September 29, 2017

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി സംശയിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തി; അധികൃതര്‍ തെളിവെടുപ്പിന് ഹാജരായി

റഷ്യയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ തെറ്റായ പ്രചാരം നടത്തിയിരുന്നുവെന്ന് ഫെയ്‌സ്ബുക്കും നേരത്തെ അറിയിച്ചിരുന്നു. ഇവ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥി പിന്തുണച്ചിട്ടില്ലെങ്കിലും കുടിയേറ്റമടക്കമുള്ള വിഷയങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്തിയിട്ടുണ്ട്...

കുറ്റകൃത്യങ്ങളും അശ്ലീലവും ലൈവാകുന്നത് തടയാന്‍ 3000 ജോലിക്കാരെ പുതുതായി നിയമിച്ച് ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക് ലൈവ് എന്ന സങ്കേതം അവതരിപ്പിച്ചിട്ട് നാളുകളേറെയായി. ധാരാളം ആളുകള്‍ അത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് ലൈവ് എന്നത് വാര്‍ത്തകളില്‍...

മൃഗരാജനെ സ്‌നേഹം കൊണ്ട് കീഴടക്കിയ കുടുംബം; സിംഹത്തിന്റെ സ്‌നേഹം ‘അതുക്കും മേലെ’ (വീഡിയോ)

സരറ്റോവ്: പൂച്ച വര്‍ഗത്തില്‍ പെട്ട മൃഗങ്ങള്‍ ഇണങ്ങാറില്ല എന്നാണ് പറയപ്പെടുന്നതെങ്കിലും സിംഹം അതിനൊരപനവാദമാണ്. സിംഹങ്ങള്‍ നന്നായി ഇണങ്ങുകതന്നെ ചെയ്യും. സര്‍ക്കസ്...

ലൈക്കിന് പാരയായി പുതിയ റിയാക്ഷന്‍; ഡിസ്‌ലൈക്ക് ബട്ടന്‍ ഉടനെയെന്ന്‍ ഫെയ്‌സ്ബുക്ക്

ഒരു വര്‍ഷം മുമ്പാണ് ഫെയ്‌സ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫെയ്‌സ് ബുക്കിന്റെ ഡിസ്‌ലൈക്ക് ബട്ടണേക്കുറിച്ച് അതിനേക്കാള്‍ മുമ്പേ കേട്ടുതുടങ്ങിയതാണ്....

നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ മഴ ലഭിച്ചോ? Rain കമന്റിന് പിന്നിലെ കഥ ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസമായി ഫെയ്‌സ്ബുക്കില്‍ മലയാളികള്‍ മഴയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. തലങ്ങും വിലങ്ങും പോസ്റ്റുകള്‍ക്ക് കീഴെ റെയിന്‍ എന്ന് അടിച്ച്...

ബരാക് ഒബാമ പടിയിറങ്ങി; സവിശേഷമായ ആ റെക്കോര്‍ഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം

നവമാധ്യമങ്ങളില്‍ ഏറ്റവും അധികംപേര്‍ പിന്തുടരുന്ന ലോക നേതാവ് എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. അമേരിക്കന്‍...

പുതിയ ബ്രഹ്മാസ്ത്രവുമായി മലയാളീ ഹാക്കർമാർ; പാക് സൈറ്റുകൾക്ക് പേടിസ്വപ്നമായി മാറുന്ന റാൻസോംവെയറിന്റെ വിശേഷങ്ങളിലേക്ക്

പുത്തന്‍ ആയുധവുമായി കേരള സൈബര്‍ വാരിയേഴ്സ്. നിരന്തരം പാകിസ്താനില്‍ നിന്നും നേരിടുന്ന സൈബര്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുന്ന കേരള സൈബര്‍...

ലൈവായി വീഡിയോ പ്രക്ഷേപണം ചെയ്യുന്നവര്‍ക്ക് പണമുണ്ടാക്കാന്‍ സൂപ്പര്‍ ചാറ്റുമായി യുട്യൂബ്

ലൈവായി വീഡിയോ പ്രക്ഷേപണം ചെയ്യുന്നവര്‍ക്കും അവരുടെ ഉപയോക്താക്കള്‍ക്കും വേണ്ടി സൂപ്പര്‍ ചാറ്റ് എന്ന പുതിയ സംവിധാനവുമായി യൂട്യൂബ് എത്തുന്നു. ഇതുവഴി...

പാകിസ്താൻ സൈറ്റുകൾക്ക് പിന്നാലെ ഫെയ്സ്ബുക്ക് ഞരമ്പന്മാർക്കായി വലവിരിച്ച് മലയാളി ഹാക്കർമാർ; അക്കൗണ്ടുകളും പേജുകളും ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താവിന്റെ വിവരങ്ങൾ പരസ്യമാക്കുമെന്ന് മുന്നറിയിപ്പ്

പാകിസ്താന് മാത്രമല്ല, ഫെയ്‌സ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്കും ഇനി പണി കിട്ടുമെന്ന മുന്നറിയിപ്പുമായി കേരള സൈബര്‍ വാരിയേഴ്‌സ്. സെക്‌സ് ചാറ്റുകള്‍ക്കായി ഒരുക്കിയിട്ടുള്ള...

