സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നവര്‍ 394 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയിലും മെസേജിങ് ആപ്പിലുമായി സമയം ചെലവഴിച്ചവരുടെ വര്‍ധന 394 ശതമാനമായെന്ന് യാഹൂവിന്റെ ഗവേഷക കമ്പനി ഫ്‌ളറി...

സ്മാര്‍ട്ട് വാച്ചുകള്‍ കൊണ്ട് രോഗങ്ങളെയും അകറ്റിനിര്‍ത്താമെന്ന് പഠനം

സ്മാര്‍ട്ട് വാച്ചുകള്‍ സമയവും ശരീരചലനങ്ങളും അളക്കാനാണ് സാധാരണ ഉപയോഗിക്കുന്നത്, എന്നാല്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവര്‍ക്ക് മുന്‍കൂട്ടി ശരീരത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച്...

നെറ്റ്‌വര്‍ക്കുകള്‍ മികവുറ്റതാക്കാന്‍ മൂവായിരം കോടി രൂപയുടെ നിക്ഷേപവുമായി റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ അവതരിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ നേരിടേണ്ടി വന്ന പ്രശ്‌നമാണ് മറ്റ് സേവനദാതാക്കള്‍ അവരുടെ നെറ്റ്‌വര്‍ക്ക് ജിയോയുമായി ബന്ധിപ്പിച്ച്...

ഫോണ്‍വിളിക്കാനുള്ള നിരക്കുകള്‍ ഇനി കുത്തനെ കുറയും; ഇന്റര്‍നെറ്റ് ടെലിഫോണി ഇന്ത്യയിലേക്കും

പരമ്പരാഗത രീതിയിലുള്ള ഫോണ്‍ വിളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ഇന്റര്‍നെറ്റ് ടെലിഫോണി ഇന്ത്യയിലേക്കും വരുന്നു. ഇന്റര്‍നെറ്റ് സംവിധാനമുള്ള ഫോണില്‍ നിന്ന് സാധാരണ ഫോണിലേക്ക്...

വേഗതയിലും ജിയോ മുന്നില്‍ത്തന്നെ; ട്രായ് പുറത്തുവിട്ട കണക്കില്‍ മറ്റു കമ്പനികള്‍ ഏറെ പിന്നില്‍

ടെലികോം രംഗത്തേക്ക് ജിയോ കടന്നുവന്നത് ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മറ്റു കമ്പനികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത അത്ര വലിയ ഓഫറുകള്‍...

ഡിജിറ്റല്‍ വിപ്ലവത്തില്‍ കണ്ണ് തള്ളി ടെക്കികള്‍; രാജ്യാന്തര ടെക്ക് മേളയെ അമ്പരിപ്പിച്ച 8 ഉത്പന്നങ്ങള്‍

രാജ്യാന്തര ടെക്ക് മേളയായ സിഇഎസ് 2017 ല്‍ കണ്ടത് വരാനിരിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ സൂചനകളാണ്. പുത്തന്‍ ആശയങ്ങളിലൂടെയും വിപണന സാധ്യതകളിലൂടെയും...

1500 ഗ്രാമങ്ങള്‍ക്ക് ഇന്റെര്‍നെറ്റ് സേവനം നല്‍കുവാനൊരുങ്ങി ബി എസ് എന്‍ എല്‍

ഗ്രാമങ്ങളിലെ വിവര സാങ്കേതിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ബി എസ് എന്‍ എല്‍ ഗ്രാമപ്രഞ്ചായത്തുകള്‍ക്ക് ഇന്റെര്‍നെറ്റ് സേവനം നല്‍കുവാനെരുങ്ങുന്നു....

ഇനി പട്ടവും ഡിജിറ്റല്‍; റിമോട്ടില്‍ പറക്കുന്ന പട്ടങ്ങളുമായി ഹൈദരാബാദ് കൈറ്റ് ഫെസ്റ്റിവല്‍

തെലങ്കാന സംസ്ഥാനം രണ്ടാമത് കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 12 മുതല്‍ 17 വരെ സംഘടിപ്പിക്കുന്നതിനായി തയ്യാറെടുക്കുകയാണ്. റിമോട്ടില്‍ നിയന്ത്രിക്കാവുന്ന പട്ടങ്ങളുടെ...

പുതുവര്‍ഷത്തെ സ്വീകരിക്കുവാന്‍ എഴുപതു ശതമാനം ഇളവുമായി സ്‌നാപ്പ് ഡീല്‍; ”വെല്‍ക്കം 2017” ഓഫര്‍ നാളെ ആരംഭിക്കും

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ സ്‌നാപ്പ് ഡീല്‍ അവരുടെ പുതുവര്‍ഷ വിപണനം ആരംഭിക്കുന്നു. '' വെല്‍ക്കം 2017'' എന്ന ഓഫറിലൂടെ എഴുപതു...

എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലനിലവാരം രണ്ടായിരം രൂപയിലേക്ക് താഴണമെന്ന് സുന്ദര്‍ പിച്ചൈ

ഇന്ത്യയിലെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകളുടെ വിലനിലവാരം രണ്ടായിരം രൂപയിലേക്ക് താഴണമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഐഐടി ഖരഗ്പൂരില്‍...

