സൗദി അറേബ്യയില്‍ യുദ്ധ വിമാനം നിര്‍മിക്കുമെന്ന് അല്‍ സലാം എയ്‌റോസ്‌പേസ്

സൗദി അറേബ്യയില്‍ യുദ്ധ വിമാനം നിര്‍മ്മിക്കാന്‍ പദ്ധതിയുളളതായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ സലാം എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് കമ്പനി അറിയിച്ചു....

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഇരുപത് ശതമാനവും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

സൗദിയിലെ സ്വകാര്യ മേഖലയിലെ ജോലികളില്‍ വിദേശികളില്‍ 20 ശതമാനവും ഇന്തൃക്കാരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ക്ക് തൊട്ട് പിറകെ പാകിസ്താനികളാണ് സൗദിയിലെ സ്വകാര്യ...

സൗദി എയര്‍ലൈന്‍സ് ഭരണ സംവിധാനത്തില്‍ വന്‍ അഴിച്ചു പണി; പുതിയ മാനേജിംഗ് കൗണ്‍സിലിനെ നിയമിച്ചു

സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഭരണ സംവിധാനത്തില്‍ വന്‍ അഴിച്ചു പണി നടത്തി. ...

സൗദിയില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു; ഒരു ലക്ഷത്തിലധികം പേര്‍ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായി

ഒരുവര്‍ഷത്തിനിടെ താമസ തൊഴില്‍ നിയമം ലംഘിച്ച 1,40,000ഠ പേരെ ജിദ്ദയില്‍ പിടികൂടിയതായി സൗദി സുരക്ഷാവിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. കള്ളനോട്ട് കേസുകളും...

സൗദിയില്‍ വിദേശികളുടെ ആശ്രിതരുടെ ഫീസ് ഈടാക്കുവാന്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിന് സൗദി സര്‍ക്കാറിന്റെ ഔദ്യോഗിക നിര്‍ദ്ദേശം

റിയാദ്: സൗദിയിലെ വിദേശികളുടെ ആശ്രിതരുടെ ഫീസ് ഈടാക്കുവാന്‍ സൗദി സര്‍ക്കാറില്‍നിന്നും പാസ്‌പോര്‍ട്ട് വിഭാഗത്തിന് ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കി.  ജൂലൈ മുതലാണ്...

പക്ഷിപ്പനി മുന്നറിയിപ്പ്; ഇന്ത്യന്‍ കോഴി ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യന്‍ കോഴിയും അനുബന്ധ ഉത്പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. പക്ഷിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ...

ഷാര്‍ജയില്‍ എടിഎം മോഷ്ടാക്കള്‍ പിടിയില്‍; പിടിയിലായവര്‍ ആഫ്രിക്കന്‍ സ്വദേശികള്‍

യുഎഇയിലെ ഷാര്‍ജയില്‍ എടിഎം മോഷ്ടാക്കള്‍ പിടിയില്‍. ഇരുപതോളം പേരാണ് അറസ്റ്റിലായത്. ആഫ്രിക്കന്‍ സ്വദേശികളാണ് പിടിയിലായ ഇരുപത് പേരും....

യുഎഇയില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് ഇനി ലൈസന്‍സ് നിര്‍ബന്ധം

യുഎഇയില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് ഇനി ലൈസന്‍സ് നിര്‍ബന്ധം. വളര്‍ത്ത് നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാത്തവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ...

സൗദിയില്‍ ജഡ്ജിയെ തട്ടിക്കൊണ്ട് പോയ ആറു ഭീകരരില്‍ മൂന്ന് പേര്‍ പിടിയില്‍

സൗദിയിലെ ഖത്തീഫില്‍ ജഡ്ജിയെ തട്ടിക്കൊണ്ട് പോയ കേസിലെ ആറ് ഭീകരരില്‍ മൂന്ന് പേര്‍ പിടിയിലായി. കഴിഞ്ഞ ഡിസംബര്‍ 13...

സ്വദേശിവത്കരണത്തിന്റെ ഭാഗമായി യുഎഇ യിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ മുതൽ പരിശോധന ആരംഭിക്കും

സ്വദേശിവത്കരണത്തിന്റെ ഭാഗമായി യുഎഇ യിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ മുതൽ പരിശോധന ആരംഭിക്കും. മനുഷ്യ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റെ...

സൗദിയിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാതൃകയില്‍ മാറ്റം വരുത്തുമെന്ന സോഷ്യല്‍ മീഡിയകളിലെ പ്രചരണം തെറ്റാണെന്ന് ട്രാഫിക്ക് വിഭാഗം

സൗദിയിലെ വാഹനങ്ങളുടെ നിലവിലുള്ള നമ്പര്‍ പ്‌ളേറ്റ് മാതൃകയില്‍ മാറ്റം വരുത്തുമെന്ന സോഷ്യല്‍ മീഡിയകളിലെ പ്രചരണം തെറ്റാണെന്ന് ട്രാഫിക്ക് വിഭാഗം അറിയിച്ചു....

സൗദിയില്‍ നാല് മാസങ്ങള്‍ക്കുശേഷം പുകയില ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് നികുതി വര്‍ദ്ധിപ്പിക്കുമെന്ന് സൗദി ധന മന്ത്രാലയം

സൗദിയില്‍ നാല് മാസങ്ങള്‍ക്കുശേഷമായിരിക്കും പുകയില ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് നികുതി വര്‍ദ്ധിപ്പിക്കുക എന്ന് സൗദി ധന മന്ത്രാലയം. പുതുവര്‍ഷാരംഭത്തില്‍ പുകയില ഉത്പന്നങ്ങളുടെ...

സൗദി അറേബ്യയില്‍ സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് വീണ്ടും നീട്ടിവെച്ചു

സൗദി അറേബ്യയില്‍ ഈ മാസം പതിനൊന്നിന് നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് വീണ്ടും നീട്ടിവെച്ചു. സ്വകാര്യ സംരംഭകര്‍ക്ക്...

ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം നാളെ കേരളത്തിലെത്തിക്കും

ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം നാളെ കേരളത്തിലെത്തിക്കും. കൊല്ലം അഞ്ചല്‍ സ്വദേശി അച്ചന്‍കുഞ്ഞു യോഹന്നാന്‍...

ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സമയപരിധി നീട്ടി

ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ഹെല്‍ത്ത് അതോറിറ്റി. ജനുവരി ഒന്നിന് ശേഷവും ഇന്‍ഷുറന്‍സ് കമ്പനികള്‍ അപേക്ഷ സ്വീകരിക്കും....

ഗള്‍ഫ് നാടുകളിലെ എടിഎമ്മുകളും സുരക്ഷാ ഭീഷണിയിലോ? വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി കണ്ടെത്തി

സൗദിയിലെ ത്വായിഫില്‍ വീണ്ടും എടിഎമ്മില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. ഇടപാട് നടത്താന്‍ എടിഎം കൗണ്ടറിലെത്തിയ സൗദി പൗരനാണ്...

സൗദിയില്‍ പെട്രോള്‍, ഡീസല്‍ ഉപയോഗത്തില്‍ വന്‍വര്‍ധനവ്

സൗദിയില്‍ പെട്രോള്‍ ഡീസല്‍ എണ്ണയുടെ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദിവസവും 811 ബാരല്‍ എണ്ണയാണ് സൗദിയില്‍ വാഹനാവശൃത്തിന് ഉപയോഗിക്കുന്നത്. 2030...

മറ്റ് മതക്കാരുടെ അവകാശങ്ങള്‍ ലംഘിക്കാനാവില്ല; ബഹ്‌റിനില്‍ പന്നിമാംസം നിരോധിക്കണമെന്നുള്ള ഹര്‍ജി സര്‍ക്കാര്‍ തള്ളി

ബഹ്‌റിനില്‍ പന്നിയിറച്ചി നിരോധിക്കണമെന്ന ഹര്‍ജി സര്‍ക്കാര്‍ തള്ളി. രാജ്യത്ത് പന്നിയിറച്ചിയുടെ വില്‍പ്പനയും ഇറക്കുമതിയും നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗമായ അബ്ദുള്ള ബിന്‍...

ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കും

ദുബായിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് ജനുവരി ഒന്നുമുതല്‍...

സൗദിയില്‍ നിന്നും ഈ വര്‍ഷം കൊണ്ടുപോയത് 1,300 വിദേശികളുടെ മൃതദേഹങ്ങള്‍

സൗദി അറേബ്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് ഈ വര്‍ഷം കൊണ്ടുപോയത് 1,300 ഓളം വിദേശികളുടെ മൃതദേഹങ്ങള്‍ എന്ന് കണക്കുകള്‍. കണക്കുപ്രകാരം...

DONT MISS