January 6, 2017

അതിവേഗ വിവരകൈമാറ്റത്തിന് വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

വാര്‍ത്താവിനിമയ സാങ്കേതിക രംഗത്ത് സുപ്രധാന ചുവടുവെയ്‌പ്പെന്നു ചൈന കരുതുന്ന ഉപഗ്രഹം സിചാങ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ഇന്നലെ രാത്രിയോടെ വിക്ഷേപിച്ചു. ലോങ് മാര്‍ച്ച് -...

മംഗള്‍യാന് ശേഷം ഐഎസ്ആര്‍ഒ മറ്റു ഗ്രഹങ്ങളിലേക്ക് കണ്ണുവയ്ക്കും; ആദ്യം ശുക്രനും വ്യാഴവും

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാന് ശേഷം ഐ എസ് ആര്‍ ഒ മറ്റു ഗ്രഹങ്ങളേപ്പറ്റി പഠിക്കാന്‍ ഉപഗ്രഹങ്ങളെ അയയ്ക്കും....

ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ നാസ; ബ്ലാക്ക് ഹോളുകളെപ്പറ്റി പഠിക്കാന്‍ മുടക്കുന്നത് 188 മില്യന്‍ ഡോളര്‍

ബഹിരാകാശ രംഗത്ത് മനുഷ്യന് ഇന്നും ഇരുളടഞ്ഞ സമസ്യയാണ് ബ്ലാക്ക് ഹോളുകള്‍. എന്നാല്‍ ബ്ലാക്ക് ഹോളുകളുടെ രഹസ്യങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ നാസ...

ചൈന ഇനി ചൊവ്വയിലേക്ക്; ലക്ഷ്യം 70 ദിവസം കൊണ്ട് ചൊവ്വയിലെത്തുന്ന പേടകം

'ഇലക്ട്രോ മാഗ്നറ്റിക്ക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ്' (ഇഎം ഡ്രൈവ്) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് 70 ദിവസം കൊണ്ട് മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍...

എന്തിനും ഏതിനും ജാര്‍വീസ്!; മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍െ വീട്ടിലെ കാരണവരുടെ വിശേഷങ്ങള്‍ ദേ ഇങ്ങനെ

ജാര്‍വീസാണ് ലോകത്തിലെ ഇപ്പോളത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം. മറ്റാരുമല്ല ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വീട്ടിലെ പുതിയ കാരണവരാണ് ജാര്‍വീസ്....

കൊടുങ്കാറ്റുകള്‍ പ്രവചിക്കാനായുള്ള എട്ട് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് നാസ; വിക്ഷേപിച്ചത് വിമാനത്തില്‍ നിന്ന്

നാശം വിതയ്ക്കാന്‍ സാധ്യതയുള്ള കൊടുങ്കാറ്റുകളെ മുന്‍കൂട്ടി പ്രവചിക്കാനായി നാസ എട്ട് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. കേപ്പ് കാനവെറലിലെ വ്യോമസേന താവളത്തില്‍...

ലോകത്ത് ഇപ്പോഴുള്ളതിനേക്കാള്‍ രണ്ടിരട്ടിയിലേറെ പക്ഷിവര്‍ഗങ്ങളുള്ളതായി പുതിയ കണ്ടെത്തല്‍

ഇതിരകാലംം നമ്മള്‍ കണക്കെടുത്തതെല്ലാം വെറുതെ. ലോകമെമ്പാടുമുള്ള പക്ഷിവര്‍ഗങ്ങളുടെ എണ്ണം ഇതുവരെ കരുതിയതിന്റെ രണ്ടിരട്ടിയിലേറെ വരുമെന്ന് പുതിയ കണ്ടെത്തല്‍. ലോകത്താകമാനം 18,000...

ചൊവ്വാ ദൗത്യത്തിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുമായി 150 കോടി ഡോളര്‍ നല്‍കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തെ പറ്റി പഠിക്കാനുള്ള പര്യവേഷണ വാഹനത്തിന (Rover) പദ്ധതിയിക്കു വേണ്ടിയുംഅന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു വേണ്ടിയും 140 കോടി യൂറോ...

ബഹിരാകാശ യാത്രികരുടെ പ്രാഥമിക ആവശ്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും? പുതുവഴികള്‍ തേടി നാസ; സമ്മാനം 20 ലക്ഷം രൂപ

ശാസ്ത്ര സമൂഹത്തിനായി നാസ ഒരു പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. 'സ്‌പെയിസ് പൂപ്പ് ചലഞ്ച്' എന്നാണ് ഇതിന്റെ പേര്. നാസ നേരിടുന്ന...

അര്‍ധചാലകം ഇല്ലാത്ത ലോകത്തെ ആദ്യ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍

അര്‍ധചാലകങ്ങള്‍ (Semiconductors) ഉപയോഗിക്കാതെ നിര്‍മ്മിച്ച ലോകത്തെ ആദ്യ കമ്പ്യൂട്ടര്‍ ചിപ്പ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. ഭാവിയിലെ കമ്പ്യൂട്ടര്‍ ഉപകരണളുടെ നിര്‍മ്മാണത്തിലേക്കുള്ള വലിയ...

