5 days ago

പത്തുവര്‍ഷം കൊണ്ട് 2000 സ്‌ക്രീനുകളുള്ള 300 തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി സൗദി; രാജ്യം മത യാഥാസ്ഥിതിക മുഖം പതിയെ കൈവിടുന്നുവെന്ന് സൂചന

പെട്രോളിയം ഉത്പ്പന്നങ്ങളില്‍നിന്നുളള വരുമാനം ശാശ്വതമല്ലെന്ന് ഉള്‍ക്കൊള്ളുന്ന രാജ്യം ഏത് വിധേനയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളിലാണ് ശ്രദ്ധയൂന്നുന്നത്....

വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് പിടിക്കപ്പെട്ട കേസുകളില്‍ സൗദി ജയിലില്‍ കഴിയുന്നവരിലധികവും ഇന്ത്യ, ഫിലിപ്പീൻസ് നഴ്‌സുമാര്‍

ആരോഗ്യ മന്ത്രാലയം ഇവരുടെ സേവനം അവസാനിപ്പിച്ച് ഇന്തയയിലേക്ക് തിരിച്ചയക്കുവാനുള്ള ഒരുക്കത്തിലാണ്....

ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ ചിത്രം 3000 കോടി നല്‍കി വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ ചിത്രം 3000 കോടി നല്‍കി വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍...

അറസ്റ്റിലായ അഴിമതിക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന പണം വികസനത്തിനും ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിനിയോഗിക്കുമെന്ന് സൗദി

അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. അഴിമതിയിലൂടെ സമ്പാദിച്ച മുഴുവന്‍ പണവും പിടിച്ചെടുക്കും. ...

ഖമീസ് മുഷൈത്ത് ലക്ഷമാക്കി വിമത യമന്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ഇത് സംബന്ധമായ വിവരം അറിയിച്ചത്...

അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്ത രാജകുമാരനെ വിട്ടയച്ചു; അഴിമതിയിലൂടെ നേടിയ തുക തിരിച്ചടച്ചെന്ന് ന്യായം!

മറ്റു മൂന്നു പേര്‍കൂടി അഴിമതി തുക തിരിച്ചുനല്‍കി മോചനത്തിന് ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്....

കുവൈത്ത്-കൊച്ചി ജസീറ എയര്‍വെയ്‌സ് സര്‍വീസ് ആരംഭിക്കുന്നത് ജനുവരിയില്‍

ഇതിനു പുറമെ ജനുവരി 17ന് അഹമ്മദാബാദിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നതായും അദ്ദേഹം അറിയിച്ചു....

സൗദി അറേബ്യയയില്‍ വിട്ടുതടങ്കിലായ യുവതിക്ക് ജില്ലാ ഭരണകൂടം ഇടപെട്ട് മോചനം

കാസര്‍ഗോഡ്: പുളുവിഞ്ചി പട്ടികവര്‍ഗ്ഗ കോളനയിലെ അമ്മാളു വിനെയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് നാട്ടിലെത്തിച്ചത്.സെപതംബര്‍ 28 നാണ് വിട്ടുജോലിക്കായി അമ്മാളു സൗദിയിലെത്തുന്നത്...

സൗദി റെയില്‍വേ കമ്പനിയുടെ റിയാദ് ഹായില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

അത്യാധുനിക സംവിധാനങ്ങളുളള ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്....

സൗദിയില്‍ ആറ് യമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് കടത്ത്, കൊള്ള, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയവക്ക് സൗദിയില്‍ ശരീഅത്ത് നിയമമനുസരിച്ച് വധശിക്ഷയാണ് നല്‍കാറുള്ളത്....

സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എട്ടാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഷോപ്പിംഗ് ഫെസ്റ്റിവല്‍ആരംഭിച്ചു

 വിപുലമായ ശേഖരമാണ് ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും ഒരുക്കിയിട്ടുളളത്.ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം  പരിശോധിക്കാനും  ഷോപ്പിംഗ്  ഫെസ്റ്റിവലില്‍ അവസരവും  ഒരുക്കിയിട്ടുണ്ട്. ...

മക്ക, മദീന പള്ളികളിലും പരിസരങ്ങളിലും വീഡിയോ, ഫോട്ടോ നിരോധനം കര്‍ശനമാക്കി

നിയമം ലംഘിച്ചും വീഡിയോ ചിത്രീകരിക്കുന്നവരുടെയും ഫോട്ടോ എടുക്കുന്നവരുടെയും ക്യാമറകള്‍ സുരക്ഷാ വിഭാഗം പിടിച്ചെടുക്കും....

അഴിമതി കേസില്‍ അറസ്റ്റിലായ സൗദിയിലെ പ്രമുഖരെ താമസിപ്പിച്ച ഹോട്ടലില്‍ ബിബിസി ലേഖികയ്ക്ക് റിപ്പോര്‍ട്ടിംഗിന് അനുമതി

സല്‍മാന്‍ രാജാവുമായി അടുത്ത ബന്ധമുള്ളവരും കസ്റ്റഡിയിലുള്ളവരില്‍പെടുമെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു....

ആറ് മാസത്തിനിടെ സൗദി അറേബ്യയില്‍ പുതിയ വിസയില്‍ തൊഴില്‍ കണ്ടെത്തിയത് രണ്ട് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍

ഫൈനല്‍ എക്‌സിറ്റില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നവരേക്കാള്‍ കൂടുതലാണ് പുതിയ വിസയില്‍ സൗദിയില്‍ തൊഴില്‍ തേടി എത്തുന്നവരുടെ എണ്ണം. അതുകൊണ്ടുതന്നെ സൗദിയിലെ തൊഴിലവസവസരങ്ങള്‍...

സൗദിയില്‍ പൊതുമാപ്പ് കാലാവധി കഴിഞ്ഞതിന് ശേഷം നടന്ന റെയ്ഡില്‍ 50,000 നിയമ ലംഘകര്‍ പിടിയില്‍

നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായി ഏഴര മാസം നീണ്ട പൊതുമാപ്പില്‍ പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടാന്‍...

സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം; നൂറുകണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാകും

സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ നിന്നുളള പ്രമുഖ ജ്വല്ലറികളുടെ ശാഖകളില്‍...

സൈന്യത്തിലിരുന്ന് ഐഎസ് റിക്രൂട്ട്‌മെന്റ്; സൗദി സൈനികന് 23 വര്‍ഷം ജയില്‍ ശിക്ഷ

ഭീകര ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ് രേഖകളും ഇയാളില്‍നിന്നും പിടികൂടിയതായും കോടതിയില്‍ ഇയാള്‍ക്കെതിരെയുള്ള തെളിവുളില്‍ പറയുന്നു....

കനത്ത മഴ; മണിക്കൂറുകളോളം സ്തംഭിച്ച് ജിദ്ദ

മക്ക, മദീന, തബൂക്ക്, അല്‍ജൗഫ് പ്രവിശ്യകളിലും മഴ പെയ്തു. ...

സിഗരറ്റിന്റെയും ശീതളപാനീയങ്ങളുടെയും വില വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി

മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, അന്താരാഷ്ട്ര ടിക്കറ്റുകള്‍ തുടങ്ങിയവയെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്....

ട്രാഫിക് നിയമ ലംഘന കുറ്റങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കുവാനുള്ള തീരുമാനം കുവൈത്ത് താല്‍ക്കാലികമായി റദ്ദ് ചെയ്തു

വണ്ടിപിടിച്ചെടുക്കലിനെതിരെ പൊതുവേ മോശം പ്രതികരണമാണുയര്‍ന്നത്....

DONT MISS