6 hours ago

ജിയോയില്‍ പ്രതിദിന ഡൗണ്‍ലോഡ് പരിധി 10 ജിബിയായി ഉയര്‍ത്താന്‍ സാധിക്കുമോ? വിശദീകരണം ഇങ്ങനെ

റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ ഇന്റര്‍നെറ്റ് സങ്കല്‍പങ്ങള്‍ക്ക് വിപ്ലവമുഖം ലഭിച്ചിരിക്കുകയാണ്. നേരത്തെ, 2ജി 3ജി നെറ്റ് വര്‍ക്കുകളില്‍ ഉയര്‍ന്ന നിരക്കില്‍ പരിമിതമായ ഡാറ്റാ ലഭ്യമായിടത്ത്, ജിയോ 4ജി...

‘നെഹ്റു കോളേജിലെ ജീവനക്കാർ ഉടൻ രാജിവെക്കണം, ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരും’; നെഹ്റു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനൊണിമസ്‌’ വീഡിയോ

'നെഹ്രു കോളേജിലെ ജീവനക്കാർ ഉടൻ രാജിവെക്കണം, ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരും'- നെഹ്രു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി 'അനൊണിമസ്‌' വീഡിയോ എത്തി....

പാകിസ്താൻ സൈറ്റുകൾക്ക് പിന്നാലെ ഫെയ്സ്ബുക്ക് ഞരമ്പന്മാർക്കായി വലവിരിച്ച് മലയാളി ഹാക്കർമാർ; അക്കൗണ്ടുകളും പേജുകളും ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താവിന്റെ വിവരങ്ങൾ പരസ്യമാക്കുമെന്ന് മുന്നറിയിപ്പ്

പാകിസ്താന് മാത്രമല്ല, ഫെയ്‌സ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്കും ഇനി പണി കിട്ടുമെന്ന മുന്നറിയിപ്പുമായി കേരള സൈബര്‍ വാരിയേഴ്‌സ്. സെക്‌സ് ചാറ്റുകള്‍ക്കായി ഒരുക്കിയിട്ടുള്ള...

സാവിത്രിബായി ഫൂലേക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ചൊവ്വാഴ്ച്ച ഇന്ത്യയോടൊപ്പം സാമൂഹിക പരിഷ്‌കര്‍ത്താവായ സാവിത്രിബായി ഫൂലേയുടെ ജന്മദിന വാര്‍ഷികാഘോഷത്തില്‍ പങ്കുചേര്‍ന്നു. മറാഠി കവയത്രിയും,...

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ മമ്മൂട്ടിയും ഇന്നസെന്റും;നിലവിളിച്ച് പാക് മാധ്യമങ്ങള്‍

കളി ചെറിയ നിലയില്‍ തുടങ്ങിയതാണ്. പക്ഷെ പാക് ഹാക്കര്‍മാര്‍ തെരഞ്ഞെടുത്ത എതിരാളികള്‍ മാറിപ്പോയി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള അനൗദ്യോഗിക...

എന്തിനും ഏതിനും ജാര്‍വീസ്!; മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍െ വീട്ടിലെ കാരണവരുടെ വിശേഷങ്ങള്‍ ദേ ഇങ്ങനെ

ജാര്‍വീസാണ് ലോകത്തിലെ ഇപ്പോളത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. മറ്റാരുമല്ല ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വീട്ടിലെ പുതിയ കാരണവരാണ് ജാര്‍വീസ്....

നോക്കിയ വീണ്ടും ഞെട്ടിക്കുന്നു; പുതിയ നോക്കിയ സ്മാര്‍ട്ട്ഫോണുകളുടെ ചിത്രങ്ങള്‍ പുറത്ത്

നോക്കിയയില്‍ നിന്നുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും അവസാനിക്കുന്നില്ല. 2017 ല്‍ ആന്‍ഡ്രോയിഡിലൂടെ ഗംഭീര തിരിച്ച് വരവ് നടത്താന്‍ ഒരുങ്ങുന്ന നോക്കിയയുടെ പുതിയ...

വന്തിട്ടേന്ന് സൊല്‍, കിക്കാസ് ടോറന്റ് തിരുമ്പി വന്തിട്ടേന്ന് സൊല്‍; പതിന്മടങ്ങ് കരുത്തോടെ കിക്കാസ് തിരിച്ചെത്തി

ടോറന്റുകള്‍ ഫീനിക്‌സ് പക്ഷിക്ക് തുല്യമാണ്. എത്ര കൊന്നാലും പതിന്മടങ്ങ് കരുത്തോടെ ടോറന്റുകള്‍ തിരിച്ച് വരും. കിക്കാസ് ടോറന്റിന്റെ കാര്യത്തിലും ഇത്...

ഉപഭോക്താക്കള്‍ 6.15 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയുമായി പെയ്ടിഎം; സിബിഐ കേസെടുത്തു

ഉപഭോക്താക്കള്‍ തങ്ങളെ വഞ്ചിച്ചെന്ന പരാതിയുമായി ഇ വാലറ്റ് കമ്പനി പെയ്ടിഎം. ദില്ലി കേന്ദ്രീകൃതമായ ചില ഉപഭോക്താക്കള്‍, 6.15 ലക്ഷം രൂപയോളം...

