4 days ago

വിംബിള്‍ഡണ്‍ മുന്‍ വനിതാ ചാമ്പ്യന്‍ ജാന നൊവോട്‌ന അന്തരിച്ചു

ഒരു തവണ മാത്രമേ വിംബിള്‍ഡണ്‍ കിരീടമുയര്‍ത്തിയുള്ളൂവെങ്കിലും സ്‌റ്റെഫി ഗ്രാഫ്, മോനിക്ക സെലസ്, അരാഞ്ച സാഞ്ചസ്, മാര്‍ട്ടിന ഹിംഗിസ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് ഒരു കാലത്ത് വന്‍വെല്ലുവിളിയുയര്‍ത്തിയ താരമായിരുന്നു...

മകള്‍ സാക്ഷി; ഒടുവില്‍ സെറീനയും അലക്‌സിസ് ഒഹാനിയനും വിവാഹിതരായി

ഒ​ളി​മ്പി​യ ഒ​ഹാ​നി​യ​ൻ ജൂ​നി​യറിനെ സാക്ഷിയാക്കി ​ഒ​ടു​വി​ൽ ടെന്നീസ് റാണി സെറീന വില്യംസ്, കാമുകന്‍ അ​ല​ക്സി​സ് ഒ​ഹാ​നി​യനെ വിവാഹം കഴിച്ചു. സെ​റീ​ന...

യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന് ; 16 ആം ഗ്രാന്‍സ്ലാം കിരീട നേട്ടം

യുഎസ് ഓപ്പണ്‍ പുരുഷ ടെന്നിസ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ...

യു എസ് ഓപ്പണ്‍ ടെന്നീസ് : സ്ലൊയേന്‍ സ്റ്റെഫാന്‍സ് വനിതാ ചാമ്പ്യന്‍; പുതുചരിത്രമെഴുതി യുഎസ് താരം

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗില്‍സ് കിരീടം അമേരിക്കയുടെ സ്ലൊയേന്‍ സ്റ്റെഫാന്‍സിന്. നാട്ടുകാരിയായ മാഡിസണ്‍ കെയ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ്...

ഡെല്‍പെട്രോ നമിച്ചു; റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍

മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കടന്നു. റോജര്‍ ഫെഡററെ കീഴടക്കി എത്തിയ അര്‍ജന്റീനയുടെ യുവാന്‍...

ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ യു എസ് ഓപ്പണ്‍ ഫൈനലില്‍

ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ സ്‌പെയിനിന്റെ പാബ്ലോ കരേനോ...

യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തിനായി അമേരിക്കന്‍ പോര്; സ്ലൊവാനെ സ്റ്റീഫന്‍സ്, മാഡിസണ്‍ കെയ്‌സിനെ നേരിടും

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇത്തവണ അമേരിക്കയ്ക്ക് തന്നെയെന്നുറപ്പായി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത് അമേരിക്കയുടെ സ്ലൊവാനെ സ്റ്റീഫന്‍സും...

യുഎസ് ഓപ്പണില്‍ നിന്നും വീനസ് വില്യംസ് പുറത്ത്; അട്ടിമറി വിജയവുമായി സൊളാന്‍ സ്റ്റീഫന്‍സ് ഫൈനലില്‍

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിന്നും അമേരിക്കയുടെ വീനസ് വില്യംസ് പുറത്തായി. സെമിയില്‍ നാട്ടുകാരിയായ സൊളാന്‍ സ്റ്റീഫന്‍സിനോട് പരാജയപ്പെട്ടാണ് മുന്‍...

യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം സെമിഫൈനലില്‍

യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം സെമിഫൈനലില്‍ കടന്നു. ചൈനയുടെ ഷുവായ് പെംഗാണ് ഡബിള്‍സില്‍ സാനിയയുടെ...

യുഎസ് ഓപ്പണ്‍: ഫെഡറര്‍, നദാല്‍, ഷറപ്പോവ മൂന്നാം റൗണ്ടില്‍; അട്ടിമറികള്‍ തുടരുന്നു

മുന്‍ ലോക ഒന്നാം നമ്പര്‍ വോസ്‌നിയാക്കി റഷ്യയുടെ ഏക്തരീന മക്കറോവയോടാണ് തോറ്റു പുറത്തായത്. സ്‌കോര്‍ (2-6, 7-6, 1-6). അലക്‌സാണ്ടര്‍...

