Updated at 2:09 PM (IST)
rss
twitter
facebook
youtube
plus.google
Download REPORTER Radio for Android


X

Daily news updates to your inbox!

news-business

നിരക്കുകള്‍ ആകര്‍ഷകമാക്കി എയര്‍ടെല്‍

മുംബൈ: രാത്രിയില് ഫോണ് വിളിക്കാനും ഇന്റര്നെറ്റ് ഉപയോഗിക്കാനും ഉള്ള നിരക്കുകള് എയര്ടെല് കുത്തനെ കുറച്ചു. രാത്രി 12 മുതല് പുലര്ച്ചെ ആറു വരെ ഉപയോഗിക്കാന് പ്രീപെയ്ഡ് വരിക്കാര്ക്കായി ഏഴു രൂപയില് തുടങ്ങുന്ന പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴു രൂപയ്ക്ക് ചാര്ജ് ചെയ്താല് ഈ സമയത്ത് പരിധികളില്ലാതെ ഫോണ് വിളിക്കാം. എട്ടു രൂപയ്ക്ക് ചാര്ജ് ചെയ്താല് പരിധികളില്ലാതെ ഈ സമയത്ത് ടു ജി ഇന്റര്നെറ്റും ഉപയോഗിക്കാം... Read More

മൈക്രോസോഫ്റ്റ് മികച്ച തൊഴിലാളി പക്ഷ സ്ഥാപനം

ദില്ലി: ഇന്ത്യയില് ഏറ്റവും കൂടുതല് ആളുകള് ജോലി ചെയ്യാന് ഇഷ്ടപ്പെടുന്ന സ്ഥാപനം മൈക്രോസോഫ്റ്റ് ആണെന്ന് റിപ്പോര്ട്ട്. പ്രശസ്ത എച്ച് ... Read More

അമേരിക്കയില് തൊഴിലില്ലായ്മ പരിഹരിക്കാന് വമ്പന് പദ്ധതികള്

വാഷിങ്ടണ്: അമേരിക്കന് കോണ്ഗ്രസിന്റെ അംഗീകാരത്തിന് കാക്കാതെ പ്രസിഡന്റ് ബരാക് ഒബാമ രണ്ട് വന്കിട തൊഴില് പദ്ധതികള് പ്രഖ്യാപിച്ചു. തൊഴി... Read More

ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം 9426 കോടി രൂപ !!!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ധനികരായ അഞ്ചുപേരും ദരിദ്രരായ അഞ്ചുപേരും തമ്മിലുള്ള അന്തരം 9,426 കോടി രൂപയുടേത്. ബംഗളൂരു സ... Read More

ഡീസലാകാന്‍ നാനോയില്ല

നാനോയുടെ ഡീസല്‍ മോഡല്‍ പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്ന് ടാറ്റാ പിന്‍മാറിയതായി റിപ്പോര്‍ട്ട്. നാനോയുടെ വില്‍പന കുത്തനെ കുറഞ്ഞത... Read More

ഗൂഗിള്‍ ഗ്‌ളാസ് കള്ളക്കണ്ണടയെന്ന് ആരോപണം

ന്യൂയോര്‍ക്ക്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഗൂഗിള്‍ ഗ്‌ളാസ് അമേരിക്കയില്‍ പുറത്തിറങ്ങിയ ദിവസം തന്നെ വന്‍... Read More

സ്‌പെക്ട്രം വായ്പയായി 10,000 കോടി

സ്‌പെക്ട്രം ലേലം വിജയിച്ച ടെലികോം കമ്പനികള്‍ക്ക് 10,000 കോടി രൂപ വായ്പ നല്‍കുമെന്ന് രാജ്യത്തെ ഒന്നാമ... Read More

പൗണ്ടിനായി സ്‌കോട്ടിഷ് പോര്

307 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടനുമായി വഴി പിരിയുന്നതായി സ്‌കോട്ട്‌ലന്‍ഡ് പ്രഖ്യാപിച്ചതോടെ... Read More

കേരളത്തിനു വിമര്‍ശനം : നരേന്ദ്രമോദിയുടെ പ്രസംഗം വിവാദത്തിലേക്ക്

വികസനത്തില്‍ കേരളം പത്ത് വര്‍ഷം പിന്നിലാണെന്ന് സ്ഥാപിച്ച് കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലിന്റെ ഉദാഹരണവ... Read More

കേരളത്തില്‍ ഇന്ന് മൂന്ന് സമരങ്ങള്‍

മൂന്നു സമരങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ഇന്ന് പൂര്‍ണ അരക്ഷിതാവസ്ഥയുടെ ദിവസം. അരിമുട്ടിച്ച് റേഷന്‍ കടകളും... Read More

പറന്നിറങ്ങുമ്പോള്‍ വിസ

180 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു കൂടി വിസാ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ടൂറിസം... Read More