September 29, 2015

അമ്മയെ ഓര്‍ത്ത് അമേരിക്കയില്‍ കിടന്ന് കരയുന്ന മോദീ നാടകം

അമ്മയെ ഓര്‍ത്ത് അമേരിക്കയില്‍ കിടന്ന് കരയുന്ന മോദീ നാടകം-ഡെമോക്രേസി...

സുരക്ഷാ കൗണ്‍സില്‍ സമയബന്ധിതമായി പരിഷ്‌ക്കരിക്കണം: നരേന്ദ്രമോദി

യു എന്‍ സുരക്ഷാ കൗണ്‍സില്‍ സമയബന്ധിതമായി പരിഷ്‌ക്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭാ സമാധാന ഉച്ചകോടിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഐക്യരാഷ്ട്രസമിതി...

മോദിയുടെ ജനപ്രിയത വര്‍ധിക്കുന്നതായി സര്‍വെ റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയത വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെയിലാണ് മോദിയുടെ ഭരണത്തില്‍ ഇന്ത്യയിലെ ഭൂരിഭാഗം...

മോദിയുടെ മന്‍ കി ബാത്ത് റേഡിയോ അഭിസംബോധനയ്ക്കായി എട്ടരക്കോടി രൂപ ചിലവ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് റേഡിയോ അഭിസംബോധനയ്ക്കായി എട്ടര കോടി രൂപ ചിലവെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭിസംബോധന...

മോദിയെ ഫെയ്സ്ബുക്ക് ആസ്ഥാനത്തേക്ക് ക്ഷണിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

പ്രധാനമന്ത്രി നരേന്ദ്രമോദി ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും. ഈ മാസം അവസാനത്തോടെയാണ് മോദി ടൗണ്‍ഹാള്‍ ചോദ്യം ഉത്തരം പരിപാടിയുടെ ഭാഗമായി ഫെയ്‌സ്ബുക്ക്...

വിദേശമാധ്യമങ്ങള്‍ക്ക് മന്‍മോഹനേക്കാള്‍ പ്രിയം മോദിയെ

വിദേശപര്യടനങ്ങളില്‍ മോദിക്ക് കൂടുതല്‍ മാധ്യമശ്രദ്ധ ലഭിച്ചതായി ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ കണ്ടെത്തല്‍. നരേന്ദ്ര മോദിയുടെ പൊതുപരിപാടികള്‍ കവര്‍ ചെയ്യുന്നതില്‍...

മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് നരേന്ദ്രമോദി

മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ഓണാശംസകള്‍ നേര്‍ന്നത്. ഓണത്തിന്റെ ഈ സവിശേഷാവസരത്തില്‍ ലോകമെമ്പാടുമുള്ള മലയാളി...

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചേക്കും

ദില്ലി: വിമുക്ത ഭടന്‍മാര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്ത്യ-പാക് യുദ്ധത്തിന്റെ അന്‍പതാം വിജയവാര്‍ഷിക...

ഒടുവില്‍ മോദിയെ കണ്ടു, ബല്‍വന്ദ് ചെരുപ്പ് ധരിച്ചു

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാജസ്ഥാനിലെ ബെയ്ല്‍വാര ജില്ലയിലെ ബല്‍വന്ദ് കമാവത്ത് ഒരു പ്രതിജ്ഞ എടുത്തത്. നരേന്ദ്രമോദിയെ കാണുന്നതു വരെ താന്‍...

പ്രവാസികളെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം

ദുബൈ: അമ്പതിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തെ ആവേശം കൊള്ളിക്കുന്ന പ്രസംഗമാണ് നരേന്ദ്രമോദി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തിയത്. പ്രവാസികളുടെ ദേശ സ്‌നേഹത്തെയും...

നരേന്ദ്രമോദി അബുദാബിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ ഐക്കാഡ് ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. തെരഞ്ഞെടുക്കപ്പെട്ട 300 തൊഴിലാളികള്‍ മോദിയുമായി സംവദിച്ചു. 28000...

മോദിയ്ക്കായി വിരുന്നൊരുക്കി എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍

യുഎഇ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ് പാലസ് ഹോട്ടലിലാണ് ഇന്ന് താമസിക്കുന്നത്. മോദിയുടെ വരവിനോടനുബന്ധിച്ച് കനത്ത...

ലേബര്‍ ക്യാമ്പും ഷെയ്ക് സായിദ് ഗ്രാന്‍ഡ്‌മോസ്‌കും സന്ദര്‍ശിച്ച് മോദി

രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി  ഷെയ്ക് സായിദ് ഗ്രാന്‍ഡ്‌മോസ്‌ക് സന്ദര്‍ശിച്ചു. യുഎഇയിലെ ഏറ്റവും വലിയ മുസ് ലിം...

മോദിയുടെ യുഎഇ സന്ദര്‍ശനം നയതന്ത്ര സന്തുലനം പാലിക്കാന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം നയതന്ത്ര സന്തുലനം പാലിക്കാനെന്ന് വിലയിരുത്തല്‍. സമീപ ഭാവിയില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് നരേന്ദ്രമോദി. ഇസ്രയേല്‍...

മോദിയുടെ സന്ദര്‍ശനം: ഇന്ത്യ-യുഎഇ ബന്ധം പുതിയ തലങ്ങളിലേക്ക്

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം. മോദിയുടെ പൊതുപരിപാടിയില്‍ അമ്പതിനായിരത്തിലധികം ആളുകളെ...

നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുബായിയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 48,000 കവിഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് നോക്കി മാത്രമേ...

ബിഹാര്‍ തെരഞ്ഞെടുപ്പ്: ബിജെപി പ്രചാരണറാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ബിജെപിയുടെ പ്രചാരണ റാലിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ബിഹാറിലെ ഗയയിലാണ് റാലി....

രാജ്യത്തിന് മാര്‍ഗദര്‍ശിയെ നഷ്ടമായെന്ന് നരേന്ദ്രമോദി

എപിജെ അബ്ദുള്‍കലാമിന്റെ മരണത്തോടെ രാജ്യത്തിന് നഷ്ടമായത് മാര്‍ഗദര്‍ശിയെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. യുവാക്കള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന അബ്ദുള്‍ കലാമിന്റെ നിര്യാണം...

പ്രധാനമന്ത്രിയുടെ കയ്യില്‍ നിന്നും ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് പുരസ്‌കാരം വാങ്ങുന്ന വ്യാജ ചിത്രം; വിവരവാകാശ രേഖ പുറത്ത്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യില്‍ നിന്നും പുരസ്‌കാരം വാങ്ങുന്ന ചിത്രം വ്യാജമായി നിര്‍മ്മിച്ച് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളെ കബളിപ്പിച്ചതായുള്ള...

പ്രധാനമന്ത്രിയുടെ വാക്കിന് വില വേണമെന്ന് രാഹുല്‍ഗാന്ധി

ദില്ലി: ലളിത് മോദി സുഷമസ്വരാജ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഴിമതി വിരുദ്ധ പ്രചാരണം നടത്തി...

DONT MISS