ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം; ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ നേരിടും

ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായുള്ള പോരാട്ടത്തോടെയാണ് ഓസീസിന്റെ പര്യടനത്തിന് തുടക്കമാകുന്നത്. പഞ്ചാബ് താരം ഗുര്‍കിരാത് സിംഗാണ് ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ്...

ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം; ഹര്‍മന്‍ പ്രീത് കൗറിന് റെയില്‍വെയില്‍ സ്ഥാനക്കയറ്റം

വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍ പ്രീത്കൗറിനു റെയില്‍വെയില്‍ സ്ഥാനക്കയറ്റം. പശ്ചിമ റെയില്‍വെയുടെ പ്രത്യേക ചുമതല വകുപ്പിലേക്കാണ് (ഒഎസ്ഡി) സ്ഥാനക്കയറ്റം. ...

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരായ മല്‍സരക്രമം പ്രസിദ്ധീകരിച്ചു; സന്നാഹ മല്‍സരത്തില്‍ ഇന്ത്യയെ ഗുര്‍കീരത് നയിക്കും

ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനുമെതിരെയുള്ള മത്സരക്രമങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ഏകദിനങ്ങളും മൂന്ന് 20- ട്വന്റിയും കളിക്കുന്ന ഇന്ത്യന്‍ ടീമിന്,...

കോഹ്ലി ആത്മസമര്‍പ്പണം ഞങ്ങള്‍ക്ക് മാതൃക; നായകനെ വാഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍

ശ്രീലങ്കക്കെതിരായ തുടര്‍ വിജയങ്ങള്‍ക്കു പുറകെ കോഹ്ലിയെ വാഴ്ത്തി ഇന്ത്യന്‍ സ്പിന്‍ ബോളര്‍ കുല്‍ദീപ് യാദവ്. കോഹ്ലി കളിക്കളത്തില്‍ കാണിക്കുന്ന ആത്മസമര്‍പ്പണം...

ടിട്വന്റിയും ഇന്ത്യയ്ക്ക്; ആരാധകര്‍ക്കുമുന്നില്‍ നാണക്കേടില്‍ മുങ്ങി ലങ്കന്‍ ടീം

ഇന്ത്യ അവസാന ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ റണ്‍മല കീഴടക്കി...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസ്സിനുനേരെ കല്ലേറ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ബസ്സിന്റെ ജനലുകള്‍ക്ക് നേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. തിങ്കളാഴ്ച രണ്ടാം...

ദേശീയ ക്രിക്കറ്റ് അക്കാദമിക്കായി 15 ഏക്കര്‍ കൂടി അനുവദിച്ചു

ദേശീയ ക്രിക്കറ്റ് അക്കാദമിക്കായ് കര്‍ണ്ണാടക സര്‍ക്കാര്‍ 15 ഏക്കര്‍ കൂടി അനുവദിച്ചു, നിലവിലുള്ള 25 ഏക്കറിനു പുറമെയാണിത്. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍...

തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ലങ്കയെ പൂട്ടിക്കെട്ടി ഇന്ത്യ; കോലിക്ക് വീണ്ടും സെഞ്ച്വറി, ഭുവനേശ്വര്‍കുമാറിന് അഞ്ച് വിക്കറ്റ്

തുടര്‍ച്ചയായി അഞ്ചാം ഏകദിനത്തലും ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി. ...

ധോണിക്ക് സ്റ്റംമ്പിങ്ങില്‍ റെക്കോര്‍ഡ്; 100 പേരെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയ ഒരേയൊരു കീപ്പര്‍ ഇനി ക്യാപ്റ്റന്‍കൂള്‍ (വീഡിയോ)

ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ധോണിക്ക് സ്റ്റംമ്പിങ്ങില്‍ റെക്കോര്‍ട്. ...

അഞ്ചാം ഏകദിനം ഇന്ന്; ലങ്കയ്‌ക്കെതിരെ സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ

നാലു ഏകദിനങ്ങളിലും മികച്ച വിജയം നേടിയാണ് ഇന്ത്യ ലങ്കന്‍ മണ്ണില്‍ പരമ്പരയിലെ അഞ്ചാം അങ്കത്തിനിറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍...