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഉണ്ടായത് എങ്ങനെ? എന്തുകൊണ്ട് നമുക്ക് 24 മണിക്കൂറുള്ള ദിവസങ്ങള്‍? ശാസ്ത്രജ്ഞര്‍ പറയുന്ന പുതിയ സാധ്യത ഇങ്ങനെ

45 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ ഉണ്ടായത്. ഭൂമിയില്‍ രണ്ട് മണിക്കൂര്‍ മാത്രമുള്ള ദിവസങ്ങള്‍ ഉണ്ടാകാന്‍...

ബഹിരാകാശ നിലയത്തില്‍ നിന്നും ഫെയ്സ്ബുക്ക് ലൈവുമായി നാസ (വീഡിയോ)

ബഹിരാകാശ നിലയത്തില്‍ നിന്നും ഫെയ്‌സ്ബുക്ക് ലൈവുമായി നാസ. ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ അമ്പരിപ്പിക്കുന്ന കാഴ്ചകളുമായി ലൈവ് സ്ട്രീമിംഗ് ആരംഭിച്ച നാസയുടെ...

ഉസ്താദ് പറഞ്ഞത് തെറ്റാണെങ്കില്‍ യാഥാര്‍ത്ഥ്യമെന്ത്? മഴത്തുള്ളിയുടെ വേഗതയ്ക്ക് ശാസ്ത്രീയമായൊരു വിശദീകരണം

മണിക്കൂറില്‍ 980 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയിലേക്ക് കുതിക്കുന്ന മഴത്തുയുടെ വേഗത കുറച്ച് മനുഷ്യരെ സംരക്ഷിക്കുന്ന ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയെ പറ്റി...

നൂറ്റാണ്ടുകള്‍ നീണ്ട ദുരൂഹതയ്ക്ക് അന്ത്യമായോ? ‘ബര്‍മുഡാ ട്രയാംഗിളി’ന്റെ രഹസ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

കൊളംബസിന്റെ കാലം മുതല്‍ മനുഷ്യര്‍ക്ക് പിടികൊടുക്കാതെ നിന്ന ബര്‍മുഡാ ട്രയാംഗിളിന്റെ ദുരൂഹതയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ...

ഐഎസ്ആര്‍ഒ ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാന്‍ ഒരുങ്ങുന്നു; ലക്ഷ്യം വിദൂര പ്രപഞ്ച നിരീക്ഷണം

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ ദൂരദര്‍ശിനി സ്ഥാപിക്കാന്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. ഒരു അന്താരാഷ്ട്ര സംഘടനയുമായി ഇത് സംബന്ധിച്ച...

‘മാത്യു’വിനെ അറിയാന്‍ നാസയുടെ ആളില്ലാ വിമാനം (വീഡിയോ)

അമേരിക്കയിലെ ഫ്‌ളോറിഡ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തിയ കൊടുങ്കാറ്റായ മാത്യുവിനെ പറ്റി കൂടുതല്‍ പഠിക്കാന്‍ ആളില്ലാവിമാനം അയച്ചു. അമേരിക്കന്‍ ബഹിരാകാശ...

നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍ സൈനികനീക്കം ശാസ്ത്രമുന്നേറ്റങ്ങളുടെ കരുത്തില്‍; മൂന്നാം കണ്ണുമായി വഴികാട്ടിയത് കാര്‍ട്ടോസാറ്റ് 2 സി

ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യം സൈന്യം നടത്തിയ മിന്നലാക്രമണം കൃത്യമായ പദ്ധതികളോടെയായിരുന്നുവെന്ന് വ്യക്തം. അത്യാധുനിക ആയുധങ്ങളാണ് ആക്രമണത്തിന് സ്‌പെഷ്യല്‍ ഫോഴ്‌സ് ഉപയോഗിച്ചത്....

ദൂരയാത്രയ്ക്ക് തയ്യാറുണ്ടോ? ചൊവ്വയിലേക്ക് ക്ഷണിച്ച് ബഹിരാകാശ ഏജന്‍സി

നമുക്കൊരു യാത്ര പോയാലോ. മൂന്നാറും വയനാടും വേണ്ട, ദൂരേക്ക് വേണം. എന്നാല്‍ ഗോവയോ ലഡാക്കോ ആയാലോ. അതും പോരാ. വല്ല...

ഹബിള്‍ തെളിവ് നല്‍കി; യൂറോപ്പയിലെ ജലസാന്നിധ്യം നാസ സ്ഥിരീകരിച്ചു

ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന വിവരങ്ങള്‍ നാസ പുറത്തുവിട്ടു. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജലസാന്ദ്രമായ മേഘങ്ങള്‍ ഉണ്ട് എന്നതിന്റെ വ്യക്തമായ തെളിവുകള്‍...

സ്‌കാറ്റ്‌സാറ്റ്-1 വിക്ഷേപിച്ചു; ഐഎസ്ആര്‍ഒ ഇനി വിക്ഷേപിക്കുന്നത് ജിസാറ്റ്-18

ഇന്ത്യയുടേയും വിദേശരാജ്യങ്ങളുടേയും എട്ട് കൃത്രിമോപഗ്രഹങ്ങളെ വിവിധ ഭ്രമണപഥത്തില്‍ എത്തിച്ച പിഎസ്എല്‍വി സി-35 ദൗത്യത്തിനു ശേഷം ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യം ജിസാറ്റ്-18....

DONT MISS