10 hours ago

പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരത്തിന് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചത്. ഒളിംപിക്‌സില്‍ അടക്കം ഇന്ത്യയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാര ശുപാര്‍ശ....

ലോകകപ്പ് ട്രോഫി ഇന്നും നാളെയും പൊതുജനങ്ങള്‍ക്ക് നേരിട്ടു കാണാന്‍ അവസരം; ഇന്ന് ട്രോഫി പ്രദര്‍ശിപ്പിക്കുക എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍

സെപ്തംബര്‍ 23 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ എറണാകുളം അംബേദ്കര്‍ സ്‌റ്റേഡിയത്തിലാണ് പൊതുജനങ്ങള്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കുക. 24ന്...

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: ഒക്കുഹാരയോട് തോറ്റ് പിവി സിന്ധു പുറത്ത്‌

കഴിഞ്ഞ ഒരുമാസത്തിനിടെ ഇരുതാരങ്ങളും തമ്മിലുള്ള മൂന്നാം മത്സരമായിരുന്നു ഇന്ന് നടന്നത്. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധു...

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു ഫൈനലില്‍, എതിരാളി ഒക്കുഹാര

സെമിയില്‍ ചൈനയുടെ ഹി ബിങ് ജിയോയെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു കലാശപ്പോരിന് അര്‍ഹത നേടിയത്. സ്‌കോര്‍ 21-10,...

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരിസ്: പിവി സിന്ധു സെമി ഫൈനലില്‍

ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് ആദ്യഗെയിം സിന്ധു സ്വന്തമാക്കിയത്. ഇടവേളയ്ക്ക് 11-9 ന് സിന്ധു മുന്നിലായിരുന്നു. തുടര്‍ന്നും ഒരുമിച്ച് മുന്നേറിയ താരങ്ങള്‍...

2024, 2028 ഒളിമ്പിക്‌സുകള്‍: യഥാക്രമം പാരീസും ലോസ് ഏഞ്ചല്‍സും വേദികളാകും

2024-28 ഒളിമ്പിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെതാണ് (ഐഒസി) പ്രഖ്യാപനം. 2024 ഒളിമ്പിക്‌സിന് പാരീസും 2028 ഒളിമ്പിക്‌സിന് ലോസ്...

“മിതാലി രാജ്, നിങ്ങളൊരു നടിയല്ല, ക്രിക്കറ്റ് താരമാണ്”, മിതാലി രാജിനെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍

അവരുടെ ട്വീറ്റ് താഴെ കാണാം....

സൈന നെഹ്‌വാള്‍ വീണ്ടും ഗോപീചന്ദിനൊപ്പം

ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ മൂന്നു വര്‍ഷത്തിനുശേഷം വീണ്ടും മുന്‍ കോച്ച് പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ തിരിച്ചെത്തി. ഗാസ്‌ഗോയില്‍...

‘കൈവിട്ട’ കളി, പിവി സിന്ധുവിന് വെള്ളി; ഒക്കുഹാര ലോകചാമ്പ്യന്‍

അത്യന്തം വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു ഗ്ലാസ്‌ഗോയിലെ ഫൈനല്‍ മത്സരത്തില്‍ കണ്ടത്. ഓരോ പോയിന്റും ഇഞ്ചോടിഞ്ച് പൊരുതി നേടുകയായിരുന്നു രണ്ട്...

തിരിച്ചടിച്ച് പിവി സിന്ധു: രണ്ടാം ഗെയിം സ്വന്തമാക്കി ഒപ്പത്തിനൊപ്പം; മൂന്നാം ഗെയിം നിര്‍ണായകം

22-20 നാണ് സിന്ധു രണ്ടാം ഗെയിം സ്വന്തമാക്കിയത്. നേരത്തെ ആദ്യ ഗെയിം 21-19 ന് നൊസോമി ഒക്കുഹാര സ്വന്തമാക്കിയിരുന്നു. ഇതോ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ആദ്യ ഗെയിം പിവി സിന്ധുവിന് നഷ്ടമായി

തുടക്കത്തില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ സിന്ധു 11-5 എന്ന സ്‌കോറിനാണ് ഇടവേളയക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക ശേഷം തിരിച്ചടിച്ച ഒക്കുഹാര തുടര്‍ച്ചയായി...

മെയ്‌വെതര്‍ തന്നെ രാജാവ്; നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മഗ്രിഗറിനെ ഇടിച്ച് നിലംപരിശാക്കി: (വീഡിയോ)

മൂന്ന് മിനിട്ട് വീതമുള്ള 12 റൗണ്ടുകളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പത്താം റൗണ്ട് പൂര്‍ത്തിയാകും മുന്‍പ് മെഗ്രിഗര്‍ വീണു. മെയ്‌വെതറിന്റെ...

സൈനയ്ക്ക് വെങ്കലം മാത്രം; സെമിയില്‍ തോറ്റുപുറത്തായി

ആദ്യ ഗെയിം അനായാസം നേടിയ ശേഷമായിരുന്നു സൈനയുടെ തോല്‍വി. 21-12 ന് ആദ്യ ഗെയിം നേടിയ സൈന രണ്ടാം ഗെയിമില്‍...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയും സെമിയില്‍, ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചു

ക്വാര്‍ട്ടറില്‍ ആതിഥേയതാരം ക്രിസ്റ്റി ഗില്‍മൊറിനെയാണ് സൈന തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 21-19,...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു സെമിയില്‍, വെങ്കല മെഡല്‍ ഉറപ്പിച്ചു

സെമിയില്‍ കടന്നതോടെ സിന്ധു വെങ്കലമെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സെമിയില്‍ തോറ്റാലും സിന്ധുവിന് മെഡല്‍ ലഭിക്കും. ഇതോടെ ലോക ചാ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്ത്

ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്നില്‍ ശ്രീകാന്തിന് തുടക്കം മുതല്‍ അടിപതറി. ആദ്യഗെയിമില്‍ 1-6 ന് പിന്നിട്ട് നിന്ന ശേഷം...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍

പ്രീക്വാര്‍ട്ടറില്‍ പതിനാലാം സീഡ് ഡെന്‍മാര്‍ക്കിന്റെ ആന്ദ്രെ അന്റോണ്‍സെനെയാണ് പരാജയപ്പെടുത്തിയത്. 48 മിനിട്ട് നീണ്ട മത്സരത്തില്‍...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവും സൈനയും ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍

പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് അധികം വിയര്‍പ്പൊഴുക്കാതെയാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുന്നത്. ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയ്‌ക്കെതിരെ എതിരില്ലാത്ത ഗെയിമുകള്‍ക്കായിരുന്നു ശ്രീയുടെ വിജയം. സ്‌കോര്‍...

ടാറ്റാ ജംഷഡ്പൂര്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ‘പൊക്കുന്നത്’ ശീലമാക്കുന്നോ? മാറിമറിഞ്ഞ് വിക്കി പേജ്

ടാറ്റാ ജംഷഡ്പൂരിന്റെ വിക്കിപീഡിയ പേജില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം

രണ്ടാം ദിനമായ ഇന്ന് പുരുഷ വിഭാഗം സിംഗിള്‍സില്‍ അജയ് ജയറാം, സായ് പ്രണീത്, മിക്‌സഡ് ഡബിള്‍സില്‍ സുമിത് റെഡ്ഡി-അശ്വിനി പൊന്നപ്പ...

DONT MISS