കാലാവധി വെട്ടിക്കുറച്ച് നിരക്ക് കുത്തനെക്കൂട്ടി ജിയോ ദീപാവലി പ്ലാനുകള്‍ പുറത്തിറക്കി

ഉപഭോക്താക്കളെ നിരാശരാക്കി ജിയോയുടെ പുതിയ പ്ലാനുകള്‍ പുറത്തുവന്നു. നിരക്ക് കുത്തനെകൂട്ടിയതിനോടൊപ്പം കാലാവധി വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ടുള്ളതാണ് പുതിയ പ്ലാനുകള്‍...

പുത്തന്‍ നവീകരണങ്ങള്‍ വരുത്തി വാട്‌സ് ആപ്പ്; ഇനി ഉപയോക്താവിന്റെ ലൊക്കേഷനും പങ്കുവെയ്ക്കാം

യാത്രകളില്‍ ഉപയോക്താവിന്റെ സുരക്ഷ കൂടി ഉറപ്പു വരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ഇപ്പോള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ ലൊക്കേഷനുകള്‍...

ഭാഷാപഠനം എളുപ്പത്തിലാക്കാന്‍ ‘ഇലകള്‍ പച്ച’ ആപ്പുമായി കോഴിക്കോട് അസ്മ ചാരിറ്റബിള്‍ ട്രസ്റ്റ്

ഭാഷാപഠനത്തിനായി വ്യത്യസ്തമായ ഒരു ആപ്പ്. ഇംഗ്ലീഷും മലയാളവും എളുപ്പത്തില്‍ എഴുതാനും വായിക്കാനും സഹായിക്കുന്ന 'ഇലകള്‍ പച്ച' എന്ന ഈ ആപ്പ്...

ടെക് ലോകത്തെങ്ങും അടക്കംപറച്ചിലുകള്‍; ചിത്രങ്ങളും വൈറല്‍; വണ്‍ പ്ലസ് 5ടി അവതരിക്കാനൊരുങ്ങുന്നുവെന്ന് സൂചന

ബാറ്ററി ശേഷിയിലും ഡിസ്‌പ്ലേയിലും മാത്രമാണ് പ്രധാന മാറ്റങ്ങള്‍ ഉണ്ടാവുക....

ആപ്പിള്‍ ഐഫോണ്‍8 ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പിളര്‍ന്നു പോകുന്നു; പരാതിയുമായി ഉപഭോക്താക്കള്‍

64 ജിബി റോസ് ഗോള്‍ഡ് ഐഫോണ്‍8 വാങ്ങിയ യുവതി ഫോണിനൊപ്പം ലഭിച്ച കേബിളും അഡാപ്റ്ററും ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്തിട്ടും ഫോണ്‍...

ഒക്ടോബര്‍ 22 വരെ ലൈഫ് 4ജി ഫോണുകള്‍ പാതിവിലയ്ക്ക്

ജിയോഫൈയും ഇപ്പോള്‍ ഓഫര്‍ വിലയ്ക്ക് ലഭ്യമാണ്....

മക്കളുടെ ഫോണുകള്‍ ഇനി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍

ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് മക്കളുടെ ഫോണുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ഫോണില്‍ ഏതൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും...

‘മുഖപുസ്തകം’ ഇനി ‘മുഖം നോക്കി’ ആളെ തിരിച്ചറിയും

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാനും പാസ് വേഡ് മറന്നു പോകുമ്പോഴുള്ള പൊല്ലാപ്പുകള്‍ ഒഴിവാക്കാനുമാണ് ഫെയ്‌സ്ബുക്കിന്റെ ഈ പുതിയ കണ്ടുപിടുത്തം. അക്കൗണ്ടുകള്‍ വെരിഫൈ...

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായി സംശയിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തി; അധികൃതര്‍ തെളിവെടുപ്പിന് ഹാജരായി

റഷ്യയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ തെറ്റായ പ്രചാരം നടത്തിയിരുന്നുവെന്ന് ഫെയ്‌സ്ബുക്കും നേരത്തെ അറിയിച്ചിരുന്നു. ഇവ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥി പിന്തുണച്ചിട്ടില്ലെങ്കിലും കുടിയേറ്റമടക്കമുള്ള...

പറപറക്കാന്‍ മിമൊ; ജിയോയ്ക്ക് മുമ്പേ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനൊരുങ്ങി എയര്‍ടെല്‍

എന്നാല്‍ 5ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകളിലൂടെ മാത്രമേ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവൂ....

