November 19, 2014

എബോള വൈറസ്: ലൈബീരിയയില്‍ നിന്നെത്തിയ യുവാവിനെ നിരീക്ഷിച്ചു വരുന്നു

എബോള വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലൈബീരിയയില്‍ നിന്നും ഇന്ത്യയിലെത്തിയ യുവാവിനെ ദില്ലി വിമാനത്താവളത്തില്‍ പ്രത്യേക കേന്ദ്രത്തില്‍ നീരീക്ഷിച്ചുവരുകയാണ്. ദില്ലി വിമാനത്താവളത്തില്‍ നടത്തിയ ആരോഗ്യ പരിശോധനയില്‍ ഇയാളുടെ...

എബോള രോഗത്തിന് പ്രതിവിധി ?

എബോള വൈറസ് രോഗം തരണം ചെയ്ത രോഗികളുടെ രക്തത്തില്‍ നിന്ന് സിറം ഉത്പാദിപ്പിച്ച് രോഗത്തിനെതിരെ ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന തയ്യാറെടുക്കുന്നു. 2015...

എബോള വൈറസ് : പ്രതിരോധം ശക്തമാക്കണമെന്ന് ഒബാമ

എബോള വൈറസ് പ്രതിരോധം ശക്തമാക്കണമെന്ന് ഒബാമ അമേരിക്കയില്‍ ഒരാള്‍ക്ക് കൂടി എബോള വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം വ്യാപിക്കുന്നത് തടയാനുള്ള...

ഹജ്ജ് മന്ത്രാലയം എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

സൗദി ഹജ്ജ് മന്ത്രാലയം എബോള വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സൗദിയിലെക്കുള്ള എല്ലാ പ്രവേശന കവടങ്ങളിലും പ്രത്യേക പരിശോധന കൗണ്ടറുകള്‍...

ഹജ്ജ് വേളയില്‍ എബോള വൈറസ് പടരുന്നത് തടയാന്‍ മുന്‍കരുതല്‍

ഹജ്ജ് വേളയില്‍ എബോള വൈറസ് പടരുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രി ആദില്‍ ഫഖേഹ്. സൗദിയില്‍...

പരീക്ഷണാര്‍ത്ഥത്തില്‍ എബോള പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ പിന്തുണ

എബോള വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി കുരങ്ങുകളില്‍ പരീക്ഷിച്ച് വിജയിച്ച സെഡ് മാപ്പ് മരുന്ന് മനുഷ്യനിലും ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി...

എബോള- മരണസംഖ്യ 1000 കടന്നു

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണ സംഖ്യ 1013 ആയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു....

എബോള വൈറസ്: ജിസിസിരാഷ്ട്രങ്ങള്‍ സംയുക്ത കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു

എബോള വൈറസിനെ പ്രതിരോധിക്കുന്നതിന് ജി.സി.സി രാഷ്ട്രങ്ങള്‍ സംയുക്ത കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു. ഇതിനായി ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും...

ഇന്ത്യയില്‍ എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

എബോള രോഗമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തേനി സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍.പരിശോധനക്ക്...

ഇന്ത്യയിലും എബോള വൈറസ് ബാധയെന്ന് സംശയം

ഇന്ത്യയിലും എബോള വൈറസ് ബാധയെന്ന് സംശയം . വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം...

എബോള വൈറസ്: ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

എബോള വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടനയാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആരോഗ്യ...

DONT MISS