കളക്ടറുടെ റിപ്പോര്‍ട്ട്: ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രിം കോടതിയില്‍

നവംബര്‍ 14 നാണ് അതിരൂക്ഷ വിമര്‍ശനങ്ങളോടെ കേരള ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്. തനിക്കെതിരെ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച...

സ്കൂളിന്റെ ഡ്രസ് കോഡിനെതിരാണെന്ന് വാദം; ഉത്തര്‍പ്രദേശില്‍ തട്ടം ധരിക്കുന്നതിന് വിദ്യാര്‍ത്ഥിനിക്ക് വിലക്ക്

അനാവശ്യ ചോദ്യങ്ങളുയര്‍ത്തി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്നായിരുന്നു പ്രധാന അധ്യാപിക തന്നോട് പറഞ്ഞതെന്നും നിയമങ്ങള്‍ ...

നിമിഷയുടെ തിരോധാനം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

ഹാദിയ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാ...

അപകടം തുടര്‍ക്കഥയാകുന്നു: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരുക്ക്

പുലര്‍ച്ചെ 4.18 ഓടെ ട്രെയിനിന്റെ 13 ബോഗികള്‍ പാളംതെറ്റുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് അ...

“അമിത് ഷാ പ്രതിയായ കേസിലെ വാദം കേട്ടയുടനുള്ള മരണത്തില്‍ കുടുംബത്തിന് സംശയമുണ്ട്”, ബ്രിജ്‌ഗോപാല്‍ ഹര്‍ക്കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എപി ഷാ

ദില്ലി: അമിത് ഷാ പ്രതിയായ കേസിലെ വാദം കേട്ടയുടനുള്ള സിബിഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍ക്കിഷന്‍ ലോയയുടെ മരണത്തില്‍ കുടുംബത്തിന്...

കിട്ടിയത് എട്ടിന്റെ പണി; റേറ്റിംഗ് രണ്ടിനും താഴെയാകുമെന്നായതോടെ റിപ്പബ്ലിക് ടിവി ആപ്പ് പിന്‍വലിച്ചു

നേരത്തെ റിപ്പബ്ലിക് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ റേറ്റിംഗ് അവതരിപ്പിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ. എന്നാല്‍ അന്നത്തെ ഓര്‍മകള്‍ മനസില്‍ സൂക്ഷിച്ചാണ് അത്രത്തോളം...

ഹാദിയ കേസ്; എന്‍ഐഎ സുപ്രിംകോടതിയില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹാദിയകേസില്‍ എന്‍ഐഎ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍ഐഎ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്....

കള്ളപ്പണക്കേസിലെ ജാമ്യവ്യവസ്ഥ റദ്ദാക്കി സുപ്രിംകോടതി; വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

കള്ളപ്പണനിരോധന നിയമമനുസരിച്ച് അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനവ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ സുപ്രീംകോടതി റദ്ദ് ചെയ്തത്....

‘ഇത് ദൈവ നീതി, കഴിഞ്ഞ ജന്മത്തിലെ പാപഫലമാണ് കാന്‍സര്‍’; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി അസം ആരോഗ്യമന്ത്രി

ഭഗവത്ഗീതയുടെയും ഹിന്ദു വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ് താന്‍ പ്രസംഗിച്ചതെന്നാണ് ശര്‍മ്മയുടെ വിശദീകരണം....

ശശികലയ്ക്ക് തിരിച്ചടി; എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം പളനിസ്വാമി പക്ഷത്തിന്

ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ(എഐഎഡിഎംകെ)യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശശികല നടരാജന്‍ പക്ഷത്തിന് തിരിച്ചടി. തമിഴ്‌നാട് മുഖ്യമന്ത്രി...

മുഖപ്രസംഗം ഇല്ലാതെ ത്രിപുരയിലെ പത്രങ്ങള്‍; മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചത് ഇങ്ങനെ

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ത്രിപുരയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ലേഖകനാണ് സുധീപ്. സെപ്റ്റംബര്‍ 20ന് മറ്റൊരു മാധ്യമപ്രവ്രര്‍ത്തകന്‍ ശാന്തനു ഭൗമികും കൊല്ലപ്പെട്ടിരുന്നു....

