2 hours ago

ആറ് മാസത്തിനിടെ സൗദി അറേബ്യയില്‍ പുതിയ വിസയില്‍ തൊഴില്‍ കണ്ടെത്തിയത് രണ്ട് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍

ഫൈനല്‍ എക്‌സിറ്റില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നവരേക്കാള്‍ കൂടുതലാണ് പുതിയ വിസയില്‍ സൗദിയില്‍ തൊഴില്‍ തേടി എത്തുന്നവരുടെ എണ്ണം. അതുകൊണ്ടുതന്നെ സൗദിയിലെ തൊഴിലവസവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന വിലയിരുത്തലുകള്‍ ശരിയല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്....

സൗദിയില്‍ പൊതുമാപ്പ് കാലാവധി കഴിഞ്ഞതിന് ശേഷം നടന്ന റെയ്ഡില്‍ 50,000 നിയമ ലംഘകര്‍ പിടിയില്‍

നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായി ഏഴര മാസം നീണ്ട പൊതുമാപ്പില്‍ പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടാന്‍...

സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം; നൂറുകണക്കിന് മലയാളികള്‍ക്ക് ജോലി നഷ്ടമാകും

സൗദിയിലെ ജ്വല്ലറികളില്‍ ഡിസംബര്‍ 5 മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ നിന്നുളള പ്രമുഖ ജ്വല്ലറികളുടെ ശാഖകളില്‍...

സൈന്യത്തിലിരുന്ന് ഐഎസ് റിക്രൂട്ട്‌മെന്റ്; സൗദി സൈനികന് 23 വര്‍ഷം ജയില്‍ ശിക്ഷ

ഭീകര ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ് രേഖകളും ഇയാളില്‍നിന്നും പിടികൂടിയതായും കോടതിയില്‍ ഇയാള്‍ക്കെതിരെയുള്ള തെളിവുളില്‍ പറയുന്നു....

കനത്ത മഴ; മണിക്കൂറുകളോളം സ്തംഭിച്ച് ജിദ്ദ

മക്ക, മദീന, തബൂക്ക്, അല്‍ജൗഫ് പ്രവിശ്യകളിലും മഴ പെയ്തു. ...

സിഗരറ്റിന്റെയും ശീതളപാനീയങ്ങളുടെയും വില വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങി സൗദി

മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, അന്താരാഷ്ട്ര ടിക്കറ്റുകള്‍ തുടങ്ങിയവയെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്....

ട്രാഫിക് നിയമ ലംഘന കുറ്റങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കുവാനുള്ള തീരുമാനം കുവൈത്ത് താല്‍ക്കാലികമായി റദ്ദ് ചെയ്തു

വണ്ടിപിടിച്ചെടുക്കലിനെതിരെ പൊതുവേ മോശം പ്രതികരണമാണുയര്‍ന്നത്....

ലെബനനില്‍ താമസിക്കുന്നവര്‍ അടിയന്തിരമായി തിരിച്ചുവരണമെന്ന് സൗദി അറേബ്യ അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍

സൗദിക്കെതിരെയുള്ള തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഇറാനും ഹിസ്ബുള്ളക്കും പങ്കുണ്ടെന്ന് സൗദി അറേബ്യ നേരത്തെ ആരോപിച്ചിരുന്നു....

കുവൈത്തിലെ കണ്ണൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂര്‍ എക്‌സ്പാറ്റേഴ്‌സ് അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അബ്ബാസിയയില്‍ വെച്ച് നടന്ന പരിപാടിയില്‍ 350 തില്‍പരം പേര്‍ വൈദ്യ പരിശോധനക്കായി എത്തി രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റ് പരിശോധനകളും...

സ്വദേശിവല്‍ക്കരണം ലംഘിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴ ചുമത്തി സൗദി

സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കണമെന്നും വിവരം നല്‍കുന്നവര്‍ക്ക് പിഴ ശിക്ഷയുടെ നിശ്ചിത ശതമാനം പാരിതോഷികം നല്‍കുമെന്നും ഖാലിദ്...

അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി സൗദി; 1200 കോടീശ്വരന്മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

അറസ്റ്റിലായവരുടെ ഉടമസ്ഥതയിലുളള കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിച്ചു....

സൗദിയില്‍ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് രാജകുടുംബാംഗങ്ങളും മന്ത്രിമാരുമടക്കം 50 പേര്‍ അറസ്റ്റില്‍

പൊതുസ്വത്ത് വ്യക്തി താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അധികാര ദുര്‍വിനിയോഗം നടത്തുന്നതും എന്തുവില കൊടുത്തും തടയുമെന്ന് സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു....

സൗദി അറേബ്യ ഭീകര വിരുദ്ധ നിയമം ഭേദഗതി ചെയ്തു

ഭീകരര്‍ക്ക് ആയുധ പരിശീലനത്തിന് സ്ഥലം അനുവദിക്കുക, ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ നല്‍കുക, വാര്‍ത്താ വിനിമയ സംവിധാനം ഒരുക്കുക, സ്‌ഫോടക വസ്തുക്കള്‍...

റിയാദിലേക്ക് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; വ്യോമസേന ആകാശത്തുവെച്ച് തകര്‍ത്തു

എയര്‍പോര്‍ട്ട് പരിധിയിലാണ് മിസൈല്‍ അവശിഷ്ടം പതിച്ചതെങ്കിലും വിമാനസര്‍വീസുകളെ ബാധിച്ചില്ലെന്ന് സിവില്‍ ഏവിയേഷനും സുരക്ഷാ സൈനിക...

സുഡാനി സയാമിസ് ഇരട്ടകളെ ഇന്ന് റിയാദില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തും

പലസ്തീനി സയാമിസ് ഇരട്ടകളായ ഹനീന്‍, ഫറഹ് എന്നിവരെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തുന്നതിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം...

കുവൈത്തില്‍ 30 വയസ്സിന് താഴെയുള്ള തൊഴിലാളികള്‍ക്ക് വിസ അനുവദിക്കുന്നതിന് ഡിപ്ലോമയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കി

ഇതിനു പുറമേ നിലവില്‍ രേഖപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയിലേക്ക് പദവി മാറുന്നതിനു തൊഴിലാളി രാജ്യത്തു നിന്നും...

ഈ വര്‍ഷം ഇതുവരെ സൗദി ഇറക്കുമതി ചെയ്തത് നാലര ലക്ഷത്തിലധികം കാറുകള്‍

ഇന്ത്യയില്‍നിന്നും 27,419 കാറുകള്‍ സൗദിയില്‍ ഇറക്കുമതി ചെയ്തു....

പ്രാര്‍ത്ഥിച്ച് മഴ പെയ്യിക്കാന്‍ സൗദി; ‘ഇസ്തിസ്ഗ’ നിസ്‌ക്കാരത്തിനായി സൗദി രാജാവിന്റെ അഭ്യര്‍ത്ഥന

രാജാവിന്റെ ആഹ്വാനം സൗദി റോയല്‍ കോര്‍ട്ടാണ് പ്രസ്ഥാവനയിലുടെ അറിയിച്ചത്....

നിലാവ്, ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം എന്നീ സംഘടനകളുടെ മേല്‍നോട്ടത്തില്‍ പിങ്ക് ഡേ കുവൈത്തില്‍ ആചരിച്ചു

കുവൈത്ത് ഇന്ത്യന്‍ സെണ്ട്രല്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ രണ്ടായിരത്തി അഞ്ഞൂറു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു....

സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ആശ്രിത ലെവി അടയ്ക്കാന്‍ അര്‍ഹതപ്പെടവര്‍ ലെവി ഒന്നിച്ചടയ്ക്കണമെന്ന് സൗദി

ഫീസുകളൊക്കെ ഇഖാമ പുതുക്കുമ്പഴോ റീഎന്‍ട്രി വിസ ഇഷ്യു ചെയ്യുമ്പോഴോ പൂര്‍ണ്ണമായും ഒന്നിച്ചടക്കണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം ആവര്‍ത്തിച്ചു. ...

DONT MISS