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം: കിരീട പ്രതീക്ഷയില്‍ ഫെഡറര്‍, നദാല്‍

അഞ്ച് വട്ടം ചാമ്പ്യനായ റോജര്‍ ഫെഡറര്‍, മുന്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ റഫേല്‍ നദാല്‍ നിലവിലെ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ്...

ഫെഡറര്‍ സിന്‍സിനാറ്റിയില്‍ നിന്ന് പിന്‍മാറി; നദാല്‍ ലോക ഒന്നാം നമ്പറിലേക്ക്

നിലവില്‍ ബ്രിട്ടന്റെ ആന്റി മറെയാണ് ഒന്നാം സ്ഥാനത്ത്. നദാല്‍ രണ്ടാമതും ഫെഡറര്‍ മൂന്നാമതുമാണ്. ഫെഡറര്‍ സിന്‍സിനാ...

മോണ്‍ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നീസ്: ഫെഡറര്‍-സവറേവ് ഫൈനല്‍

സീഡില്ലാ താരം ഹാസെയ്‌ക്കെതിരെ എതിരില്ലാത്ത സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍ 6-3, 7-6(5). ആദ്യ സെറ്റ് അനായാസം നേടിയ സ്വിസ്...

വിംബിള്‍ഡണ്‍ വിജയത്തിന് പിന്നാലെ ഫെഡറര്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം

ബ്രിട്ടന്റെ ആന്റി മറെയാണ് റാങ്കിംഗില്‍ ഒന്നാമത്. ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് റാഫേല്‍ നദാല്‍ രണ്ടാം സ്ഥാനത്തുണ്ട്. സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്...

വീണ്ടും ഫെഡറര്‍! മരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തി ടെന്നീസ് കോര്‍ട്ടിലെ മാന്ത്രികന്‍ സ്വന്തമാക്കിയത് എട്ടാം വിംബിള്‍ഡണ്‍ കിരീടം

പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ മലര്‍ത്തിയടിച്ച് റോജര്‍ ഫെഡറര്‍ തന്റെ എട്ടാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. ...

വീനസ് വീണു; വിംബിള്‍ഡണില്‍ ആദ്യ കിരീടം ചൂടി മുഗുരസെ: പുരുഷ ഫൈനലില്‍ ഇന്ന് ഫെഡറര്‍-സിലിക് പോരാട്ടം

അഞ്ച് വട്ടം ചാമ്പ്യനായ വീനസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മുഗുരസെ നടത്തിയത്. പ്രത്യേകിച്ച് രണ്ടാം സെറ്റില്‍. ആദ്യ സെറ്റില്‍ മികച്ച പോരാട്ടവീര്യം...

വിംബിള്‍ഡണ്‍ പുരുഷവിഭാഗം ഫൈനലില്‍ ഫെഡറര്‍-സിലിക് പോരാട്ടം; വനിതാ വിഭാഗം ജേതാവിനെ ഇന്നറിയാം

ഏഴുവട്ടം ചാമ്പ്യനായ ഫെഡറര്‍ അനായാസമാണ് ഫൈനലിലെത്തിയത്. സ്‌കോര്‍ 7-6(4), 7-6(4), 6-4. ആദ്യ രണ്ട് സെറ്റുകള്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും...

വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ വീനസ്-മുഗുരസെ ഫൈനല്‍

പത്താം സീഡായ വീനസ് 6-4, 6-2 എന്ന സ്‌കോറിനാണ് കോണ്ടയെ മറികടന്നത്. ഇതോടെ വിംബിള്‍ഡണ്‍ ഫൈനലില്‍ ഒരു ബ്രിട്ടീഷ് താരം...

വിംബിള്‍ഡണ്‍: ഫെഡറര്‍-ബെര്‍ഡിച്ച്; ഖുറെ-സിലിക് സെമിഫൈനല്‍

വമ്പന്‍ അട്ടിമറി കണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്റി മറെ പുറത്തായപ്പോള്‍ നൊവാക് ദ്യോകോവിചിന് പരുക്ക് മൂലം...

നഗ്ന മോഡലായി മാതൃത്വം ആഘോഷിച്ച് സെറീന വില്യംസ്

ടെന്നീസ് ലോകത്തെ അത്ഭുത വനിതയാണ് ലോക ടെന്നീസിന്റെ റാണി സെറീന വില്ല്യംസ്. ...

DONT MISS