17 hours ago

റെഡ്ഡുമായി കൈകോര്‍ത്ത് ടെക്ക് ഭീമന്‍; കടും ചുവപ്പ് നിറമുള്ള ഐഫോണ്‍ പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

ടെക് ഭീമന്‍ ആപ്പിള്‍ ചുവപ്പുനിറമുള്ള ഐഫോണുമായെത്തുന്നു. ഐഫോണ്‍ 7, 7+ എന്നിവയാണ് ആപ്പിള്‍ പുതുതായി പുറത്തിറക്കാനൊരുങ്ങുന്നത്. പത്രക്കുറിപ്പിലൂടെയാണ് ആപ്പിള്‍ ഇക്കാര്യം അറിയിച്ചത്. ...

15000 രൂപയില്‍ താഴെ വിലയില്‍ 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയോടെ വിവോയുടെ പുത്തന്‍ ഫോണ്‍

ഈ സെല്‍ഫിക്കാലത്ത് സെല്‍ഫി ഫോണുകളുടെ രാജാവാകാന്‍ വിവോ വരുന്നു. വിവോ, ഓപ്പോ, ജിയോണി എന്നീ സെല്‍ഫി സ്‌പെഷ്യലിസ്റ്റുകളുടെ ഇടയിലെ മത്സരത്തില്‍...

സംഗീത പ്രേമികളെ ലക്ഷ്യം വച്ചുകൊണ്ട് ഇന്റെക്‌സ് അക്വാലൈറ്റ് ട്രെന്റെ് ലൈറ്റ് വരുന്നു

സംഗീത പ്രേമികളെ ലക്ഷ്യംവച്ചു കൊണ്ട് ഇന്റെക്‌സ് പുതിയ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റിലിറക്കാന്‍ ഒരുങ്ങുന്നു. അക്വാ ട്രെന്റെ് ലൈറ്റ് എന്ന ബഡ്ജറ്റ്...

കുറഞ്ഞ വിലയില്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍: ഗൂഗിളും, റിലയന്‍സ് ജിയോയും ഒന്നിക്കുന്നു

കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുവാന്‍ ഗൂഗിളും, റിലയന്‍സ് ജിയോയും ഒന്നിക്കുന്നു. വിലകുറച്ച് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍...

ഏറ്റവും വേഗത്തില്‍ 10 ലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റെന്ന് ഷവോമി; പത്തുലക്ഷം റെഡ്മി നോട്ട് 4 വിറ്റത് 45 ദിവസം കൊണ്ട്

ഇന്ത്യയില്‍ എറ്റവും പെട്ടന്ന് 10 ലക്ഷം ഫോണുകള്‍ വിറ്റഴിച്ച കമ്പനിയായി ഷവോമി മാറി എന്ന് കമ്പനിയുടെ അവകാശവാദം. റെഡ്മി നോട്ട്...

3500 രൂപയ്ക്ക് ചൂടപ്പം പോലെ തീര്‍ന്നുകൊണ്ടിരിക്കുന്ന 4ജി ഫോണ്‍; മാര്‍ച്ച് 31നു മുന്‍പ് 4ജി സിം ആക്ടിവേറ്റ് ചെയ്യണമെന്നുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത

4ജി ഫോണും ജിയോയുടെ സിമ്മും ഉള്ളവര്‍ യഥേഷ്ടം ഇന്റര്‍നെറ്റ് ആസ്വദിക്കുമ്പോള്‍ ഇപ്പോഴും 29 രൂപയ്ക്ക് 90എംബി ഇന്റര്‍നെറ്റും ഉപയോഗിച്ച് കാലം...

പുറത്തിറങ്ങി വെറും ആറ് ദിവസം കൊണ്ട് വിറ്റഴിഞ്ഞത് ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം എംഫോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് തീര്‍ത്തിരിക്കുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ എംഫോണ്‍. പുറത്തിറക്കി വെറും ആറ്...

4ജി ഇനി പഴങ്കഥ; സാംസങ്ങുമായി ചേര്‍ന്ന് 5ജി അവതരിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

ജിയോ തരംഗം ഇന്ത്യ ഒട്ടാകെ കത്തി നില്‍ക്കുന്നതിനിടയിലും പുതിയ പ്രഖ്യാപനവുമായി റിലയന്‍സ്. സാംസങ്ങുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി...

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; നോക്കിയ 3310 വീണ്ടും അവതരിച്ചു; എത്തിയത് കൂടുതല്‍ ഫീച്ചറുകളോടെ

ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. തങ്ങളുടെ 'നിത്യഹരിത' മോഡലായ 3310 വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് നോക്കിയ. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ്...

വീണ്ടും ബ്ലാക്ക്‌ബെറിയെത്തി; ക്വര്‍ട്ടി കീപാഡിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല

ഒരുകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ എന്നാല്‍ ബ്ലാക്ക്‌ബെറിയായിരുന്നു. സെലിബ്രിറ്റികളേയും പണക്കാരെയും ഒരുപോലെ പ്രലോഭിച്ച സുന്ദരന്‍. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാത്ത, ബിസിനസ്...

