“ഞാന്‍ തിരിച്ചുവരില്ലെന്ന് ആര് പറഞ്ഞു?”, ഈ സീസണില്‍ ടീമിലുണ്ടാകുമെന്ന സൂചന നല്‍കി മലയാളികളുടെ സ്വന്തം ജോസൂട്ടന്‍

അടുത്ത ഐഎസ്എല്‍ സീസണിലും കേരളാബ്ലാസ്റ്റേഴ്‌സിനായി കളിക്കുമെന്ന ചെറുതല്ലാത്ത സൂചന നല്‍കി ഹോസു പ്രീറ്റോ. ...

കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സമനിലക്കുരുക്ക്; സാഞ്ചസിന്റെ റെക്കോഡിന്റെ മികവില്‍ ചിലി ജര്‍മ്മനിയെ തളച്ചു

ചിലിയുടെ ഏഴാം നമ്പര്‍ താരം അലക്സിസ് സാഞ്ചസ് ആറാം മിനിറ്റില്‍ തന്നെ ജര്‍മനിയുടെ ഗോള്‍വല കുലുക്കി. ജര്‍മ്മന്‍ പ്രതിരോധത്തിന്റെ പിഴവ്...

കോണ്‍ഫെഡറോഷന്‍സ് കപ്പില്‍ ഇന്ന് രണ്ടുമല്‍സരങ്ങള്‍; ജര്‍മനി ചിലിയെയും, ഓസ്ട്രേലിയ കാമറൂണിനെയും നേരിടും.

ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തിലെ ജയത്തോടെ ചിലിയും ജര്‍മനിയുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍. അതിനാല്‍ ഇന്നത്തെ  ജര്‍മനി-ചിലി മത്സരത്തിലെ ജേതാക്കള്‍ക്ക് ഒരു...

കോൺഫെഡറേഷൻസ് കപ്പ് : റൊണാള്‍ഡോയുടെ ഗോളില്‍ പോർച്ചുഗലിന് ആദ്യ ജയം

പോര്‍ച്ചുഗല്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ മത്സരത്തില്‍ എട്ടാം മിനു ട്ടിലായിരുന്നു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. ഇടതുവിങ്ങിൽനിന്നും...

സു​നി​ൽ ഛേത്രി​ തിളങ്ങി; എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

ബംഗളൂരു ശ്രീകണഠീരവ സ്റ്റേഡിയത്തില്‍ ത്രസിപ്പിക്കുന്ന പോരാട്ടത്തിലാണ് ഇന്ത്യ ജയം നേടിയത്. മല്‍സരത്തിന്റെ 69ാം മി​നി​റ്റി​ലാ​യി​രു​ന്നു മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ച ഛേത്രി​യു​ടെ...

എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് കിര്‍ഗിസ്ഥാനെ നേരിടും

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ഗ്രൂപ്പില്‍ ഇരുടീമും ഓരോ ജയം നേടിയിട്ടുണ്ട്. ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക് യോഗ്യതാ...

പുതിയ ഐഎസ്എല്‍ ടീമുകളെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്തിന് ടീമില്ല

ഇത്തവണത്തെ ഐഎസ്എല്ലിന് മുന്നോടിയായി പുതിയ ടീമുകളെ പ്രഖ്യാപിച്ചു. ...

സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റീന; ബ്രസീലിനെ മുട്ടുകുത്തിച്ചത് ഏകഗോളിന്

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഗോളിനുള്ള സുവ...

സൂപ്പര്‍ ക്ലാസിക്കോ: ആദ്യ പകുതിയില്‍ ബ്രസീലിനെതിരെ അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍

ജോര്‍ജ് സാംപോളി പരിശീലകനായെത്തിയ ശേഷം അര്‍ജന്റീനയുടെ ആദ്യമത്സരമാണിത്. നെയ്മര്‍ ഉള്‍പ്പെടെ ഒരുപിടി സൂപ്പര്‍ താരങ്ങളെ പുറത്തിരുത്തി...

സൗഹൃദമല്‍സരത്തില്‍ നേപ്പാളിനെ ഇന്ത്യ തകര്‍ത്തു; ഇന്ത്യന്‍ വിജയം എതിരില്ലാത്ത രണ്ടു ഗോളിന്

സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ സുനില്‍ ഛേത്രിയും സി കെ വിനീതും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി സന്ദേശ് ജിങ്കനും, ജെജെ ലാല്‍പെഖുലയുമാണ് ഗോള്‍...

ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന്. യുവന്റസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകര്‍ത്തു ( വീഡിയോ )

ഗിയാന്‍ ലൂയി ബഫണിന്റെ നേതൃത്വത്തിലിറങ്ങിയ ഇറ്റാലിയന്‍ ടീമിന്റെ പ്രതിരോധകോട്ടകളെ തച്ചുതകര്‍ത്താണ് സിനദിന്‍ സിദാന്റെ കുട്ടികള്‍ യൂറോപ്യന്‍ ഫുട്ബോള്‍ കിരീടം നിലനിര്‍ത്തിയത്....