ലാപ്‌ടോപ്പില്‍ വിപ്ലവം സൃഷ്ടിക്കാന്‍ എല്‍ ജി; പുതിയ മോഡലിന് 24 മണിക്കൂര്‍ ബാറ്ററി ലൈഫ്

ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ എല്‍ ജിയുടെ ഗ്രാം 14 എന്ന ലാപ്‌ടോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. 24 മണിക്കൂര്‍ ബാറ്ററി...

സൗജന്യ ഡാറ്റയും കോളുകളും പ്രഖ്യാപിച്ച് എയര്‍ടെല്‍

റിലയന്‍സ് ജിയോയുടെ കടന്നുവരവ് രാജ്യത്തെ ടെലികോം രംഗത്ത് ഉണ്ടാക്കിയ ചലനങ്ങള്‍ ചില്ലറയല്ല. രാജ്യം ഇന്റെര്‍നെറ്റ് അതിഷ്ഠിതമായി മാറുന്നു എന്നാണ് റിലയന്‍സ്...

പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കിന് ആര്‍ബിഐ അംഗീകാരം; ഫ്രെബുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും

രാജ്യത്ത് വന്‍ പ്രചാരം നേടിയ ഇ-വാലറ്റ് ആപ്പായ പേടിഎമ്മിന് ബാങ്കിങ് മേഖലയിലേക്ക് ചുവടുമാറുവാനായി റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിച്ചു. ഡിസംബറിലാണ്...

ഇന്ത്യയിലേക്ക് ചുവട് മാറാന്‍ ആപ്പിള്‍; എെഫോണുകള്‍ ഇനി ബംഗളൂരുവില്‍ നിന്ന് നിര്‍മ്മിക്കാന്‍ സാധ്യത

ഇന്ത്യന്‍ മണ്ണിലേക്ക് വേരിങ്ങാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നു. ആപ്പിളിന് വേണ്ടി സ്മാര്‍ട്ട്‌ഫോണ്‍ ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍, ബംഗളൂരുവില്‍ പ്ലാന്റ്...

വീണ്ടും അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍; ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ പുതുവര്‍ഷ സമ്മാനം

ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍. 144 രൂപയുടെ റീചാര്‍ജില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന ഓഫറുമായിട്ടാണ് ബിഎസ്എന്‍എല്ലിന്റെ വരവ്...

വഴിമുടക്കിയായി സാംസംഗ്; വിമാനം വൈകിയതിനു കാരണം വൈഫൈ ഹോട്ട്‌സ്‌പോട്ട്!

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബോസ്റ്റണിലേക്ക് പോകാനുള്ള വെര്‍ജിന്‍ എയര്‍ലൈന്‍സിന്റെ വിമാനം വൈകി. വിമാനത്തിനുള്ളില്‍ കണ്ട ഒരു വൈഫൈ ഹോട്ട് സ്‌പോട്ടാണ്...

എന്തിനും ഏതിനും ജാര്‍വീസ്!; മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍െ വീട്ടിലെ കാരണവരുടെ വിശേഷങ്ങള്‍ ദേ ഇങ്ങനെ

ജാര്‍വീസാണ് ലോകത്തിലെ ഇപ്പോളത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. മറ്റാരുമല്ല ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വീട്ടിലെ പുതിയ കാരണവരാണ് ജാര്‍വീസ്....

നിങ്ങളുടെ ഫോണ്‍ 3ജി ആണോ? 4ജി മാത്രമല്ല, ഇനി 3ജി യിലും റിലയന്‍സ് ജിയോ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് 

റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സമവാക്യങ്ങള്‍ക്ക് മാറ്റങ്ങള്‍ ഏറെയാണ് സംഭവിച്ചത്. അണ്‍ലിമിറ്റഡ് 4 ജി ഇന്റര്‍നെറ്റ് സേവനം...

കൂടുതല്‍ ഉപഭോക്താക്കള്‍ വഞ്ചിച്ചതായി പെയ്ടിഎം; ഏഴ് പേര്‍ക്കെതിരെ കൂടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

ഉപഭോക്താക്കള്‍ തങ്ങളെ വഞ്ചിച്ചെന്ന ഇ വാലറ്റ് കമ്പനി പെയ്ടിഎമിന്റെ പരാതി തുടരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ 37 ഓര്‍ഡറുകളിലൂടെ 3.21...

നോക്കിയ വീണ്ടും ഞെട്ടിക്കുന്നു; പുതിയ നോക്കിയ സ്മാര്‍ട്ട്ഫോണുകളുടെ ചിത്രങ്ങള്‍ പുറത്ത്

നോക്കിയയില്‍ നിന്നുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും അവസാനിക്കുന്നില്ല. 2017 ല്‍ ആന്‍ഡ്രോയിഡിലൂടെ ഗംഭീര തിരിച്ച് വരവ് നടത്താന്‍ ഒരുങ്ങുന്ന നോക്കിയയുടെ പുതിയ...

DONT MISS