4 hours ago

കളിമാറിയെങ്കിലും മാറാതെ ഗോള്‍ വരള്‍ച്ച; ബ്ലാസ്‌റ്റേഴ്‌സിനെ ജംഷഡ്പൂര്‍ സമനിലയില്‍ തളച്ചു

ഒരു ടീമെന്ന നിലയില്‍ മികച്ച, കണ്ണിന് ഇമ്പമാര്‍ന്ന ഒരു കളിതന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കാഴ്ച്ചവച്ചതെന്ന് നിസംശയം പറയാം....

കൊച്ചി ആവേശത്തില്‍; രണ്ടാം ഹോംമാച്ചിന് നിമിഷങ്ങള്‍ മാത്രം ബാക്കി

രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ടീം ജയിക്കുമെന്ന് സ്‌റ്റേഡിയത്തിന് പുറത്തുനിന്ന് ആരാധകര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു....

കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ ബ്രസീല്‍ ഫുട്‌ബോള്‍താരം റോ​ബി​ഞ്ഞോ​യ്ക്ക് ഒ​മ്പ​തു വ​ർ​ഷം ജയില്‍ ശിക്ഷ

അല്‍ബേനിയന്‍ യുവതിയാണ് റോബിഞ്ഞോയുടെയും സംഘത്തിന്റെയും കൂട്ടമാനഭംഗത്തിന് ഇരയായത്. കൂട്ടാളികളായ അഞ്ചുപേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇരയായ യുവതിക്ക് റോബിഞ്ഞോ 60000 രൂപ...

ബ്ലാസ്റ്റേഴ്‌സ് ജെംഷഡ്പൂരിനെതിരെ ഇറങ്ങുമ്പോള്‍ 

ആദ്യമല്‍സരമെന്നോ ആരാധകരുടെ സമ്മര്‍ദമെന്നോ ടീം സെറ്റാവാന്‍ സമയമെടുക്കുമെന്നോ ഉള്ള ഒഴിവുകഴിവുകള്‍ക്ക് ഇനി സ്ഥാനമില്ല. ഫലമാണ് പ്രധാനം. അത്രയേറേ മികവുണ്ട് നമ്മുടെ...

ഐഎസ്എല്ലിലെ ഗോള്‍ വരള്‍ച്ചയ്ക്ക് അന്ത്യം; ചെന്നൈയിലെത്തി ചെന്നൈയിന്‍ എഫ്‌സിയെ ഗോവ നാണം കെടുത്തി

അതിമനോഹരമായ കളി കാഴ്ച്ചവച്ച എഫ്‌സി ഗോവ തങ്ങളുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി....

ബ്ലാസ്റ്റേഴ്‌സിന് പിഴച്ചത് എവിടെ ? ആദ്യകളി വിശകലനം ചെയ്യുമ്പോള്‍

പോരായ്മകള്‍ പരിഹരിച്ച് അവര്‍ തിരിച്ചുവരും. അത്രയ്ക്ക് മികവുണ്ട് നമ്മുടെ പരിശീലകനും കളിക്കാര്‍ക്കും. അവര്‍ അവരുടെ ശരിയായ ഫോമിലേക്ക് ഉയരും എന്നുതന്നെ...

ഐഎസ്എല്‍: ആദ്യ കളിയില്‍ ഗോള്‍ രഹിത സമനില; നിരാശരായി മഞ്ഞപ്പട

വെറും 38,000 കാണികളെ മാത്രമാണ് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്. ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ടീമിന്റെ കപ്പാസിറ്റി കുറച്ചത് ഐഎസ്എല്‍ കളികളില്‍ തിരിച്ചടിയായേക്കുമെന്നുതന്നെയാണ്...

ഐഎസ്എല്‍: ആദ്യ കളിയുടെ ആദ്യപകുതി ഗോള്‍ രഹിതം

കളിയുടെ പകുതിയോടടുത്ത് മികച്ച പ്രകടനത്തിലേക്ക് തിരികെയെത്തിയ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിയുടേയും കാണികളുടേയും ആവേശം നിലനിര്‍ത്തി. ...

താരപ്പൊലിമയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടനം; കളിയില്‍ ഇഞ്ചോടിഞ്ച്

ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു ഭൂരിപക്ഷം ആരാധകരും. കലിപ്പടങ്ങാതെ അവര്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചുതകര്‍ത്ത സംഭവവുമുണ്ടായി....

കൊച്ചി മഞ്ഞക്കടലായി, മത്സരം അല്‍പ്പസമയത്തിനകം; കലിപ്പടക്കാതെ ടിക്കറ്റ് കിട്ടാത്തവര്‍

രാവിലെ മുതല്‍ കൊച്ചിയിലേക്ക് മഞ്ഞക്കടലായി ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നര മണി മുതലാണ് സ്‌റ്റേഡിയം ആരാധകര്‍ക്കായി തുറന്നു...

