബർഗ്; എന്താണെന്ന് അറിയാന്‍ സൈബര്‍ ലോകം

സിലിക്കൺ വാലിയിലെ പുതിയ മന്ദിരത്തിലേക്ക് ഫേസ്ബുക്ക് ഓഫിസ് മാറ്റിയതോടെ കെട്ടിടത്തിന്റെ നിർമാണ ഭംഗിയാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാ വിഷയം. കെട്ടിടത്തിന്റെ...

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അഴിമതിയില്ലായ്മ പ്രതീക്ഷിക്കുന്നവരെയാണ് കുറ്റപ്പെടുത്തേണ്ടത്: പിണറായി

ഉമ്മന്‍ചാണ്ടി നയിക്കുന്ന ഭരണത്തില്‍ അഴിമതിയില്ലായ്മ പ്രതീക്ഷിക്കുന്നവരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് പിണറായി. മദ്യവ്യാപാരികളുമായി കൂട്ടുകച്ചവടം നടത്തുന്ന മന്ത്രി കെ ബാബുവാണ് മുഖ്യമന്ത്രിക്ക് കോടികള്‍...

കവി സച്ചിദാനന്ദന്‍ ഇനി പൊതു ചടങ്ങുകളില്‍ പ്രസംഗിക്കില്ല

ലോകസാഹിത്യത്തെ അണുവിട കീറിമുറിച്ച ഈ പ്രസംഗങ്ങള്‍ ഇനി ഉണ്ടാകില്ല. സുഹൃദ് സദസ്സുകളിലെ ഈ കവിത വായനയും. കവി സച്ചിദാനന്ദന്‍ ഇനി...

പാസ്സ്‌വേര്‍ഡ് ഇല്ലാതെതന്നെ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് കയ്യേറുന്ന രണ്ടാമതൊരാള്‍

ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡ് ഇല്ലാതെതന്നെ ചില ‘ആളുകള്‍ക്ക്’ നിങ്ങളുടെ ഫേസ്ബുക്കിലെ സ്വകാര്യ വസ്തുതകളിലേക്ക് കടന്നു കയറാന്‍ സാധിക്കും എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കറിയാമോ...

ഫേസ്ബുക്ക് പ്രണയച്ചതി വീണ്ടും

ഫേസ്ബുക്ക് പ്രണയച്ചതി വീണ്ടും. മലപ്പുറത്ത് വണ്ടൂരിലാണ് ഫേസ് ബുക്കിലൂടെ തഴച്ച് വളര്‍ന്ന് പ്രണയം ക്രൂരമായ ബലാത്സംഗത്തിലും പീഡനത്തിലും വിവഹാത്തട്ടിപ്പിലും കലാശിച്ചത്....

ഫേസ്ബുക്കില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രം പോസ്റ്റ് ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്പെന്‍ഷന്‍

പത്തനംതിട്ട: സോഷ്യല്‍ മീഡിയകളില്‍ സജീവമാകണമെന്ന സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനത്തിന് പിന്നാലെ ഫേസ്ബുക്കില് പാര്‍ട്ടി നേതാക്കളുടെ ചിത്രം പോസ്റ്റ് ചെയ്ത...

സോഷ്യല്‍മീഡിയയിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ യുഎഇയില്‍ ജയില്‍ശിക്ഷ

ഫെയ്‌സ് ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു....

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് യുവതിയില്‍ നിന്നും ഒരു കോടി രൂപ തട്ടി

ഡെറാഡൂണ്‍: ഫേസ്ബുക്കിലൂടെ തട്ടിപ്പിനിരയായവര്‍ നിരവധിയാണ്. ദിവസവും ഫേസ്ബുക്കിലൂടെ വഞ്ചിക്കപ്പെട്ടവരെകുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വായിക്കുന്നുണ്ട്. എങ്കിലും എത്ര പഠിച്ചാലും പഠിക്കാത്തവര്‍ ഇപ്പോഴുമുണ്ട്....

