October 19, 2017

പുത്തന്‍ നവീകരണങ്ങള്‍ വരുത്തി വാട്‌സ് ആപ്പ്; ഇനി ഉപയോക്താവിന്റെ ലൊക്കേഷനും പങ്കുവെയ്ക്കാം

യാത്രകളില്‍ ഉപയോക്താവിന്റെ സുരക്ഷ കൂടി ഉറപ്പു വരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ഇപ്പോള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നത്. യാത്ര ചെയ്യുമ്പോള്‍ ലൊക്കേഷനുകള്‍ ഇനി മുതല്‍ സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പിലും വാട്സ്...

ഭാഷാപഠനം എളുപ്പത്തിലാക്കാന്‍ ‘ഇലകള്‍ പച്ച’ ആപ്പുമായി കോഴിക്കോട് അസ്മ ചാരിറ്റബിള്‍ ട്രസ്റ്റ്

ഭാഷാപഠനത്തിനായി വ്യത്യസ്തമായ ഒരു ആപ്പ്. ഇംഗ്ലീഷും മലയാളവും എളുപ്പത്തില്‍ എഴുതാനും വായിക്കാനും സഹായിക്കുന്ന 'ഇലകള്‍ പച്ച' എന്ന ഈ ആപ്പ്...

മക്കളുടെ ഫോണുകള്‍ ഇനി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍

ഫാമിലി ലിങ്ക് ആപ്ലിക്കേഷനിലൂടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് മക്കളുടെ ഫോണുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ഫോണില്‍ ഏതൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും...

‘മുഖപുസ്തകം’ ഇനി ‘മുഖം നോക്കി’ ആളെ തിരിച്ചറിയും

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാനും പാസ് വേഡ് മറന്നു പോകുമ്പോഴുള്ള പൊല്ലാപ്പുകള്‍ ഒഴിവാക്കാനുമാണ് ഫെയ്‌സ്ബുക്കിന്റെ ഈ പുതിയ കണ്ടുപിടുത്തം. അക്കൗണ്ടുകള്‍ വെരിഫൈ...

ആവശ്യമില്ലാത്ത ബ്ലോട്ട് വെയറുകള്‍ ഫോണില്‍നിന്ന് ഒഴിവാക്കാം

ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കള്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ഫോണുകളില്‍ തങ്ങളുടേതായ ചില ആപ്ലിക്കേഷനുകള്‍ ചേര്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ആരും തന്നെ...

‘ഐ ഫോര്‍ മൊബ്’: നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ വെബ് ആപ്ലിക്കേഷനുമായി കേരളാ പൊലീസ്

ഐ ഫോര്‍ മൊബ് എന്ന പേരിലാണ് കേരളാ പൊലീസിന്റെ സൈബര്‍ ഡോം വെബ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ആപ്ലിക്കേഷന്‍ ഫലപ്രദമായി...

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് കോളുകള്‍ക്ക് സ്‌റ്റേ; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി

സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് തീരുമാനം അറിയിക്കാന്‍ ദില്ലി ഹൈക്കോടതി. വാട്‌സാപ്പും ഫെയ്‌സ്ബുക്കും നല്‍കുന്ന ഇന്റര്‍നെറ്റ് ഡാറ്റ...

പണമിടപാടുകള്‍ക്ക് ഇനി ‘ഗൂഗിള്‍ തേസ്’; ശബ്ദമുപയോഗിച്ചും രണ്ടുഫോണുകള്‍ തമ്മില്‍ പണം കൈമാറാം; സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയാല്‍ ഉറപ്പുള്ള ക്യാഷ് പ്രൈസുകളും

ഫോണ്‍നമ്പരുപയോഗിച്ചും ഫോണ്‍നമ്പരില്ലെങ്കില്‍ അടുത്തുള്ള ഫോണിലേക്ക് ശബ്ദ തരംഗങ്ങള്‍ വഴിയോ പണമയയ്ക്കാം. ...

അഞ്ച് രൂപയ്ക്ക് 4ജിബി ഡാറ്റ; വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് എയര്‍ടെല്‍

സൗജന്യ ഇന്റര്‍നെറ്റ് ഓഫറുകളും സൗജന്യ കോളുകളുമായി ജിയോ അവതരിച്ചതു മുതല്‍ തുടങ്ങിയതാണ് ടെലികോം മേഖലയിലെ പോരാട്ടം. ജിയോയെ വെല്ലുവിളിച്ചു കൊണ്ട്...

പത്ത് കോടി ഡൗണ്‍ലോഡ് പിന്നിട്ട് റിലയന്‍സ് മൈ ജിയോ ആപ്പ്

പത്ത് കോടിയിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പെന്ന വിശേഷണവുമായി മൈ ജിയോ ആപ്പ്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ ഡൗണ്‍ലോഡ്...

നിരോധിത മേഖലയില്‍ കടന്നു കയറി ഫെയ്‌സ്ബുക്ക്; രൂപമാറ്റം വരുത്തി ചൈനയില്‍ നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ട്

ഫെയ്‌സ്ബുക്ക് വേഷം മാറി ചൈനയില്‍ അതിക്രമിച്ചു കടന്നുവെന്ന് റിപ്പോര്‍ട്ട്. രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയാണ് തങ്ങള്‍ക്ക് നിരോധമമേര്‍പ്പെടുത്തിയ ചെനയില്‍ ഫെയ്‌സ്ബുക്ക്...