കമ്പനിക്ക് ഫോണ്‍ തിരികെ വാങ്ങാനാകും; ജിയോ ഫോണ്‍ വാങ്ങുംമുന്‍പ് ഇക്കാര്യങ്ങള്‍കൂടി അറിഞ്ഞിരുന്നോളൂ

ചുരുക്കിപ്പറഞ്ഞാല്‍ ഫോണ്‍ വാങ്ങിവച്ച് വല്ലപ്പോഴും ഉപയോഗിക്കാം എന്നുവിചാരിക്കുന്നവര്‍ നിരാശരാകുമെന്നര്‍ത്ഥം....

ട്വിറ്ററില്‍ പുതിയ നവീകരണങ്ങള്‍; ഇനി ട്വീറ്റുകളില്‍ 280 അക്ഷരങ്ങള്‍ ഉപയോഗിക്കാം

ട്വീറ്റുകളില്‍ 140 വാക്കുകള്‍ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ എന്നത് ട്വിറ്റര്‍ ഉപഭോഗ്താക്കളുടെ എക്കാലത്തെയും പരാതിയാണ്. എന്നാല്‍ ആ പരാതി...

ഗൂഗിള്‍ പിക്‌സലിന് 13,000 രൂപയും പിക്‌സല്‍ എക്‌സ്എല്ലിന് 20,000 രൂപയും വിലക്കിഴിവ്

ഐഫോണ്‍ 10 വന്‍ കോണ്‍ഫിഗറേഷനോടെ പുറത്തിറങ്ങിയ സ്ഥിതിക്ക് പുതിയ പിക്‌സല്‍ പുറത്തുവരുന്നത് കാത്തിരിക്കുകയാണ് ഒരുപറ്റം ആരാധകര്‍....

പണമെറിഞ്ഞ് പണം വാരാന്‍ ഓണ്‍ലൈന്‍ കമ്പനികള്‍; ഷോപ്പിങ്ങ് മാമാങ്കത്തിന് കൊഴുപ്പേകാന്‍ ചെലവഴിച്ചത് 2660 കോടി

ഇത്തവത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് മാമാങ്കത്തിന് കൊഴുപ്പേകാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ പൊടിച്ചത് 2660 കോടി രൂപയാണ്. സെപ്റ്റംബര്‍ 20 മുതല്‍ 24...

ആവശ്യമില്ലാത്ത ബ്ലോട്ട് വെയറുകള്‍ ഫോണില്‍നിന്ന് ഒഴിവാക്കാം

ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കള്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ഫോണുകളില്‍ തങ്ങളുടേതായ ചില ആപ്ലിക്കേഷനുകള്‍ ചേര്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ആരും തന്നെ...

‘ഐ ഫോര്‍ മൊബ്’: നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ വെബ് ആപ്ലിക്കേഷനുമായി കേരളാ പൊലീസ്

ഐ ഫോര്‍ മൊബ് എന്ന പേരിലാണ് കേരളാ പൊലീസിന്റെ സൈബര്‍ ഡോം വെബ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ആപ്ലിക്കേഷന്‍ ഫലപ്രദമായി...

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് കോളുകള്‍ക്ക് സ്‌റ്റേ; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി

സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് തീരുമാനം അറിയിക്കാന്‍ ദില്ലി ഹൈക്കോടതി. വാട്‌സാപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ...

കാത്തിരിപ്പിന് വിരാമമാകുന്നു; ജിയോഫോണ്‍ ഒക്ടോബര്‍ ഒന്നിനെത്തും

ജിയോ ഫോണിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഒടുവില്‍ ആശ്വാസവാര്‍ത്ത. ഒക്ടോബര്‍ ഒന്ന് മുതല്‍ ഫോണ്‍ നല്‍കിത്തുടങും. ആദ്യം ബുക്ക് ചെയ്തവര്‍ക്ക്...

ജിയോ വൈഫൈ ഡിവൈസ് പാതി വിലയ്ക്ക് വാങ്ങാം; ഓഫര്‍ സെപ്റ്റംബര്‍ 30 വരെ മാത്രം

വൈഫൈ ഡിവൈസായ ജിയോഫൈക്ക് മികച്ച ഓഫറുമായി ജിയോ....

പണമിടപാടുകള്‍ക്ക് ഇനി ‘ഗൂഗിള്‍ തേസ്’; ശബ്ദമുപയോഗിച്ചും രണ്ടുഫോണുകള്‍ തമ്മില്‍ പണം കൈമാറാം; സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയാല്‍ ഉറപ്പുള്ള ക്യാഷ് പ്രൈസുകളും

ഫോണ്‍നമ്പരുപയോഗിച്ചും ഫോണ്‍നമ്പരില്ലെങ്കില്‍ അടുത്തുള്ള ഫോണിലേക്ക് ശബ്ദ തരംഗങ്ങള്‍ വഴിയോ പണമയയ്ക്കാം. ...

DONT MISS