സുനില്‍ ഛേത്രി തിളങ്ങി; ബംഗലൂരു എഎഫ്സി കപ്പ് നോക്കൗട്ട് റൗണ്ടില്‍

പരുക്കില്‍ നിന്ന് മോചിതനായി കളിക്കളത്തില്‍ തിരിച്ചെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ബംഗലൂരു എഫ് സി, എഎഫ്സി കപ്പ് ഫുട്ബോളിന്റെ...

കേരള പ്രീമിയര്‍ ലീഗ് കിരീടം കെഎസ്ഇബിയ്ക്ക്; ഫൈനലില്‍ എഫ് സി തൃശൂരിനെ പരാജയപ്പെടുത്തി

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എഫ് സി തൃശൂരിനെ രണ്ടിനെതിരെ നാലു ഗോളിന് പരാജയപ്പെടുത്തിയാണ് കെഎസ്ഇബി കിരീടം ചൂടിയത്....

ബ്ലാസ്റ്റേഴ്‌സില്‍ ഹ്യൂസ് ഇല്ലെന്നുറപ്പ്; പകരം മാര്‍ക്വീ താരമാകാന്‍ എത്തുന്നതാര്?

കേരളം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ഫുട്‌ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മാര്‍ക്വീ താരമായിരുന്ന ആരണ്‍ ഹ്യൂസ് എത്തില്ല എന്നുറപ്പായി....

ഫുട്ബോളിലെ രാജാവ് മെസി തന്നെ; മെസ്സിക്ക് നാലാമത് ഗോള്‍ഡന്‍ ബൂട്ട്‌

യൂറോപ്പിലെ ടോപ്‌സ്‌കോര്‍ക്കുള്ള ഗോല്‍ഡന്‍ ബൂട്ട് സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. സ്പാനിഷ് കിങ്ങ്‌സ് കപ്പിലെ കിരീടം നേടിയതിന് പിന്നാലെയാണ് ബാഴ്‌സിലോണ...

എഫ്എ കപ്പ് കിരീടം ആഴ്‌സണലിന്; സ്പാനിഷ് കിങ്‌സ് കപ്പില്‍ മുത്തമിട്ട് ബാഴ്‌സ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അഴ്‌സണല്‍ എഫ്എ കപ്പ് സ്വന്തമാക്കിയത്. ഡിപ്പോര്‍ട്ടീവോ അലാവസിനെ...

യോര്‍ഗെ സാംപോളി അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍; ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും

അര്‍ജന്റീന ദേശീയ ടീം പരിശീലകനായി യോര്‍ഗെ സാംപോളി ചുമതലയേല്‍ക്കും. സെവിയ്യ പരിശീലകനായ സാംപോളിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബും, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും...

സീസണില്‍ കിരീടം നേടാനാകാത്തതിന്റെ നിരാശ തീര്‍ക്കാന്‍ മെസ്സിയും സംഘവും ഇറങ്ങുന്നു; സ്പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് അലാവസ് എതിരാളികള്‍

സ്പാനിഷ് കിംഗ്‌സ് കപ്പില്‍ ബാഴ്‌സലോണ കിരീടം തേടി ഇന്നിറങ്ങും. ഡിപൊര്‍ട്ടീവോ അലാവസാണ് ബാഴ്‌സയുടെ എതിരാളികള്‍. സീസണില്‍ കിരീടം നേടാനാകാത്തതിന്റെ നിരാശ...

എഫ് എ കപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം; ആഴ്‌സണല്‍ ചെല്‍സിയെ നേരിടും, സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ട് അന്റോണിയോ കോണ്ടിയും സംഘവും

ഇംഗ്ലണ്ടില്‍ ഇന്ന് എഫ് എ കപ്പിനു വേണ്ടിയുള്ള കിരീടപ്പോരാട്ടം നടക്കും. ലണ്ടനിലെ വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ ചിര വൈരികളായ...

ജര്‍മ്മന്‍ കപ്പ് ഫൈനല്‍ ഇന്ന്; ബെറൂസിയ ഡോര്‍ട്ട്മുണ്ട്, എന്‍ട്രോഫ്റ്റ് ഫ്രാങ്ക് ഫര്‍ട്ടിനെ നേരിടും

ജര്‍മ്മന്‍ കപ്പ് ഫൈനലില്‍ ബെറൂസിയ ഡോര്‍ട്ട്മുണ്ടിന് എന്‍ട്രോഫ്റ്റ് ഫ്രാങ്ക് ഫര്‍ട്ടാണ് എതിരാളികള്‍. ബര്‍ലിന്‍ ഒളിംപിയ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി...

DONT MISS