September 2, 2015

പ്രേമത്തെ വെറുതെ വിടൂ, പ്രേമപ്പനിയെ പേടിപ്പിക്കുന്ന പോലീസിനെതിരെ നവ്യാനായര്‍

...

ഓണചിത്രങ്ങളുടെ സെന്‍സറിംഗിനെ ‘പ്രേമം’ ബാധിക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്ത് റിലീസ് ചെയ്യേണ്ട ചിത്രങ്ങളുടെ സെന്‍സറിംഗ് സംബന്ധിച്ച് അനിശ്ചിതത്വത്തിലാവുകയാണ്. സെന്‍സറിംഗിനായുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതാണ് റിലീസ് ചിത്രങ്ങളെ വലയ്ക്കുന്നത്. പ്രേമം...

പ്രേമം വ്യാജപതിപ്പ്: ഒരു പ്രതി കൂടി കീഴടങ്ങി

തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ ഒരു പ്രതി കീഴടങ്ങി. തിരുവനന്തപുരം കാച്ചാണി സ്വദേശി രഞ്ജുവാണ് ആന്റി പൈറസി...

പ്രേമം സിനിമക്കെതിരെ സംവിധായകന്‍ കമല്‍

പ്രേമം സിനിമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ കമല്‍ രംഗത്ത്. സിനിമ കുട്ടികളെ വഴി തെറ്റിക്കുമെന്ന് കമല്‍ അഭിപ്രായപ്പെട്ടു. സിനിമ...

പ്രേമം വ്യാജനെത്തിയത് സെന്‍സര്‍ബോര്‍ഡില്‍ നിന്ന്; മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരായ...

പ്രേമത്തെ കുറിച്ച് ബാലചന്ദ്രമേനോന്‍

അങ്ങിനെ ഞാനും പ്രേമം കണ്ടു… പ്രേമം സിനിമ കണ്ട് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ഫെയ്‌സ്ബുക്കില്‍ ഒരു നെടുനീളന്‍ പോസ്റ്റുമിട്ടു. ഫെയ്സ്ബുക്ക്...

പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവം: ഹാര്‍ഡ് ഡിസ്‌ക്കുകളുടെ ശാസ്ത്രീയപരിശോധന നടത്തും

പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും മറ്റും ശാസ്ത്രീയപരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് കൈമാറി. കേസില്‍...

പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയെന്ന് സൂചന

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയെന്ന് സൂചന. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞു....

പ്രേമം പൈറസി; ചെന്നൈയില്‍ അന്വേഷണത്തിന് പോയ ആന്റി പൈറസി സെല്‍ സംഘം തിരിച്ചെത്തി

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ചെന്നൈയിലെ സ്റ്റുഡിയോയില്‍ അന്വേഷണത്തിനു പോയ ആന്റി പൈറസി സെല്‍ സംഘം മടങ്ങിയെത്തി....

പ്രേമം പൈറസി: അന്വേഷണസംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ ആന്റി പൈറസി സെല്‍ അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്തു....

പ്രേമം പൈറസി: തീയറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു

കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തി വന്ന പ്രദർശന സമരം പിൻവലിച്ചു. പൈറസിക്ക് എതിരെ കർശന നടപടിയെടുക്കും എന്ന് മന്ത്രി...

തീയറ്റര്‍ സമരം: എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സമരം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും....

പ്രേമം വ്യാജപതിപ്പ്: സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സെൻസർ ബോർഡ് ഓഫീസിൽ വീണ്ടും പരിശോധന നടത്തുന്നു....

പ്രേമം: അന്വേഷണസംഘത്തിന് സി.ഡി കൈമാറാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല

പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ തങ്ങളുടെ പക്കലുള്ള സി.ഡി അന്വേഷണസംഘത്തിന് കൈമാറാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല. ഇതേതുടര്‍ന്ന് അന്വേഷണസംഘം...

സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് ആന്റി പൈറസി സെല്‍ പരിശോധന നടത്തി

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ആസ്ഥാനത്ത് ആന്റി പൈറസി സെൽ പരിശോധന...

പ്രേമം ചോര്‍ത്തിയത് താനാണെന്ന വാര്‍ത്തകള്‍ക്കെതിരെ മാധ്യമങ്ങളോട് തട്ടിക്കയറി അല്‍ഫോന്‍സ് പുത്രന്‍

[jwplayer mediaid=”183976″]...

പ്രേമത്തിന്റെ വ്യാജ പതിപ്പ്; എ ക്ലാസ് തീയേറ്ററുകള്‍ സമരത്തില്‍

പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില്‍ പ്രതിഷേധിച്ച് എ ക്ലാസ് തീയേറ്ററുകള്‍ സമരം നടത്തുകയാണ്. പൈറസി തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍...

പ്രേമം സിനിമയുടെ വ്യാജപതിപ്പ്: അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുത്തു

കൊച്ചി: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു....

ചോദ്യം ചെയ്യല്‍ തുടരുന്നു; അല്‍ഫോന്‍സ് പുത്രന്‍ സഹകരിക്കുന്നില്ലെന്ന് സൂചന

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്കെന്ന് സൂചന. സംവിധായകൻ അൽഫോൺസ് പുത്രനെ കഴിഞ്ഞ അഞ്ച് മണിക്കൂറായി...

പ്രേമത്തിന്റെ വ്യാജപതിപ്പ്: കോര്‍പ്പറേറ്റ് ബന്ധം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പ്രേമം സിനിമയുടെ പതിപ്പ് ചോര്‍ന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

DONT MISS