ഹോങ്കോംഗ് ഓപ്പണ്‍: ക്വാര്‍ട്ടറില്‍ സൈന നെഹ്‌വാളിന് തോല്‍വി

ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോല്‍വി. ഹോങ്കോംഗിന്റെ ചുങ് ങാന്‍ യി യോടാണ് ഇന്ത്യന്‍ താരം...

‘സിന്ധു രാജ്യത്തിന്റെ അഭിമാനം’; ചൈനീസ് ഓപ്പണ്‍ നേടിയ താരത്തിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം

ചൈനീസ് ഓപ്പണില്‍ തന്റെ കന്നി കിരീടം നേടിയ പിവി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. ചൈന ഓപ്പണ്‍ സൂപ്പര്‍...

വണ്‍, ടു, ത്രീ….ചൈന ഓപ്പണ്‍ സീരീസ് പിവി സിന്ധുവിന്; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരി

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി പിവി സിന്ധു. ഇന്ന് നടന്ന ഫൈനലില്‍ ചൈനയുടെ...

വീണ്ടും സുവര്‍ണ പ്രതീക്ഷകള്‍: ചൈനീസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പി.വി സിന്ധു ഫൈനലില്‍

റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധു ചൈനീസ് ഓപ്പണ്‍ ബാഡ്മിറ്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. കൊറിയന്‍ താരം...

ഇന്ത്യന്‍ ഓപ്പണ്‍ ഗോള്‍ഫ് കിരീടം അദിതി അശോകിന്; യൂറോപ്യന്‍ ടൂര്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

ചരിത്രത്തിലാദ്യമായി ലേഡീസ് യൂറോപ്യന്‍ ടൂര്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗോള്‍ഫ് താരമെന്ന റെക്കോര്‍ഡ് അദിതി അശോകിന് സ്വന്തം. ഹീറോ...

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി ഇന്ത്യന്‍ ഹോക്കി തലവന്‍ നരീന്ദര്‍ ബത്രയെ തെരഞ്ഞെടുത്തു

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി ഇന്ത്യന്‍ ഹോക്കി തലവന്‍ നരീന്ദര്‍ ധ്രുവ് ബത്രയെ തെരഞ്ഞെടുത്തു. ദുബൈയില്‍ നടന്ന 45 ആമത്...

ശ്രീജേഷിന്റെ പരുക്ക്; വിആര്‍ രഘുനാഥന്‍ ഹോക്കി ടീം ക്യാപ്റ്റന്‍

ഏഷ്യന്‍ ചാമ്പ്യന്‍സ്  ട്രോഫി ടൂര്‍ണമെന്റില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായ ശ്രീജേഷിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രതിരോധ താരം വിആര്‍...

ഗോദ കയ്യടക്കി ഇന്ത്യ; കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 8 സ്വര്‍ണ്ണം

ഗോദയിലെ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് ഇന്ത്യ താരങ്ങള്‍ സ്വന്തമാക്കിയത് എട്ട് സ്വര്‍ണ്ണ മെഡലുകള്‍....

ഹോക്കിയില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡെ; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്താനെ നേരിടും. ഇന്ത്യന്‍സമയം വൈകീട്ട് ആറിനാണ് മല്‍സരം. നായകന്‍...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ദക്ഷിണകൊറിയയ്‌ക്കെതിരെ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണകൊറിയെ നേരിടും. ഒരു മത്സരം പോലും തോല്‍ക്കാതെ ആറു...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ദക്ഷിണകൊറിയെ നേരിടും

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ നാളെ ദക്ഷിണകൊറിയെ നേരിടും. ഇന്ത്യന്‍ നായകന്‍ പി ആര്‍ ശ്രീജേഷിന്റെ...

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ്: രണ്ടാം റൗണ്ടില്‍ പിവി സിന്ധുവിന് തോല്‍വി

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. രണ്ടാം റൗണ്ടില്‍ ചൈനീസ് താരം ഹി...

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയില്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ആതിഥേയരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്....

ഹോക്കിയിലും പാകിസ്താന് തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം 2നെതിരെ 3 ഗോളുകള്‍ക്ക്

അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ വെടിവെച്ച പാകിസ്താന് സൈന്യം നല്‍കിയ തിരിച്ചടിക്ക് പുറമെ ഹോക്കിയിലും ടീം ഇന്ത്യ പാകിസ്താനെ തകര്‍ത്തു. ഏഷ്യന്‍ ചാമ്പ്യന്‍സ്...

കബഡി കണ്ടു പിടിച്ച ഇന്ത്യ എട്ട് തവണ ജേതാക്കളായി, ക്രിക്കറ്റ് കണ്ടു പിടിച്ചവരുടെ മികവിനെ പരിഹസിച്ച് പിയേഴ്‌സ് മോര്‍ഗന് സെവാഗിന്റെ കലക്കന്‍ മറുപടി

ഇംഗ്ലണ്ട് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും വിരേന്ദര്‍ സെവാഗും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധത്തില്‍ മോര്‍ഗന് സെവാഗിന്റെ കനത്ത അടി. കഴിഞ്ഞ ദിവസം...

പകരം ചോദിക്കാന്‍ ഇറാന്‍, മലര്‍ത്തിയടിക്കാന്‍ ഇന്ത്യ, ചരിത്രം ആവര്‍ത്തിക്കുമോ?

തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിന്ന് സെമിയില്‍ ദക്ഷിണ കൊറിയയെ കെട്ട്‌കെട്ടിച്ച ഇറാനെ നേരിടും. കബഡി ലോകത്തെ ഏറ്റവും കരുത്തരായ...

കബഡി ലോകകപ്പ്; ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തു

ലോകകബഡിയില്‍ തങ്ങളുടെ ശക്തി വ്യക്തമാക്കിയ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 57-20 ന് പരാജയപ്പെടുത്തി. തികച്ചും ആധികാരികമായിട്ടാണ് ഗ്രൂപ്പ എ യിലെ...

ഉത്തേജക മരുന്ന് വിലക്കിന് ശേഷം ഷറപ്പോവ വീണ്ടും കളിക്കളത്തില്‍

ലാസ് വെഗാസ്: ഉത്തേജക മരുന്ന് വിലക്കിന് ശേഷം ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ വീണ്ടും കോര്‍ട്ടിലിറങ്ങി. ഇതിഹാസ താരം ജോണ്‍...

കബഡി ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

കബഡി ലോകകപ്പില്‍ ഇന്ത്യ ഇന്ന് അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടും. അഹമ്മദാബാദ് ട്രാന്‍സ് സ്റ്റേഡിയത്തില്‍ രാത്രി ഒമ്പതിനാണ് മല്‍സരം. ബംഗ്ലാദേശിനെ വില...

ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് പിആര്‍ ശ്രീജേഷിന്

ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി.ആര്‍ ശ്രീജേഷിന്. കായികരംഗത്ത് മികവ് പുലര്‍ത്തുന്ന...

DONT MISS