ധോണിയെ തഴയാനോ? പറ്റില്ലെന്ന് തുറന്ന് പറഞ്ഞ് ശാസ്ത്രി; എംഎസ്ഡി അങ്ങനെയങ്ങ് പോകേണ്ടയാളല്ലെന്നും ഇന്ത്യന്‍ പരിശീലകന്‍

ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ എംഎസ് ധോണി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കളത്തിലിറങ്ങിയ മൂന്ന് മത്സരങ്ങളിലും അദ്ദേഹം തിളങ്ങി. 45*,...

ക്യാപ്റ്റന്‍ കോഹ്‌ലിയെ പുറത്താക്കിയ ലസിത് മലിംഗയെ രോഹിത് ശര്‍മ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു; വീഡിയോ വൈറലാകുന്നു

തനിക്കൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി മുന്നേറുന്നതിനിടെയാണ് കോഹ്‌ലിയെ ലങ്കന്‍ താരം ലസിത് മലിംഗ പുറത്താക്കിയത്. 96 പന്തില്‍ 131 റണ്‍സ്...

ദൈവത്തിന്റെ ‘പത്താംനമ്പര്‍’ ശാര്‍ദൂല്‍ താക്കൂറിന് നല്‍കി; ബിസിസിഐക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍

പത്താം നമ്പര്‍ ജേഴ്‌സി ശാര്‍ദൂല്‍ താക്കൂര്‍ അര്‍ഹിക്കുന്നില്ലെന്നും അത് അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. പത്താം നമ്പര്‍ ജേഴ്‌സില്‍ ശ്രീലങ്കയ്‌ക്കെതിരായ അരങ്ങേറ്റം ശാര്‍ദൂല്‍...

റണ്‍മല കയറാനാകാതെ ലങ്ക വീണു; ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്ന് കളികളും വിജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നുവെങ്കിലും ഇതോടെ നാലാം കളിയും സ്വന്തമാക്കി...

കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും സെഞ്ച്വറി; ലങ്കയ്ക്ക് 376 റണ്‍സ് വിജയലക്ഷ്യം

രണ്ടാം വിക്കറ്റില്‍ കോഹ്‌ലി-ശര്‍മ സഖ്യം 219 റണ്‍സ് ചേര്‍ത്ത് തിരിച്ചടിച്ചു. 27.3 ഓവറിലാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഇരുവരും സൃഷ്ടിച്ചത്....

76 പന്തില്‍ സെഞ്ച്വറി തികച്ച് കോഹ്‌ലി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഏകദിന ക്രിക്കറ്റിലെ 29 ആം സെഞ്ച്വറിയാണ് കോഹ്‌ലി ഇന്ന് കുറിച്ചത്. 76 പന്തില്‍ 14 ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പട്ടതായിരുന്നു...

നാലാം ഏകദിനം: ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിംഗ്, തകര്‍പ്പന്‍ തുടക്കം

ടോസ് നേടിയ ക്യാപ്റ്റന്‍ കോഹ്‌ലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ...

ഇന്ത്യ-ലങ്ക നാലാം ഏകദിനം ഇന്ന്; നാണക്കേട് ഒഴിവാക്കാന്‍ ആതിഥേയര്‍

പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഇന്ത്യ ടീമില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയാവും ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഇറങ്ങുക. അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ,...

ബംഗ്ലാദേശിന്റെ ‘അട്ടിമറി’ വിജയത്തെ അഭിനന്ദിച്ച് സച്ചിന്‍; വിമര്‍ശനവുമായി ബംഗ്ലാദേശ് ആരാധകര്‍

രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബംഗ്ലാദേശ് ഓസീസിനെ തോല്‍പ്പിച്ചത്. സ്പിന്നിന് അനുകൂലമായ പിച്ചില്‍ രണ്ട് ഇന്നിംഗ്‌സുകളിലും അ...

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ വിജയം നേടിയ ബംഗ്ലാദേശിന് അഭിനന്ദനവുമായി വിരേന്ദര്‍ സെവാഗ്; ബംഗ്ലാ വിജയം മഹത്തരമെന്ന് വസിം അക്രം

ട്വിറ്ററിലൂടെയാണ് ബംഗ്ലാദേശിന്റെ ചരിത്രവിജയത്തെ വിരേന്ദര്‍ സെവാഗ് അഭിനന്ദിച്ചത്. സെപ്തംബര്‍ നാലിന് ചിറ്റഗോംഗില്‍ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ ബംഗ്ലാദേശ്...

DONT MISS