ഷാര്‍ജയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

യുഎഇയിലെ ഷാര്‍ജയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരു മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു....

പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം വിദേശ വിദ്യാര്‍ത്ഥികളെ ദുബായിലേക്ക് ആകര്‍ഷിക്കുന്നു

സമീപകാലത്താണ് ദുബായില്‍ വിദ്യാര്‍ത്ഥികള്‍ പഠനശേഷമുള്ള സമയത്ത് പാര്‍ട്ട് ടൈം ജോലിയില്‍ ഏര്‍പ്പെടുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് ശേഷം ദുബായിലെ...

അപകടകാരികളായ മൃഗങ്ങളുടേയും പക്ഷികളുടേയും വില്‍പ്പനയ്ക്ക് ദുബായ് നിരോധനം ഏര്‍പ്പെടുത്തി

സിംഹം, കടുവ, പുലി, ചീറ്റപ്പുലി, കഴുതപ്പുലി, മുതല, ചെന്നായി തുടങ്ങിയവയ്ക്കാണ് നിരോധനം. പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കളുടെ ഇടപാടുകള്‍ക്കും നിരോധനം ഏര്‍പ്പെ...

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന നിയമലംഘകരായ വിദേശികളെ സ്‌പോണ്‍സര്‍മാര്‍ ഭീഷണിപ്പെടുത്തുന്നെന്ന് പരാതി

ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് നേടി സൗദി പാസ്‌പോര്‍ട്ട് വകുപ്പില്‍ നിന്നു ഫൈനല്‍ എക്‌സിറ്റ് നേടുന്നവരുടെ വിവരങ്ങള്‍ എസ്എംഎസ് വഴി സ്‌പോണ്‍സര്‍ക്ക് ലഭിക്കും....

ദുബായിയില്‍ ഡ്രോണുകളുടെ വില്‍പനക്ക് പുതിയ മാനദണ്ഡം വരുന്നു

ദുബായിയില്‍ ഡ്രോണുകളുടെ വില്‍പനക്ക് പുതിയ മാനദണ്ഡം വരുന്നു.ഡ്രോണുകള്‍ വാങ്ങുമ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം എന്നാണ് പുതിയ വ്യവസ്ഥ. ഡ്രോണ്‍...

സൗദിയില്‍ 25 ജീവനക്കാരില്‍ കുറവുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും

സൗദിയിലെ ഇരുപത്തി അഞ്ച് ജീവനക്കാരില്‍ കുറവുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഏകീകൃത ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുവാന്‍ നിര്‍ദേശം നല്‍കി. സഹകരണ ആരോഗ്യ...

സൗദിയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ 2187 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം

സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ നടത്തിയ പരിശോധനകളില്‍ 2187 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സമ്പൂര്‍ണ...

ദുബായ് ആര്‍ടിഎ പുതിയ പതിനൊന്ന് ബസ് റൂട്ടുകള്‍ക്കൂടി ആരംഭിക്കുന്നു

ദുബായ് ആര്‍ടിഎ പുതിയ പതിനൊന്ന് ബസ് റൂട്ടുകള്‍ക്കൂടി ആരംഭിക്കുന്നു. യാത്രക്കാര്‍ക്ക് പ്രയോജനകരമാം വിധത്തില്‍ കൂടുതല്‍ മേഖലകളെ ബന്ധിപ്പിക്കും വിധത്തിലാണ് പുതിയ...

സൗദിയിലെ പൂക്കടകളും ഡെക്കറേഷന്‍ ജോലികളും വനിതാവല്‍ക്കരിക്കുന്നു;

സൗദിയിലെ പൂക്കടകളും ഡെക്കറേഷന്‍ ജോലികളും വനിതാവല്‍ക്കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതകള്‍ക്ക് പരിശീലനം നല്‍കാന്‍ ജിദ്ദയില്‍ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്....

യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ആവശ്യം

യുഎഇയിലെ സ്വകാര്യ സ്‌കൂളുകളിലെ അന്യായമായ ഫീസ് വര്‍ദ്ധനയ്ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ആവശ്യം.ദുബായിയില്‍ നിന്നുള്ള എഫ്എന്‍സി...

ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ലംഘിച്ച 25 സ്ഥാപനങ്ങള്‍ക്ക് ശിക്ഷ

ദുബായിയില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുന്‍സ് നിയമം ലംഘിച്ച ഇരുപത്തിയഞ്ച് സ്ഥാപനങ്ങള്‍ക്ക് ശിക്ഷ.10000 ദിര്‍ഹം മുതല്‍ 20000 ദിര്‍ഹം വരെയാണ് പിഴ...

സൗദി പൊതുമാപ്പ് പ്രയോജനപ്പെടുത്തി കൂടുതല്‍ ഇന്ത്യക്കാര്‍; നിത്യവും ഔട്ട് പാസ്സിനായി എംബസിയെ സമീപിക്കുന്നത് ആയിരക്കണക്കിന് അപേക്ഷകര്‍

സൗദിയില്‍ 30 ദിവസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ നിയമ ലംഘകരായി വിദൂര പ്രദേശങ്ങളില്‍ കഴിയുന്ന കൂടുതല്‍ ഇന്ത്യക്കാര്‍ ഔട്ട് പാസിന്...

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയോട് അശ്ലീലം പറഞ്ഞു, ഫെയ്‌സ്ബുക്കില്‍ നിറയെ മത നിന്ദയും; ദുബായിയില്‍ മലയാളിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി സംസാരിച്ചതിന്റെ പേരിലും സമൂഹ മാധ്യമങ്ങളില്‍ മതനിന്ദ നടത്തിയതിനാലും ബിന്‍സി ലാല്‍ എന്ന മലയാളിയെ ജോലിയില്‍നിന്ന്...

ദുബായ് സഫാരി പാര്‍ക്ക് നിര്‍മ്മാണം അന്തിമഘട്ടത്തില്‍; 119 ഹെക്ടറില്‍ ഒരുങ്ങുന്ന പാര്‍ക്ക് ഉടന്‍ തന്നെ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും

ദുബായിയിലെ സഫാരി പാര്‍ക്ക് നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. 119 ഹെക്ടറില്‍ ഒരുങ്ങുന്ന സഫാരി പാര്‍ക്ക് ഉടന്‍ തന്നെ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും....

സൗദി വ്യാപാര മേഖലയില്‍ വഞ്ചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാണിജ്യ-നിക്ഷേപ വകുപ്പ് മന്ത്രി ഡോ. മാജിദ് അല്‍ഖിസബി

വ്യാപാര മേഖലയില്‍ വഞ്ചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാണിജ്യ, നിക്ഷേപ വകുപ്പു മന്ത്രി ഡോ. മാജിദ് അല്‍ഖിസബി മുന്നറിയിപ്പു...

ഇറാഖും സൗദി അറേബ്യയും ചേര്‍ന്ന് സഹകരണകൗണ്‍സില്‍ രൂപീകരിക്കുന്നു

ഇറാഖും സൗദി അറേബ്യയും ചേര്‍ന്ന് സഹകരണകൗണ്‍സില്‍ രൂപീകരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കുന്നതിനായാണ് കൗണ്‍സിലിന്റെ രൂപികരണം. ...

അബുദാബിയില്‍ സബ്‌സിഡിരഹിത എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു

യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ സബ്‌സീഡി രഹിത എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു.അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയാണ് വില കുറച്ചത്....

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച് സൗദി അറേബ്യ

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു. മാനവിക മൂല്യങ്ങള്‍ക്കെതിരാണ് ആക്രമണങ്ങള്‍....

സൗദിയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ സാഹിര്‍ സംവിധാനം; റോഡപകടങ്ങള്‍ 35 ശതമാനം കുറഞ്ഞതായി അധികൃതര്‍

ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന സൗദിയിലെ സാഹിര്‍ സംവിധാനം അപകടങ്ങള്‍ മുപ്പത്തിയഞ്ച് ശതമാനം കുറച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. സാഹിര്‍...

ശിക്ഷ കഴിഞ്ഞും സൗദിയിലെ ജുബൈല്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ ഏഴു ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍

ശിക്ഷ കഴിഞ്ഞും സൗദിയിലെ ജുബൈല്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ ഏഴു ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് സാമൂഹിക...

DONT MISS