July 10, 2015

നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു; പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കും

മോസ്കോ: ഇന്ത്യ-പാക് നയതന്ത്ര തല ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. റഷ്യയില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ നടന്ന നവാസ് ഷെരീഫ്-നരേന്ദ്രമോദി കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ സന്ദര്‍ശിക്കും....

നരേന്ദ്രമോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം രാവിലെ 9.45 നാണ് കൂടിക്കാഴ്ച....

ഓപ്പറേഷന്‍ മൈത്രിക്ക് പാക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ദില്ലി: നേപ്പാളില്‍ ഇന്ത്യ നടത്തി രക്ഷാ പ്രവര്‍ത്തനത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അഭിനന്ദിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററൂലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

പാക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവാസ് ഷെരീഫിന് മോദിയുടെ കത്ത്

ദില്ലി: പാക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവാസ് ഷെരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും...

ലഖ്‌വിയുടെ മോചനം: ഇന്ത്യയുടെ നിലപാട് വിവേക രഹിതമെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സകിയുര്‍ റഹ്മാന്‍ ലഖ് വിയെ മോചിപ്പിക്കാനുള്ള കോടതി വിധിയിൽ പ്രതിഷേധിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ച് പാകിസ്ഥാൻ...

ഐക്യരാഷ്ട്രസഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച് നവാസ് ഷെരീഫ്

ഐക്യരാഷ്ട്രസഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച റദ്ദ് ചെയ്ത ഇന്ത്യന്‍...

നവാസ് ഷെരീഫുമായി ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാനില്‍ ഭരണ വിരുദ്ധ പ്രക്ഷോഭം നടത്തുന്ന ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി. അതേസമയം...

നവാസ് ഷെരീഫ് രാജി വെയ്ക്കും വരെ പ്രക്ഷോഭം: ഇമ്രാന്‍ ഖാന്‍

പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രക്ഷോഭകാരികള്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുമ്പിലെത്തി. പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം...

മോദിയുമായി കൂടിക്കാഴ്ച: ക്രിയാത്മകമെന്ന് നവാസ് ഷെരീഫ്

ദില്ലി: മോദിയുമായുള്ള ചര്‍ച്ച അങ്ങേയറ്റം ക്രിയാത്മകമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇരു...

ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം: മോദി

ദില്ലി: ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് നരേന്ദ്രമോദി. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം...

ചരിത്രം സൃഷ്ടിച്ച് മോദിയുടെ സത്യപ്രതിജ്ഞാചടങ്ങ്‌

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്രത്തില്‍ ഇടംപിടിക്കുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള സാര്‍ക്ക് രാഷ്ട്രത്തലവന്‍മാര്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്...

മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ഷെരീഫ് പങ്കെടുക്കും

ദില്ലി: നീണ്ട ആഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്  നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരണം....

മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ഷെരീഫും സൈന്യവും തമ്മില്‍ തര്‍ക്കം

ദില്ലി: മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ ഷെരീഫും സൈന്യവും തമ്മില്‍തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളുടെ കാര്യത്തില്‍ ധാരണ...

മോദിയുടെ സത്യപ്രജ്ഞ: നവാസ് ഷെരീഫ് പങ്കെടുക്കുന്നതില്‍ തീരുമാനം ഇന്ന്

ദില്ലി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച്...

മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ഷെരീഫ് പങ്കെടുക്കുന്നത്‌ ഇന്ന് തീരുമാനിക്കും

ദില്ലി: പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്ന് പാക് വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയുടെ...

ഇന്ത്യക്കെതിരെ പാകിസ്താന് യുദ്ധ വിജയം അസാധ്യം : മന്‍മോഹന്‍ സിംഗ്

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി. എന്റെ ജീവിതകാലത്ത് ഇന്ത്യക്കെതിരെ പാകിസ്താന് ഒരു യുദ്ധ വിജയം അസാധ്യമാണെന്ന് പ്രധാനമന്ത്രി...

ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന് നവാസ് ഷെരീഫ്

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാലാമതൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാശ്മീര്‍ പ്രശ്‌നമായിരിക്കും യുദ്ധത്തിന്റെ കാരണണെന്നും നവാസ്...

പാകിസ്ഥാനില്‍ അമേരിക്കയുടെ ആളില്ലാ യുദ്ധ വിമാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: നവാസ് ഷെരീഫ്

പാകിസ്ഥാനില്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ആവശ്യപ്പെട്ടു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വൈറ്റ്...

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ മന്‍മോഹന്‍സിംഗിനെ നവാസ് ഷെരീഫ് ക്ഷണിച്ചു

പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ നവാസ് ഷെരീഫ് മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചു. ഇന്ത്യാ പാകിസ്ഥാന്‍ പ്രധാനമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ തടത്തിയ കൂടിക്കാഴ്ച്ചക്കിടെയാണ് മന്‍മോഹന്‍സിംഗിനെ പാകിസ്ഥാന്‍...

പാക് പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് ഇന്ന് സത്യപ്രതിജ്ഞ ചെയതു. ഇത് മൂന്നാം തവണയാണ് നവാസ് ഷരീഫ് പാക് പ്രധാനമന്ത്രിയാകുന്നത്....

DONT MISS