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ചെന്നൈ സത്യഭാമ സര്‍വ്വകലാശാലയില്‍ വ്യാപക അക്രമം

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. "പരീക്ഷയില്‍ കോപ്പിയടിച്ചതിന് പെണ്‍കുട്ടിയെ ഇന്‍വിജിലേറ്റര്‍ പിടികൂടി ഹാളില്‍ നിന്ന്...

മരിയ ഷറപ്പോവയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് ദില്ലി പൊലീസിന്റെ അന്വേഷണം

2012 ലാണ് കമ്പനിയുമായി ചേര്‍ന്ന് ഷറപ്പോവ ദില്ലിയിലെത്തുന്നത്. ഗുഡ്ഗാവില്‍ ഫ്ലാറ്റ് കെട്ടിടം നിര്‍മ്മിച്ച് നല്‍കാമെന്നാണ് ഷറപ്പോവ സാക്ഷ്യപ്പെടുത്തിയ...

”അവര്‍ കാരണം ഇരയാകേണ്ടി വന്നവരാണ് ഞങ്ങള്‍”; ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹാര്‍ദ്ദിക് പട്ടേല്‍

അവര്‍ കാരണം ഇരകളാക്കപ്പെട്ടവരാണ് ഞങ്ങള്‍. ബിജെപിക്ക് വേണ്ടി നിങ്ങളുടെ വോട്ടുകള്‍ പാഴാക്കാതിരിക്കുക. അവര്‍ വിശ്വസിക്കുന്നത് ആളുകള്‍ വിഢികളാണെന്നാണ്...

‘പത്മാവതി’ക്ക് ഗുജറാത്തിലും വിലക്ക്; വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി

സിനിമ പ്രദര്‍ശിപ്പിച്ചാല്‍ രജപുത്ത് വിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടും എന്നു ചൂട്ടിക്കാട്ടിയാണ് രൂപാണി  ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന നിര്‍ദ്ദേശം നല്‍കിയത്...

ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം; ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊല്ലുന്നതായി പരാതി

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശന ഭാഗമായി ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പരാതിയുമായി പ്രദേശവാസികളും...

ഹൈക്കോടതിയിലേയും സുപ്രിം കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് അലവന്‍സ് കൂടാതെ മാസം 2.8 ലക്ഷം രൂപയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, സുപ്രിം കോടതി...

സിദ്ധരാമയ്യയുടെ വാഹനം കടത്തിവിടാന്‍ ആംബുലന്‍സ് തടഞ്ഞു; ഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്ക് നടന്നുപോയി

നാഗമഗളയില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു സിദ്ധരാമയ്യ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാനായി ഉച്ചയോടെതന്നെ റോഡുകളില്‍ സുരക്ഷാ ജീവനക്കാര്‍ വാഹനങ്ങള്‍ ബ്ലോക്ക് ചെയ്തിരുന്നു...

വിമാനം വൈകിപ്പിച്ചതിന് കണ്ണന്താനത്തിന് ചീത്തവിളി; കലിപ്പടങ്ങാതെ വനിതാ ഡോക്ടര്‍ (വീഡിയോ)

ഇനി ഇങ്ങനെയുണ്ടാവില്ലെന്ന് എഴുതിത്തരാന്‍ അവര്‍ മന്ത്രിയോട് ആവശ്യപ്പെടുന്നു....

ഹൈദരാബാദില്‍ പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി

'കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ടീച്ചര്‍ എന്നെ ശിക്ഷിക്കുമായിരുന്നു. ആറുമാസമായി ഇത് തുടരുകയാണ്. ഞാന്‍ മാനസികമായി ഏറെ തളര്‍ന്നു. ഗത്യന്തരമില്ലാതെയാണ് ആത്മഹത്യയ്ക്ക്...

DONT MISS