കളി ജയിക്കാന്‍ മുടിമുറിച്ച കുസ്‌നെറ്റ്‌സോവ; മത്സരത്തിനിടെ മുടിമുറിച്ച താരം ചാമ്പ്യനെ മുട്ട് കുത്തിച്ചു

ഡബ്ല്യുടിഎ ഫൈനല്‍സില്‍ മത്സരത്തിനിടെ സെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ സ്വയം മുടിമുറിക്കുന്ന അപൂര്‍വ്വക്കാഴ്ച്ച കണ്ട കാണികള്‍ അമ്പരന്നു, പിന്നെ, മത്സരത്തിലേക്ക് തിരിച്ച് വന്ന്...

വിവരമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സാനിയ മിര്‍സയും കൊമ്പ് കോര്‍ത്തപ്പോള്‍

സാനിയ മിര്‍സ തന്റെ കരിയറിലെ മഹാത്തായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ടെന്നീസ് ഡബിള്‍സ് റാങ്കിംഗില്‍ തുടര്‍ച്ചയായ 80 ആഴ്ച്ചയും ഒന്നാം സ്ഥാനത്ത്...

ചൈന ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം റഡ്‌വാന്‍സ്‌കയ്ക്ക്

ചൈന ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം അഗ്‌നിയേസ്‌ക റാഡ്‌വാന്‍സ്‌കയ്ക്ക്. ഫൈനലില്‍ ജൊഹോനാ കോന്റയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു...

ചൈന ഓപ്പണ്‍: നദാല്‍ വീണ്ടും തോറ്റു, മുറെ സെമിയില്‍

റാഫേല്‍ നദാലിന്റെ വിജയമോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രിഗര്‍ ദിമിത്രോവിനോടാണ് നദാല്‍ തോറ്റത്. 6-2,6-4...

മരിയ ഷറപ്പോവയുടെ വിലക്ക് 15 മാസമായി വെട്ടിച്ചുരുക്കി

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിയ ഷറപ്പോവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ട് വര്‍ഷത്തെ വിലക്ക് വെട്ടിച്ചുരുക്കി. പതിനഞ്ച് മാസത്തേക്കാണ് വിലക്ക് ചുരുക്കിയത്....

വുഹാൻ ഓപ്പണ്‍ : സാനിയ-ബാർബോറ സഖ്യം ഫൈനലിൽ തോറ്റു

ഡബിള്‍സില്‍ സാനിയയുടെ കുതിപ്പിന് വിരാമം. വുഹാന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ സാനിയ- ബാര്‍ബോറ സ്‌ട്രൈക്കോവ സഖ്യത്തിന് തോല്‍വി. ഇതോടെ...

മത്സരം നിര്‍ത്തിവെച്ചു; കാണാതായ കുഞ്ഞിനെ തെരഞ്ഞ് നദാല്‍-വീഡിയോ

തന്റെ കുഞ്ഞിനെ് കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ അമ്മയ്ക്ക് വേണ്ടി ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചു. നദാല്‍...

സാനിയ-ബാര്‍ബോറ സഖ്യത്തിന് പാന്‍ പസഫിക് ഓപ്പണ്‍ കിരീടം

സാനിയ മിര്‍സ- ബാര്‍ബോറ സ്റ്റ്രിക്കോവ കൂട്ടുകെട്ടിന് പാന്‍ പസഫിക് ഓപ്പണ്‍ കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചൈനയുടെ ചെന്‍ ലിയാഗ്- ഷാസുവാന്‍...

വാക്പോര് മുറുകുന്നു: പെയ്സിനെതിരെ ആഞ്ഞടിച്ച് സാനിയയും ബൊപ്പണ്ണയും

ലോകോത്തര ടെന്നീസ് ടൂര്‍ണമെന്റുകളില്‍ മികച്ച പോരാട്ടം നടത്തുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളാണ് ലിയാന്‍ഡര്‍ പെയ്‌സും, സാനിയ മിര്‍സയുമൊക്കെ. എന്നാല്‍ പോരാട്ടം...

