May 12, 2013

പാകിസ്ഥാനില്‍ നവാസ് ഷെരീഫ് അധികാരത്തിലേക്ക്

പ്രധാനമന്ത്രി പദം ഉറപ്പിച്ച നവാസ് ഷെരീഫ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനം നടത്തി. പാകിസ്ഥാന്‍ മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം പി.എം.എല്ലിന് ലഭിച്ചിട്ടില്ല....

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിനിടെ ഇരട്ട സ്ഫോടനം: 17 മരണം

കറാച്ചി: പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിനിടയില്‍ ഇരട്ട സ്ഫോടനം. സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലാണ് സ്ഫോടനമുണ്ടായത്. എഎന്‍പി...

കനത്ത സുരക്ഷയില്‍ പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് തുടങ്ങി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയിലേക്കും നാലു പ്രവശ്യാ സഭകളിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍...

Ali-Haider-Gilani
മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയി

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗിലാനിയെ തട്ടിക്കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും...

IMRAN-KHAN
പാക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടം: അബോധാവസ്ഥയിലായ ഇമ്രാന്‍ഖാന്‍ ആശുപത്രിയില്‍

ലാഹോര്‍: തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ നിന്ന് വീണ് മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ഖാന് ഗുരുതര പരിക്കേറ്റു. പാകിസ്ഥാന്‍-തെഹരീക്-ഇ-ഇന്‍സാഫിന്റെ പ്രചരണ...

Pervez-Musharraf
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുഷറഫിന് ആജീവനാന്ത വിലക്ക്

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്. പെഷവാര്‍ ഹൈക്കോടതിയുടേതാണ് വിധി. ജസ്റ്റിസ് ദോസ്ത്...

Pervez-Musharraf
മുഷറഫിന്റെ വിചാരണ തീവ്രവാദ വിരുദ്ധ കോടതിയില്‍

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫിന്റെ വിചാരണ നടക്കുക ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍. 2007ല്‍ പാക് ന്യയാധിപരെ തടവിലാക്കിയ...

മുഷാറഫ് രാജ്യം വിടരുതെന്ന് കോടതി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് രാജ്യം വിടരുതെന്ന് കോടതി. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസുകളില്‍...

ബിലാവല്‍ പാകിസ്ഥാനില്‍ തിരിച്ചെത്തി; പി.പി.പിയെ നയിക്കും

ലാഹോര്‍/കറാച്ചി: ഒരാഴ്ച്ചത്തെ ദുബൈ വാസത്തിന് ശേഷം ബിലാവല്‍ ഭൂട്ടോ സര്‍ദ്ദാരി പാകിസ്ഥാനില്‍ തിരിച്ചെത്തി. അതേസമയം പാകിസ്ഥാനില്‍ മെയ് 11ന് നടക്കുന്ന...

Pervez-Musharraf
മുഷര്‍റഫിന് നേരെ അഭിഭാഷകന്റെ ചെരിപ്പേറ്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷര്‍റഫിനു നേരെ അഭിഭാഷകന്റെ ചെരിപ്പേറ്. മുന്‍കൂര്‍ ജാമ്യം നീട്ടിക്കിട്ടുന്നതിന് കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍ കോടതി...

Pervez-Musharraf
കാര്‍ഗില്‍ ഓപ്പറേഷനില്‍ അഭിമാനമുണ്ട് : മുഷര്‍റഫ്

ഇസ്ലാമാബാദ് / കറാച്ചി: കാര്‍ഗില്‍ ഓപ്പറേഷനില്‍ അഭിമാനമുണ്ടെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പര്‍വ്വേശ് മുഷര്‍റഫ്. ഇന്ത്യയുടെ അധീനതയിലുള്ള കാര്‍ഗിലിലേക്ക് 1999ല്‍...

സര്‍ദാരിയുമായി അഭിപ്രായ വ്യത്യാസം; ബിലാവല്‍ ഭൂട്ടോ പാകിസ്താന്‍ വിട്ടു

ഇസ്ലാമാബാദ്: കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ പാകിസ്താന്‍ വിട്ടു. പിതാവും പാകിസ്താന്‍ പ്രസിഡന്റുമായ...

മിര്‍ ഹാസര്‍ ഖാന്‍ ഖോസോ പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ കാവല്‍ പ്രധാനമന്ത്രിയായി മിര്‍ ഹാസര്‍ ഖാന്‍ ഖോസോ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രസിഡന്റ് ആസിഫ് അലി സര്‍ദ്ദാരി...

DONT MISS