ഇനി ധൈര്യ സമേതം വിമര്‍ശിക്കാം ആരുമറിയില്ല; സറാഹ മൊബൈല്‍ ആപ്പ് വൈറലാകുന്നു

ഉപദേശങ്ങളായാലും വിമര്‍ശനങ്ങളായാലും ഒരു വ്യക്തിയോട് നേരില്‍ പറയാന്‍ മടി കാണിക്കുന്നവരാണ് പൊതുവെ എല്ലാവരും. ഇത്തരക്കാര്‍ക്ക് സഹായകകരമായി രംഗത്തെത്തിയിരിക്കുകയാണ് സറാഹാഹ് എന്ന...

ഒളിച്ചുനിന്ന് എന്തും പറയാം, പിടിക്കപ്പെടില്ല!; മനസുതുറക്കാന്‍ സറാഹാ ആപ്പ്

ഓരോ കാലത്തും ഓരോ ആപ്പുകള്‍ സൈബര്‍ ലോകത്തെ താരമാകാറുണ്ട്. ...

ഇനി എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും സന്തോഷിക്കാം; ഫെയിസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റ് വെര്‍ഷന്‍ എത്തിക്കഴിഞ്ഞു

ഏറ്റവും കൂടുതല്‍ റാമും സ്‌റ്റോറേജും കവരുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫെയിസ്ബുക്ക് മെസ്സെഞ്ചര്‍....

“ഫെയ്‌സ്ബുക്ക് എല്ലാവര്‍ക്കും വേണ്ടി, മേല്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രമല്ല” കൃത്യമായ മുനവച്ച് സുക്കര്‍ബര്‍ഗ്

കൃത്യമായ സമയത്ത് സ്‌നാപ്പ് ചാറ്റിന്റെ നെഞ്ചില്‍ കുത്തി ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഉടമസ്ഥനായ സുക്കര്‍ബര്‍ഗ്....

“ഇന്ത്യക്കാര്‍ സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കുന്നതില്‍ കൃതജ്ഞത മാത്രം” റേറ്റിംഗ് കുറഞ്ഞുവരുന്നതിനും പൊങ്കാല കൂടിവരുന്നതിനും അറുതിവരുത്താന്‍ സ്‌നാപ്പ് ചാറ്റ് വക്താവിന്റെ പ്രഖ്യാപനം

അവസാനം സ്‌നാപ്പ് ചാറ്റിന്റെ പ്രഖ്യാപനമെത്തി. ഏവരും പ്രതീക്ഷിച്ചതിലും താമസിച്ചാണ് പ്രഖ്യാപനമുണ്ടായത് എന്നുമാത്രം. ...

സ്‌നാപ്പ് എന്നത് പേരില്‍നിന്ന് തന്നെ കളയൂ; സ്‌നാപ്പ് ചാറ്റ് ചെയ്ത അപരാധത്തിന് സ്‌നാപ് ഡീലിനേയും ശിക്ഷിച്ച് ഉപയോക്താക്കള്‍

സ്‌നാപ്പ് ചാറ്റ് ചെയ്ത തെറ്റിന് സ്‌നാപ്പ് ഡീലിനേയും ശിക്ഷിച്ച് ഉപയോക്താക്കള്‍. സ്‌നാപ്പ് എന്നത് എന്നത് പേരില്‍നിന്നുതന്നെ മാറ്റണം എന്നും ആവശ്യമുയരുന്നുണ്ട്....

ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി ഭീം ആപ്പ്; പുതിയ ഉപഭോക്താവിനെ ചേര്‍ത്താല്‍ അക്കൗണ്ടിലെത്തുന്നത് 10 രൂപ..!

ഭീം ആപ്പിലേക്ക് ഉപഭോക്താക്കളെ ചേര്‍ക്കുന്നവര്‍ക്ക് 10 രൂപ വീതമുള്ള ഇന്‍സെന്റീവ് ആണ് സര്‍ക്കാര്‍ നല്‍കുന്നത്. 20 പേരെ ചേര്‍ത്താല്‍ 200...

പോണ്‍ വീഡിയോകള്‍ പ്രത്യേക സംവിധാനമുപയോഗിച്ച് കണ്ടെത്തി തടയുമെന്ന് വാട്‌സാപ്പ് കോടതിയില്‍

വാട്‌സാപ് ഉപയോഗിക്കുന്നത് ഫയലുകള്‍ പങ്കുവയ്ക്കാനുംകൂടിയാണ്. എല്ലാ അര്‍ഥത്തിലുമുള്ള ഡേറ്റയുടെയും പരസ്പര കൈമാറ്റം. ...

ജി ടോക്ക് ഇനിയില്ല; സൈബര്‍ ലോകത്തെ സ്വകാര്യ സംഭാഷണങ്ങളുടെ തുടക്കക്കാരനെ ഗൂഗിള്‍ പിന്‍വലിക്കുന്നു

ജി ടോക്കിന് പൂട്ടുവീഴുന്നു. മാതൃ കമ്പനിയായ ഗൂഗിള്‍തന്നെയാണ് ഒരുകാലത്ത് ചാറ്റ് ലോകം അടക്കിവാണ ജി ടോക്കിനെ പിന്‍വലിക്കാനൊരുങ്ങുന്നത്. ...

DONT MISS