ആരവമുയരുകയായി, കൊച്ചി വീണ്ടും ഉണരുകയായി; ചിറകടിച്ചുയരാന്‍ മഞ്ഞക്കിളികള്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

മൂന്ന് സീസണുകള്‍ പിന്നിടുമ്പോള്‍ രണ്ട് ഫൈനലുകള്‍ കളിച്ച ടീമെന്ന നേട്ടവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. എന്നാല്‍ മൂന്ന് സീസണുകളില്‍ രണ്ട് കിരീ...

കേരളാ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാന്‍

ഏവരേയും വിസ്മയത്തിലാഴ്ത്താന്‍ പോന്ന ഗംഭീര ചടങ്ങായിരിക്കും ഉദ്ഘാടനം എന്നാണ് വ്യക്തമാകുന്നത്....

ഐഎസ്എല്‍ നാലാം സീസണിന് നാളെ പന്തുരുളും; ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത എതിരാളികള്‍

മൂന്നു സീസണുകള്‍ പിന്നിട്ട സൂപ്പര്‍ ലീഗില്‍ രണ്ടു തവണ കിരീടം നേടുകയും ഒരിക്കല്‍ സെമി ഫൈനലില്‍ എത്തുകയും ചെയ്ത ടീമാണ്...

ബ്ലാസ്റ്റേഴ്‌സ് കിരീടം നേടും -റിനോ ആന്റോ സംസാരിക്കുന്നു

ഗ്രൗണ്ടില്‍ നൂറുശതമാനം കഴിവും പുറത്തെടുക്കുമെന്നാണ് റിനോ നല്‍കുന്ന ഉറപ്പ്. ആരാധകരോട്, നമുക്കൊരുമിച്ച് കപ്പുയര്‍ത്താമെന്നും ആഘോഷത്തോടെ കാത്തിരിക്കാനും പറയുന്നു റിനോ....

നമുക്കും ഉണ്ടായിരുന്നു ഒരു ബെര്‍ബെറ്റോവ്; പേര് ‘സേവ്യര്‍ പയസ് ‘

പുരസ്‌കാരങ്ങള്‍ ആരേയും അനശ്വരനാക്കുന്നില്ല. എങ്കിലും പയസിന്റെ പകുതി പ്രതിഭപോലുമില്ലാത്തവര്‍ അര്‍ജ്ജുന അവാര്‍ഡുകളും പത്മശ്രീകളും മറ്റും...

റഷ്യന്‍ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാനായില്ല; കണ്ണീരോടെ വിടവാങ്ങള്‍ പ്രഖ്യാപിച്ച് ഇതിഹാസ ഗോള്‍കീപ്പര്‍ ബഫണ്‍

ടീമിന് ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതിരുന്നതിന് പിന്നാലെ ഇറ്റലിയുടെ വിഖ്യാത ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍...

ബ്രസീല്‍-ഇംഗ്ലണ്ട് ‘ക്ലാസിക് സൗഹൃദം’ നാളെ വെംബ്ലിയില്‍

രണ്ടായിരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-1-ന് സമനിലയായിരുന്നു ഫലം. 2002-ലെ ലോകകപ്പില്‍ മുഖാമുഖം വന്നപ്പോള്‍ 2-1-ന് മത്സരം ബ്രസീല്‍...

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവയ്ക്കുക ആക്രമണ ശൈലി : റെനെ മൊളന്‍സ്റ്റീന്‍

ഇത്തവണ കളിക്കാരെ വാങ്ങുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തിയ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ മറ്റേതൊരു ടീമിനേക്കാള്‍ പണവും മുടക്കി....

ഇന്ത്യന്‍ സ്‌പോട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം മഞ്ഞപ്പടയ്ക്ക്

ദിവസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കൊച്ചിയിലെ ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ മഞ്ഞപ്പടയിലെ അംഗങ്ങളും ആരാധകരും....

ഐഎസ്എല്‍: കൊല്‍ക്കത്ത ഇക്കുറി വിയര്‍ക്കും; ടീമിനേപ്പറ്റി അറിയേണ്ടതെല്ലാം

സന്തുലിതമല്ലാത്തൊരു ടീമിനെ വച്ച് എന്ത് മാജിക്കാണ് പരിശീലകന്‍ ടോഡി ഷെറിംഗല്‍ നടത്താന്‍ പോകുന്നതെന്ന് കൗതുകത്തോടെ കാത്തിരിക്കാം....

DONT MISS