October 4, 2015

തദ്ദേശ തെരഞ്ഞെടുപ്പ് നവം.2നും 5നും

...

തദ്ദേശ തെരഞ്ഞെടുപ്പ്: പരമാവധി സംഘടനകളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ബിജെപി നീക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സഖ്യം ചര്‍ച്ച ചെയ്യാന്‍ നാടാര്‍ സമുദായ സംഘടനയായ വിഎസ്ഡിപി ഇന്ന് ബിജെപിയുമായി ചര്‍ച്ച നടത്തും. സംസ്ഥാന പ്രസിഡന്റ്...

തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ 15 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് തെര.കമ്മീഷന്‍

കൊച്ചി: നവംബര്‍ 15 ന് മുമ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ഹൈക്കോടതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍...

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രതിച്ഛായ മോശമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് എംഎം ഹസ്സന്‍

പാലക്കാട്: വരുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം...

തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍ എത്രയും വേഗമെന്ന് തെര. കമ്മീഷന്‍

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതി തീരുമാനിച്ചില്ല. അതേസമയം നവംബറില്‍ എത്രയും വേഗം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലകാലം...

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടന്നേക്കും; തെരഞ്ഞെടുപ്പ് നീട്ടുന്നതിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യത. കണ്ണൂര്‍ കോര്‍പ്പറേഷനിലും പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിലും തെരഞ്ഞെടുപ്പ് ഉണ്ടാകും....

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കെപിസിസി ഭാരവാഹി യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പാണ് അജണ്ടയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചാവക്കാട്ടെ...

തദ്ദേശ തെരഞ്ഞെടുപ്പ്: കമ്മീഷന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക്...

തദ്ദേശ തെരഞ്ഞെടുപ്പ് നീണ്ടേക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് കമ്മീഷന് ആശയകുഴപ്പം. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീളാന്‍ സാധ്യത തെളിയുന്നു. ബോക്ക്,...

തദ്ദേശ തെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനകള്‍ക്കേറ്റ തിരിച്ചടിയെന്ന് വിഎസ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനകള്‍ക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ച്യുതാനന്ദന്‍....

തദ്ദേശ തെരഞ്ഞെടുപ്പ്: ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് ചെന്നിത്തല

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കമ്മിഷനുമായി ചേര്‍ന്ന്...

തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡിസംബര്‍ ഒന്നിന്...

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ അവസാനവാരം നടക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവംബര്‍ അവസാനവാരം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് കോടതി വിധിക്ക് അനുസരണമായി നടക്കും. ഇത് സംബന്ധിച്ച സമയക്രമം...

തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി വരില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം- നവംബര്‍ ഒന്നിന് തദ്ദേശ സ്വയംഭരണ സമിതികളില്‍ പുതിയ ഭരണ സമിതി വരില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ഇക്കാര്യത്തില്‍...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മന്ത്രിസഭാ യോഗത്തിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മന്ത്രിസഭാ യോഗത്തിന്റെ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയം ഒരുമാസം കൂടി നീട്ടിനല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയെ...

പുതിയ മുനിസിപ്പാലിറ്റികളെ ഉള്‍പ്പെടുത്തി വേണം തദ്ദേശ തെരഞ്ഞെടുപ്പ്: മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: പുതിയ മുനിസിപ്പാലിറ്റികളെ ഉള്‍പ്പെടുത്തി വേണം തദ്ദേശതെരഞ്ഞെടുപ്പെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണം. ഇതില്‍ കോണ്‍ഗ്രസും ലീഗും...

തദ്ദേശ തെരഞ്ഞെടുപ്പ്: സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും. പുതിയ നഗരസഭകളെ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തണമെന്ന്...

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് താല്‍പര്യത്തിന് അനുസരിച്ചാണ് വാര്‍ഡ്...

തദ്ദേശ തെരഞ്ഞെടുപ്പ്: കോടതിവിധി എതിരായാല്‍ മറ്റ് സാധ്യതകള്‍ പരിശോധിക്കുമെന്ന് എംകെ മുനീര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോടതി വിധി എതിരായാൽ മറ്റ് സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എം കെ മുനീർ. 2010- ലെ...

പഞ്ചായത്ത് വിഭജനം: സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും

തിരുവനന്തപുരം: പഞ്ചായത്ത് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍...

DONT MISS