മകളെ കൊലപ്പെടുത്തി അച്ഛന്‍ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചറാക്കി

ഏഴു വയസുള്ള മകളെ കൊലപ്പെടുത്തിയ അച്ഛനെ പൊലീസ് പിടികൂടി. മദ്യ ലഹരിയില്‍ സ്വന്തം മകളെ കൊലപ്പെടുത്തിയ ഇയാള്‍ കുട്ടിയുടെ മൃതദേഹത്തിന്റെ...

ഫെയ്സ്ബുക്ക് സുഹൃത്ത് സമീപത്തുണ്ടെങ്കില്‍ അതും ഫെയ്സ് ബുക്ക് പറയും

നമ്മുടെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കള്‍ നമുക്കടുത്തുണ്ടെങ്കില്‍ ഫെയ്‌സ് ബുക്ക് നമ്മെ ഉടനടി വിവരം അറിയിക്കും. ഫെയ്‌സ് ബുക്ക് വികസിപ്പിച്ച പുതിയ...

ഫേസ്ബുക്ക് മെയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നു

ഫേസ്ബുക്ക് തങ്ങളുടെ ഔദ്യോഗിക മെയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നു. @facebook.com എന്ന അഡ്രസിലുള്ള മെയില്‍ സര്‍വ്വീസാണ് അവസാനിപ്പിക്കുന്നത്. ഉപയോഗം കുറഞ്ഞതിനാലാണ് സര്‍വ്വീസ്...

മരിച്ചവരുടെ അക്കൗണ്ടില്‍ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്

മരിച്ചവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ചില സ്വകാര്യതാ ക്രമീകരണമാറ്റങ്ങളുമായി ഫേസ്ബുക്ക്.ഫേസ്ബുക്കിന്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ പുതിയ മാറ്റം അറിയിച്ചിരിക്കുന്നത്. ഒരാളുടെ മരണം...

ഫേസ്ബുക്കിലെയും ട്വിറ്ററിലെയും നുണകള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം

ലണ്ടന്‍: ഫേസ്ബുക്കിലെയും ട്വിറ്ററിലെയും പോസ്റ്റുകള്‍ വ്യാജമാണോ സത്യമാണോയെന്ന് തിരിച്ചറിയാനായി പുതിയ സംവിധാനം വരുന്നു. ഓണ്‍ലൈന്‍ വഴി നുണ കണ്ടെത്തുന്ന സംവിധാനത്തിന്...

വാട്ട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തു

പ്രമുഖ മൊബൈല്‍ മെസ്സേജിംങ് സേവനമായ വാട്ട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തു. ഇനി വാട്ട്‌സ്ആപ്പ് സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ ലഭിക്കും. 19 ബില്യണ്‍...

ഇശല്‍ ഫെയ്‌സ് ബുക്ക് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികാഘോഷം 27ന്

ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ ഇശല്‍ ഫെയ്‌സ് ബുക്ക് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികാഘോഷം ഈ മാസം ഇരുപത്തിഏഴിന് ദുബായിയില്‍ വെച്ച് നടക്കും.ഇന്നലെയുടെ...

ഫേസ് ബുക്കിന്റെ വരുമാനത്തില്‍ 60% വര്‍ധന

കാലിഫോര്‍ണിയ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന്റെ വരുമാനത്തില്‍ വന്‍വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദ വരുമാനം 60 ശതമാനം വര്‍ധിച്ച് 202 കോടി...

മോഷണ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; പൊലീസ് മോഷ്ടാക്കളെ പിടികൂടി

മുംബൈ: മോഷ്ടിക്കുന്ന ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മോഷ്ടാക്കളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസിദ്ധമായ സായി അമ്പലത്തിലെ...

ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനെ വിലക്കി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പര്‍ബാനി:രാജസ്ഥാനില്‍ മാതാപിതാക്കള്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് വിലക്കിയതില്‍ മനംനൊന്ത് പതിനേഴ്കാരി ആത്മഹത്യ ചെയ്തു. പരബാനി ജില്ലയിലെ ഐശ്വര്യ എസ്...

DONT MISS