3 hours ago

രാമജന്മഭൂമിയില്‍ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്ന് മോഹന്‍ ഭാഗവത്

രാമജന്മഭൂമിയില്‍ നിന്നും കല്ലുകള്‍ ശേഖരിച്ച് വേണം അവിടെ രാമക്ഷേത്രം സ്ഥാപിക്കാന്‍. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് അവിടെ കാവിക്കൊടി പാറിക്കുന്ന കാലം വിദൂരമല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു....

മൂന്നാം വയസില്‍ ഭാര്യയായി; പതിനാലു വര്‍ഷത്തിനുശേഷം വിവാഹം റദ്ദ് ചെയ്ത് കുടുംബകോടതി

2003 ലാണ് പെണ്‍കുട്ടി 11 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ സ്‌കൂളില്‍ പോയെങ്കിലും പിന്നീട്...

പിതാവിന്റെ കൈയില്‍ നിന്ന് വഴുതി ചൂടുവെള്ളത്തില്‍ വീണ നവജാത ശിശു ഗുരുതരാവസ്ഥയില്‍

ബക്കറ്റിലെ വെള്ളമെടുത്ത് ബാത്‌റൂമിലേക്ക് നടക്കവെയാണ് അപകടം സംഭവിച്ചത്. ഒരു കൈയില്‍ കുഞ്ഞും മറുകൈയില്‍ ചൂടുവെള്ളം നിറച്ച ബക്കറ്റുമായി നടക്കവെ കുഞ്ഞ്...

തീവ്രവാദ പരാമര്‍ശം; കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹെെക്കോടതി നിര്‍ദേശം

തീവ്രവാദ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് സൂപ്പര്‍ താരം കമല്‍ഹാസനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. കമല്‍ഹാസന്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന...

പത്മാവതിയെ ചൊല്ലി ആത്മാഹുതി? രാജസ്ഥാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതോടെ സിനിമയ്ക്കെതിരായ പ്രതിഷേധം  രേഖപ്പെടുത്തി രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ ഒരാളെ തൂങ്ങിമരിച്ച...

ഇവാന്‍കയുടെ സന്ദര്‍ശനം: കനത്ത സുരക്ഷയൊരുക്കി ഹൈദരാബാദ് പൊലീസ്

ഹൈദരാബാദ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചുനടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇവാന്‍കയ്ക്കും...

പത്മാവതി: പ്രത്യേക സമിതി രൂപീകരിക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

പ്രമുഖരായ ചരിത്രകാരന്‍മാരും മുന്‍ ഹൈക്കോടതി ജഡ്ജിയും അടങ്ങിയ വിദഗ്ധസമിതി രൂപീകരിച്ച് ആ സമിതി കണ്ട് ഉറപ്പ് വരുത്തിയശേഷം മാത്രം സിനിമയുടെ...

താനെയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരുക്ക്

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും...

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍; ബിജെപി എംപിയ്ക്കെതിരെ പ്രകാശ് രാജ് നോട്ടീസയച്ചു

സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് നടന്‍ പ്രകാശ് രാജ് ബിജെപി എംപി പ്രതാപ് സിംഹയ്ക്ക് നോട്ടീസയച്ചു. ...

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 21 ന്, വോട്ടെണ്ണല്‍ 24 ന്

ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മരുദു ഗണേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ജയലളിതയുടെ അനന്തരവള്‍ ജെ ദീപ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി...

കളക്ടറുടെ റിപ്പോര്‍ട്ട്: ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രിം കോടതിയില്‍

നവംബര്‍ 14 നാണ് അതിരൂക്ഷ വിമര്‍ശനങ്ങളോടെ കേരള ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്. തനിക്കെതിരെ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച...

സ്കൂളിന്റെ ഡ്രസ് കോഡിനെതിരാണെന്ന് വാദം; ഉത്തര്‍പ്രദേശില്‍ തട്ടം ധരിക്കുന്നതിന് വിദ്യാര്‍ത്ഥിനിക്ക് വിലക്ക്

അനാവശ്യ ചോദ്യങ്ങളുയര്‍ത്തി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്നായിരുന്നു പ്രധാന അധ്യാപിക തന്നോട് പറഞ്ഞതെന്നും നിയമങ്ങള്‍ ...

നിമിഷയുടെ തിരോധാനം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

ഹാദിയ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാ...

അപകടം തുടര്‍ക്കഥയാകുന്നു: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരുക്ക്

പുലര്‍ച്ചെ 4.18 ഓടെ ട്രെയിനിന്റെ 13 ബോഗികള്‍ പാളംതെറ്റുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് അ...

“അമിത് ഷാ പ്രതിയായ കേസിലെ വാദം കേട്ടയുടനുള്ള മരണത്തില്‍ കുടുംബത്തിന് സംശയമുണ്ട്”, ബ്രിജ്‌ഗോപാല്‍ ഹര്‍ക്കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന് ജസ്റ്റിസ് എപി ഷാ

ദില്ലി: അമിത് ഷാ പ്രതിയായ കേസിലെ വാദം കേട്ടയുടനുള്ള സിബിഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍ക്കിഷന്‍ ലോയയുടെ മരണത്തില്‍ കുടുംബത്തിന്...

കിട്ടിയത് എട്ടിന്റെ പണി; റേറ്റിംഗ് രണ്ടിനും താഴെയാകുമെന്നായതോടെ റിപ്പബ്ലിക് ടിവി ആപ്പ് പിന്‍വലിച്ചു

നേരത്തെ റിപ്പബ്ലിക് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ റേറ്റിംഗ് അവതരിപ്പിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ. എന്നാല്‍ അന്നത്തെ ഓര്‍മകള്‍ മനസില്‍ സൂക്ഷിച്ചാണ് അത്രത്തോളം...

ഹാദിയ കേസ്; എന്‍ഐഎ സുപ്രിംകോടതിയില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹാദിയകേസില്‍ എന്‍ഐഎ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍ഐഎ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്....

കള്ളപ്പണക്കേസിലെ ജാമ്യവ്യവസ്ഥ റദ്ദാക്കി സുപ്രിംകോടതി; വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

കള്ളപ്പണനിരോധന നിയമമനുസരിച്ച് അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനവ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ സുപ്രീംകോടതി റദ്ദ് ചെയ്തത്....

‘ഇത് ദൈവ നീതി, കഴിഞ്ഞ ജന്മത്തിലെ പാപഫലമാണ് കാന്‍സര്‍’; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി അസം ആരോഗ്യമന്ത്രി

ഭഗവത്ഗീതയുടെയും ഹിന്ദു വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ് താന്‍ പ്രസംഗിച്ചതെന്നാണ് ശര്‍മ്മയുടെ വിശദീകരണം....

ശശികലയ്ക്ക് തിരിച്ചടി; എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം പളനിസ്വാമി പക്ഷത്തിന്

ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ(എഐഎഡിഎംകെ)യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശശികല നടരാജന്‍ പക്ഷത്തിന് തിരിച്ചടി. തമിഴ്‌നാട് മുഖ്യമന്ത്രി...

DONT MISS