പേസ് ലോകം കണ്ട മികച്ച താരങ്ങളിലൊരാള്‍: റാഫേല്‍ നദാല്‍

ഡേവിസ് കപ്പില്‍ സ്‌പെയിനിനോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പ്രായം തളര്‍ത്താത്ത വീര്യവുമായി പൊരുതിയ ലിയാണ്ടര്‍ പേസിന് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ...

ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മികച്ച ടീം ആയിരുന്നില്ലെന്ന് പേസ്‌

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടെന്നീസ് ടീം നേരിട്ട ദുരന്തത്തിന്റെ പഴിചാരലുകള്‍ അടങ്ങുന്നില്ല. മിക്‌സഡ് ഡബിള്‍സ് ടീം തെരഞ്ഞെടുപ്പിനെതിരെ വിമര്‍ശനവുമായി വെറ്ററന്‍...

ഡേവിസ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവില്‍ സ്‌പെയിനിന് ജയം

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സാകേത് മയ്‌നേനി സഖ്യത്തിനെതിരെ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍-മാര്‍ക്ക് ലോപ്പസ് സഖ്യത്തിന് വിജയം...

ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം: ഡബിള്‍സില്‍ പേസ്-സാകേത് സഖ്യം ഇന്നിറങ്ങും

ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം. ഇന്നു നടക്കുന്ന ഡബിള്‍സ് മല്‍സരത്തില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്- സാകേത് മെയ്‌നേനി...

ഡേവിസ് കപ്പ്: ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. മത്സരത്തിന്റെ ആദ്യ ദിനം രാംകുമാര്‍ രാമനാഥനും സാകേത് മൈനേനിയും തോല്‍വി രുചിച്ചു. ...

പേസ് ഇടഞ്ഞ് തന്നെ: ഡേവിസ് കപ്പില്‍ സ്‌പെയിന് എതിരെ മത്സരിപ്പിക്കാന്‍ അസോസിയേഷനോട് ആവശ്യപ്പെടില്ല

ഡേവിസ് കപ്പില്‍ സ്‌പെയിനുമായുള്ള സിഗിള്‍സ് മത്സരത്തില്‍ തന്നെ കളിപ്പിക്കാന്‍ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷനോട് അപേക്ഷിക്കില്ലെന്ന് ലിയാണ്ടര്‍ പേസ്. പേസും അസേസിയേഷനും...

യുഎസ് ഓപ്പണ്‍: ദ്യോക്കോവിച്ചിനെ തകര്‍ത്ത് വാവ്‌റിങ്കക്ക് കിരീടം

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കക്ക്. ഫെനലില്‍ ലോക ഒന്നാം നമ്പര്‍ താരവും...

യുഎസ് ഓപ്പണ്‍ കിരീടം ആഞ്ചലിക് കെര്‍ബറിന്

യുഎസ് ഓപ്പണ്‍ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ 10 ആം സീഡ്...

യുഎസ് ഓപ്പണില്‍ ദ്യോകോവിച്-വാവ്‌റിങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും സ്വിസ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയും ഏറ്റുമുട്ടും....

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; സെറീന വില്യംസ് സെമിയില്‍ പുറത്ത്

റെക്കോര്‍ഡ് നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കെ, ലോക ഒന്നാം നമ്പറും ആറുവട്ടം ചാമ്പ്യയുമായ സെറീന വില്യംസിന് യുഎസ് ഓപ്പണില്‍ വമ്പന്‍ തോല്‍വി....

യുഎസ് ഓപ്പണ്‍ സെമി ലൈനപ്പായി, ദ്യോക്കോവിച്ച് -മോന്‍ഫില്‍സ്, വാവ്‌റിങ്ക-നിഷികോരി പോരാട്ടം

യുഎസ് ഓപ്പണ്‍ ടെന്നീസ് സെമി ലൈനപ്പായി. പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലുകളില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ...

DONT MISS