ലോക ടെന്നീസിന്റെ രാജ്ഞി അമ്മയാകുന്നു; താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സെറീനാ വില്ല്യംസ്

ലോക ടെന്നീസിലെ ഏറ്റവും മികച്ച വനിതാതാരം എന്നറിയപ്പെടുന്ന സെറീന വില്ല്യംസ് അമ്മയാകുന്നു. സെറീന തന്നെയാണ് സ്‌നാപ്പ് ചാറ്റിലൂടെ ഇക്കാര്യം ലോകത്തെ...

മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം: എംഎസ് ധോണിക്കെതിരായ കേസ് സുപ്രിം കോടതി തള്ളി

ധോണി മഹാവിഷ്ണുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ധോണിക്കെതിരെ പരാതി നല്‍കുകയായിരുന്നു. വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ധോണി...

എംഎന്‍എസ് ത്രയത്തെ തളച്ച് ഇറ്റാലിയന്‍ പ്രതിരോധം; ബാഴ്സയെ പിന്തള്ളി യുവന്റസ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

പാരീസല്ല ഇറ്റലിയെന്ന് ബാഴ്‌സലോണയ്ക്ക് മനസ്സിലായി. മുമ്പ് പാരീസ് സെന്റ് ജെര്‍മ്മനെതിരെ നടത്തിയ അത്ഭുത പ്രകടനത്തിന്റെ ആവര്‍ത്തനം, ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെതിരെ...

മൊണോകോ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍; ബെറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്

ചാമ്പ്യന്‍സ് ലീഗില്‍ ബെറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് മൊണോകോ സെമിഫൈനലില്‍ കടന്നു. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു മൊണോകോയുടെ വിജയം. 2004...

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 15 റണ്‍സ് ജയം; ശിഖര്‍ ധവാന്‍ വെടിക്കെട്ട് വീണ്ടും

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 15 റണ്‍സ് ജയം. ഫോംഔട്ടായി ഐപില്‍ കളിക്കാന്‍ എത്തിയ ധവാന്‍ വീണ്ടും...

രാജകീയം ബംഗ്ലൂര്‍, ഗുജറാത്തിനെ 21 റണ്‍സിന് തോല്‍പ്പിച്ചു; ഗെയിലിന് ചരിത്ര നേട്ടം

ഗെയില്‍ (38 പന്തില്‍ 77), കോഹ്ലി (50 പന്തില്‍ 64), കേദാര്‍ ജാദവ് (16 പന്തില്‍ 38), ട്രാവിസ് ഹെഡ്...

റോണോയുടെ ഹാട്രിക്കില്‍ ബയേണ്‍ തകര്‍ന്നു; തകര്‍പ്പന്‍ ജയവുമായി റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് റയലിന് മികച്ച വിജയം സമ്മാനിച്ചത്. കളിയുടെ അധികസമയത്തായിരുന്നു റൊണാള്‍ഡോ ഹാട്രിക് പൂര്‍ത്തിയാക്കിയത്. മറ്റൊരു ഗോള്‍...

ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്താനുള്ള ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി; വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ

വീണ്ടും ക്രിക്കറ്റ് മൈതാനത്തേയ്ക്ക് മടങ്ങിവരാനുള്ള ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഒത്തുകളി വിവാദത്തെതുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി....

ഒരു വീഴ്ച, രണ്ട് വീഴ്ച, മൂന്ന് വീഴ്ച, ചറപറ വീഴ്ച; കാണാം കോള്‍ട്ടണ്‍ നെലിന്റെ സംഭവബഹുലമായ ഒരു ഓവര്‍

ഓസീസ് താരം നാഥന്‍ കോള്‍ട്ടര്‍നെല്‍ ആയിരുന്നു ബൗളര്‍. ഈ സീസണിലെ താരത്തിന്റെ അരങ്ങേറ്റ മത്സരം. അതുവരെ മൂന്ന് ഓവര്‍ പൂര്‍ത്തിയാക്കിയ...