ഐ ഫോണ്‍ 7 പ്ലസ്സിന് തീപിടിച്ചു; ആപ്പിളിനെ ആശങ്കയിലാക്കി വീഡിയോ ട്വിറ്ററില്‍

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ആപ്പിളിനെ ആശങ്കപ്പെടുത്തി സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഐഫോണ്‍ 7 പ്ലസ്സിന് തീപിടിക്കുന്ന രംഗം പ്രചരിക്കുകയാണ്. ഐഫോണ്‍...

അടിപൊളി ക്യാമറയുമായി മോട്ടോ ജി5 പ്ലസ്; ഏപ്രിലില്‍ വിപണിയിലെത്താന്‍ സാധ്യത

മോട്ടോറോള എന്ന കമ്പനിയെ പല പ്രമുഖ ടെക് ഭീമന്മാരും കൈമാറിക്കളിച്ചെങ്കിലും മോട്ടോ എന്ന മൊബൈല്‍ ബ്രാന്റ് എക്കാലവും വിപണിക്ക് പ്രിയപ്പെട്ടവയായിരുന്നു....

എല്ലാം ശരിയായി; മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എംഫോണ്‍ ഈ മാസം 23-ന് വിപണിയിലെത്തും

ദക്ഷിണേന്ത്യയിലെ ഏക ഫോണ്‍ നിര്‍മ്മാതാക്കളായ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് എംഫോണിന്റെ ഫോണുകള്‍ ഈ മാസം 23-ന് വിപണിയിലെത്തും. ദുബായില്‍ നടക്കുന്ന...

പ്രായമായവര്‍ക്ക് ഉപയോഗിക്കാവുന്ന നാല് മൊബൈല്‍ ഫോണുകളെ പരിചയപ്പെടാം

വീട്ടില്‍ തനിച്ചു താമസിക്കുന്ന പ്രായമായവര്‍ക്ക് പുറം ലോകവുമായുള്ള ഏക ബന്ധമായിരിക്കും കൈയ്യിലുള്ള മൊബൈല്‍ ഫോണുകള്‍. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വേണ്ടരീതിയില്‍...

മറന്നോ ഈ പഴയ ഹീറോയെ?; ഗൃഹാതുരത്വം ഉണര്‍ത്താന്‍ നോക്കിയ 3310 വരുന്നൂ

ബാര്‍സിലോണയില്‍ വെച്ച് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2017 ല്‍ തങ്ങളുടെ വമ്പ് കാണിക്കാനുള്ള ഒരുക്കത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളെല്ലാം. വമ്പന്‍...

ബാറ്ററി തകരാര്‍; യുഎഇയില്‍ ഐഫോണ്‍ 6s തിരിച്ചു വിളിക്കുന്നു

ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും വ്യാപക ബാറ്ററി തകരാര്‍ പരാതികള്‍ ഉയര്‍ന്നതോടെ യുഎഇയില്‍ നിന്നും ഐഫോണ്‍ 6s തിരിച്ചുവിളിക്കാനൊരുങ്ങി ആപ്പിള്‍....

4ജി ബി റാമും 5000 mAh ബാറ്ററിയും കുറഞ്ഞ വിലയും! അതിശയിപ്പിച്ച് സെഡ് ടിഇ ബ്ലേഡ് എ2 പ്ലസ് എത്തി

വില്‍പനയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സെഡ് ടിഇ ബ്ലേഡ് എ2 ഇന്ത്യയിലെത്തി. ഇതേ വിലനിലവാരത്തിലുള്ള മറ്റു ഫോണുകള്‍ക്കു നല്‍കാന്‍ സാധിക്കാത്ത അത്ര...

ജിയോ ഇഫക്ട് തുടരുന്നു; ബിഎസ്എന്‍എല്‍ ഡാറ്റാ നിരക്ക് കുത്തനെ കുറച്ചു

സൗജന്യ ഡാറ്റ ഓഫറുകളുമായി ജിയോ രംഗത്തെത്തിയതോടെ രാജ്യത്ത് ടെലികോ മത്സരം കടുക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുമായി...

ഓപ്പോയുടെ പുതിയ ‘സെല്‍ഫി എക്‌സ്‌പേര്‍ട്ട്’ എ57 ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു

സെല്‍ഫി പ്രേമികള്‍ക്ക് ഹരമാകാനൊരുങ്ങി ചൈനീസ് ബ്രാന്‍ഡായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ എ57 ഇന്ത്യന്‍ വിപണിയില്‍ എത്തി. സെല്‍ഫി...

പ്രകടനമികവ് കൂട്ടിയെന്നുവരുത്താന്‍ വണ്‍ പ്ലസും മെയ്‌സുവും കൃത്രിമം കാണിച്ചു; ഒഎസ് പ്രശ്‌നമെന്ന് വണ്‍ പ്ലസ്

പ്രകടന മികവിലൂടെയും മികച്ച ഹാര്‍ഡ് വെയര്‍ കോണ്‍ഫിഗറേഷനുകളിലൂടെയും ഉപയോക്താക്കളുടെ മനംകവര്‍ന്ന സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് വണ്‍ പ്ലസും മെയ്‌സുവും. എന്നാല്‍...

DONT MISS