ഇന്റര്‍നെറ്റ് വേഗത കുറഞ്ഞോ? വിഷമിക്കേണ്ട, കാരണം ഇതാണ്

ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത ഗണ്യമായി കുറഞ്ഞെന്ന പരാതി ഉയരുകയാണ്. കാരണം എന്താണെന്നല്ലേ? ...

ഇനി മണിക്കൂറുകള്‍ മാത്രം!; ഫ്രീചാര്‍ജ്ജിലൂടെ 100 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ നിങ്ങള്‍ക്ക് നേടാം

ഫ്രീചാര്‍ജ്ജിലൂടെ 100 ശതമാനം കാഷ്ബാക്ക് ഓഫര്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം. ഫ്രീചാര്‍ജ്ജ് ശൃഖലയ്ക്കുള്ളിലെ വ്യാപാരികളില്‍ നിന്നുമുള്ള ഇടപാടുകള്‍ക്കാണ് ഫ്രീചാര്‍ജ്ജ് 100...

എഫ്ബിഐ തോറ്റിടത്ത് മലയാളി ജയിച്ചു; ആപ്പിളിനെ കീഴടക്കിയ ഹേമന്ത് ജോസഫ്

മലയാളിക്ക് മുന്നില്‍ ഒടുവില്‍ ആപ്പിളും കീഴടങ്ങി. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കീഴടങ്ങാത്ത ആപ്പിളിനെ,...

സൂപ്പര്‍ മാരിയോ 2016 ല്‍ നിങ്ങളും കുടുങ്ങിയോ? ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പുത്തന്‍ തലവേദനയെ നിങ്ങള്‍ക്ക് അനായാസം പ്രതിരോധിക്കാം

ഫെയ്‌സ്ബുക്കിനെ രസകരമാക്കുന്ന ഘടകങ്ങളില്‍ ഒന്ന് അതിലെ ആപ്പുകളും ഗെയിമുകളുമാണ്. ഇത്തരം ആപ്പുകളും ഗെയിമുകളിലും പങ്കെടുക്കാന്‍ നമ്മുടെ സുഹൃത്തുക്കളില്‍ നിന്നും റിക്വസ്റ്റുകളും...

മുംബൈ ആക്രമണത്തിന് സൈബർ പ്രതികാരം; വാര്‍ഷിക ദിനത്തില്‍ സർക്കാർ സൈറ്റുകളുൾപ്പെടെ 80ലധികം പാക് സൈറ്റുകൾ തകർത്ത് മലയാളി ഹാക്കർമാർ

കൊച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ എട്ടാം വാര്‍ഷികദിനമായ ഇന്ന് പാകിസ്താന്റെ 83 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. മുംബൈ...

എടിഎം ക്യൂവില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്ക് മടിയാണോ; എന്നാല്‍ ഇനി അതിനും ആളെ ലഭിക്കും

500, 1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ എടിഎമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂവാണ് രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്. നാള്‍ക്ക്...

ടൊറന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നവരാണോ? എങ്കില്‍ നിങ്ങളെ കുറിച്ചുള്ള ഈ അഞ്ച് കാര്യങ്ങളാണ് ലോകത്തിന് മുന്നില്‍ എത്തുന്നത്

വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ടൊറന്റുകള്‍ ഉപയോഗിക്കുക എന്നത്. എന്നാല്‍ ടൊറന്റ് ഉപയോഗിച്ച് ഫയലുകള്‍ ഡൗണ്‍ലോഡു...

വാര്‍ത്ത വാസ്തവമാണോ? സംശയം തീര്‍ക്കാന്‍ ഇനി ഗൂഗിള്‍ സഹായിക്കും

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ കാലമാണിത്. വാര്‍ത്തകള്‍ക്കായി കൂടുതല്‍ ആളുകളും തിരയുന്നത് ഇന്റര്‍നെറ്റിലാണ്. തിരയാന്‍ ആളുകൂടുന്നതു കൊണ്ട് എന്ത് തരത്തിലുള്ള അടിസ്ഥാനരഹിതമായ...

ഹാക്കര്‍മാര്‍ക്കായി നിങ്ങള്‍ തുറന്നിട്ട ‘വഴികള്‍’; അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

ഇന്നത്തെ സൈബര്‍ യുഗത്തില്‍ 'സുരക്ഷ', 'സ്വകാര്യത' എന്നീ വാക്കുകള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം നമ്മളില്‍ പലരും ചെറുകിട...

പ്രൗഢി അറിയിച്ച് ഐഫോണ്‍ 7ന്റെ പരസ്യവുമായി ആപ്പിള്‍; വീഡിയോ കാണാം

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകളുടെ ഔദ്യോഗിക വരവറിയിച്ചതിന് പിന്നാലെ ആപ്പിളിന്റെ ഔദ്യോഗിക പരസ്യം ദൃശ്യ മാധ്യമങ്ങളില്‍ സജ്ജീവമാകുന്നു....

അധ്യാപകദിനത്തില്‍ ഗൂഗിളും പങ്ക് ചേരുന്നു

ഗൂഗിള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അധ്യാപകദിനത്തില്‍ ഇന്ത്യന്‍ ആഘോഷങ്ങള്‍ക്ക് ഡൂഡിലിലൂടെ ഗുഗിളും പങ്ക് ചേരുകയാണ്. ...

DONT MISS