ഫോര്‍മുല വണ്‍ ബെഹ്‌റിന്‍ ഗ്രാന്റ് പ്രീയില്‍ വെറ്റല്‍ വിജയം ചൂടി

വെറ്റലിന് 25 പോയിന്റും ഹാമില്‍ട്ടണിന് 18 പോയിന്റും ലഭിച്ചു. ഇതോടെ മൂന്ന് ഗ്രാന്റ് പ്രീകള്‍ പൂര്‍ത്തിയായപ്പോള്‍ ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ 68...

ഭുവനേശ്വറിന്റെ മികവില്‍ ഹൈദരാബാദ്; രാജാക്കന്‍മാര്‍ക്ക് അടിതെറ്റി

വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ മൂന്നും തോറ്റ പഞ്ചാബ്...

ഒരു പന്ത് ശേഷിക്കെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി

ആത്യന്തം ആവേശം തുളുമ്പിനിന്ന മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി....

സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം ഇന്ത്യയുടെ സായ് പ്രണീതിന്; ഫൈനലില്‍ തകര്‍ത്തത് നാട്ടുകാരനായ ശ്രീകാന്തിനെ

തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റം കണ്ട ആദ്യ ഗെയിമില്‍ കളി പുരോഗമിക്കവെ ശ്രീകാന്ത് മേധാവിത്വം നേടുകയായിരുന്നു. 5-5 ല്‍ നിന്നും 11-7,...

ഐപിഎല്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 51 റണ്‍സിന് തകര്‍ത്ത് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്

ഐപിഎല്ലിലെ ഇന്ന് നടന്ന രണ്ടാം കളിയില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 51 റണ്‍സിന് തോല്‍പ്പിച്ചു. ...

ഉത്തപ്പയുടെ വെടിക്കെട്ടില്‍ വിജയം ആവര്‍ത്തിച്ച് കൊല്‍ക്കത്ത; ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ചു

കൊല്‍ക്കത്തയുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ സൂര്യന്‍മാര്‍ എരിഞ്ഞടങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം...

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ പോരാട്ടം; സായി പ്രണീത്, കെ ശ്രീകാന്തിനെ നേരിടും

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ പോരാട്ടം. പുരുഷവിഭാഗം കലാശപ്പോരാട്ടത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ബി...

ഒടുവില്‍ സിംഹങ്ങള്‍ സടകുടഞ്ഞു; പൂനെയെ തകര്‍ത്ത് ഗുജറാത്ത് ലയണ്‍സിന് ആദ്യ ജയം

ആദ്യരണ്ട് തോല്‍വികള്‍ക്ക് ശേഷം ഗുജറാത്ത് നേടുന്ന വിജമാണിത്. അതേസമയം ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പൂനെ തുടര്‍ച്ചയായി മൂന്നാം...

പൊള്ളാര്‍ഡ് പൊളിച്ചു, ബദ്രിയുടെ ഹാട്രിക്ക് പാഴായി; മുംബൈയ്ക്ക് അവിശ്വസനീയ വിജയം

ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറില്‍ വിന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്രി നേടിയ ഹാട്രിക്കാണ് മുംബൈയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ഐപിഎല്‍ പത്താം സീസണിലെ...

മരിന്‍ പകരം വീട്ടി; സിന്ധുവിനെ തകര്‍ത്ത് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് സെമിയില്‍

സിന്ധുവിന് മേല്‍ മത്സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് മരിന്‍ വിജയം കരസ്ഥമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പോലും സിന്ധിവിന് മികവ് പുലര്‍ത്താനായില്ല....

പിവി സിന്ധുവും കരോലിന മരിനും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍

സിന്ധു ലോക റാങ്കിംഗില്‍ രണ്ടാമതും കരോലിന്‍ ഒന്നാമതുമാണ്. ആ മാസം ആദ്യം ഇരുവരും ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍...

DONT MISS