പതിനാറാം നൂറ്റാണ്ടിലെ പ്രതിമയുടെ ചിത്രം അശ്ലീലമല്ലെന്ന് ഓണ്‍ലൈന്‍ ലോകം; ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്ത ചിത്രം തിരികെയെത്തി.

ഫെയ്സ്ബുക്കിന് ഇത്തരത്തില്‍ അബദ്ധം പറ്റുന്നത് ആദ്യമായിട്ടല്ല. അശ്ലീലമാണെന്ന് പറഞ്ഞ് നീക്കം ചെയ്യുന്ന ചിത്രങ്ങള്‍ മാപ്പുപറഞ്ഞ് തിരികെ കൊണ്ടുവരേണ്ടി വരുന്നത് ഇതെത്രാമത്തെ...

ഫെയ്‌സ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയാല്‍ ഇനി പിഴ 3.5 കോടി രൂപ; നടപടികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല

ഫെയ്‌സ്ബുക്കില്‍ കള്ളക്കഥകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കു. അത്തരക്കാര്‍ക്ക് പൂട്ടിടാനായി ഇതാ പിഴശിക്ഷ തയ്യാറായിക്കഴിഞ്ഞു. പങ്കുവെയ്ക്കപ്പെടുന്ന ഓരോ വ്യാജ വാര്‍ത്തകള്‍ക്കും ഇനി...

യേശുവിന്റെ ജന്മദിനത്തില്‍ എന്തുകൊണ്ട് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ തരുന്നില്ല? ഉപയോക്താവിന്റെ ചോദ്യത്തിന് സുക്കര്‍ബര്‍ഗിന്റെ ഉരുളയ്ക്ക് ഉപ്പേരി!

ക്രിസ്മസ് ആസംസകള്‍ അറിയിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഉപയോക്താവിന്റെ രസകരമായ കമന്റ്. ക്രിസ്മസ് ദിനമായ ഞായറാഴ്ച്ചയാണ്...

ഉപഭോക്താക്കള്‍ക്ക് വീണ്ടും ‘സര്‍പ്രൈസ്’ നല്‍കാന്‍ ജിയോ

ജിയോ ഓഫറുകള്‍ 2017 മാര്‍ച്ച് 31ന് ശേഷവും നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നിനാണ്, ജിയോ ഓഫര്‍ മാര്‍ച്ച് വരെ നീട്ടിക്കൊണ്ട്...

ഇനി ആപ്പില്ലാതെയും യൂബര്‍ ടാക്‌സികളെ ബുക്ക് ചെയ്യാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇനി യൂബര്‍ ടാക്‌സികളെ ബുക്ക് ചെയ്യാന്‍ ആപ്പിന്റെ ആവശ്യമില്ല. പുത്തന്‍ ഫീച്ചറായ ഡയല്‍ ആന്‍ യൂബറിലൂടെ ഇനി മൊബൈല്‍ ഫോണ്‍...

‘എക്‌സ്പ്രസ് വൈഫൈ’യുമായി ഫെയ്‌സ്ബുക്ക് എത്തി; ഇനി ഇന്റര്‍നെറ്റ് ഒരു പ്രശ്‌നമാകില്ലെന്ന് ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് എന്ന ആശയത്തിന് തിരിച്ചടി നേരിട്ടെങ്കിലും അത്ര പെട്ടെന്ന് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറല്ല. ഇത്തവണ പൊതു വൈഫൈ...

ജിയോയുടെ 27,718 രൂപയുടെ ബില്ല് കണ്ട് ഞെട്ടിയോ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിന്റെ പൊരുള്‍ ഇതാ

കഴിഞ്ഞ ദിവസങ്ങളില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് റിലയന്‍സ് ജിയോയുടെ ബില്ലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 554 ജിബി ഉപയോഗിച്ചതിന് 27718...

വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടാനുള്ള ‘അല്‍ഗരിതം’ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

വ്യാജവാര്‍ത്തകളുടെ പേരില്‍ മാധ്യമസ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ പഴി കേള്‍ക്കുന്ന സ്ഥാപനമാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക്. കഴിഞ്ഞ...

വാട്‌സ്ആപ് വീഡിയോ കോളിംഗ് ക്ഷണം; നിങ്ങളുടെ സുരക്ഷ അപകടത്തിലാണ്

നവംബര്‍ 15നാണ് രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയത്. ഇത് നോക്കി ഇരുന്നത് പോലെ ആണ് സ്പാമേര്‍സ്...

സുക്കര്‍ബര്‍ഗിനെയടക്കം 2 മില്ല്യണ്‍ ഉപഭോക്താക്കളെ മരിച്ചതായി പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക്‌, അമ്പരന്ന് യൂസര്‍മാര്‍

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം നിരവധി യുസേര്‍സ് മരിച്ചതായി ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് സുക്കര്‍ ബര്‍ഗടക്കം മരിച്ചെന്നുള്ള...

ഹാക്കര്‍മാര്‍ക്കായി നിങ്ങള്‍ തുറന്നിട്ട ‘വഴികള്‍’; അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

ഇന്നത്തെ സൈബര്‍ യുഗത്തില്‍ 'സുരക്ഷ', 'സ്വകാര്യത' എന്നീ വാക്കുകള്‍ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം നമ്മളില്‍ പലരും ചെറുകിട...

DONT MISS