December 5, 2017

രാജ്യത്തെ മികച്ച പത്ത് അഭിഭാഷകരുടെ പട്ടികയില്‍ ഉഡുപ്പി സ്വദേശി ഡോക്ടര്‍ ബിവി ആചാര്യ

മംഗളുരു: കര്‍ണാടക മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഡോ. ബി.വി. ആചാര്യ രാജ്യത്തെ പത്ത് അഭിഭാഷകരുടെ പട്ടികയില്‍ ഇടം പിടിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നും ഈ ബഹുമതി...

സെല്‍ഫി ഭ്രമത്തിനിടയില്‍ സഹപാഠി മുങ്ങിത്താഴ്ന്നത് കണ്ടില്ല; 17 കാരന് ദാരുണാന്ത്യം

സുഹൃത്തുക്കള്‍ സെല്‍ഫി എടുക്കുന്നതിനിടെ 17 കാരന്‍ മുങ്ങിമരിച്ചു. 10 അടി താഴ്ച്ചയുള്ള നീന്തല്‍ കുളത്തിലാണ് ബംഗളുരു കോളേജ് വിദ്യാര്‍ഥിയായ വിശ്വാസ്...

92 ആം വയസ്സിലും ഓട്ടോയ്ക്ക് സാരഥിയായി പാര്‍ത്ഥസാരഥി

എം പാര്‍ത്ഥസാരഥിയ്ക്ക് വയസ് 92. പക്ഷെ ഇപ്പോഴും നല്ല ചുറുചുറുക്കോടെ ഓട്ടോ ഓടിച്ച് നടക്കുന്ന ഈ മനുഷ്യന്‍ മൈസൂര്‍ നഗരത്തിന്...

‘ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം ബിസിനസ്സില്‍ നിന്നും വിട്ടു നില്‍ക്കുക’ മക്കളോട് സിദ്ധരാമയ്യ

താന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം ഒരു ബിസിനസ്സിലും ഇടപെടരുതെന്ന് മക്കള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശം. രാഷ്ട്രീയ എതിരാളികള്‍ സിദ്ധരാമയ്യയ്‌ക്കെതിരെ സ്വജനപക്ഷപാതം...

അഞ്ച് വര്‍ഷത്തിനകം ബംഗളുരു വാസയോഗ്യമല്ലാതായി മാറുമെന്ന് റിപ്പോര്‍ട്ട്

ബംഗളുരു: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളുരു ആവാസയോഗ്യമല്ലാതായി തീരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ...

കണ്ണില്ലാത്ത ക്രൂരത; അമ്മപ്പട്ടിയെ മര്യാദ പഠിപ്പിക്കാന്‍ രണ്ടാഴ്ച പ്രായമായ എട്ട് പട്ടിക്കുട്ടികളെ വീട്ടമ്മ എറിഞ്ഞുകൊന്നു

കണ്ണില്ലാത്ത ക്രൂരതയെന്ന വാക്ക് ഒട്ടും അധികമാകില്ല. ബംഗലൂരുവിലാണ് ആരുടെയും മനസ് മരവിച്ചുപോകുന്ന കൊടും ക്രൂരത അരങ്ങേറിയത്, അതും ഒരു മലയാളിയുടെ...

കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ് പാളം തെറ്റി

കന്യാകുമാരി ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ് പാളം തെറ്റി. ട്രെയിനിന്റെ നാല് കോച്ചുകളാണ് ബാംഗ്ലൂരിന് സമീപം ബംഗ്ലാര്‍പേട്ടയില്‍ പാളം തെറ്റിയത്. നിരവധി...

ബംഗളൂരു സംഭവത്തില്‍ വ്യാപക പ്രതിഷേധം: രാജ്യത്തിന് അപമാനമെന്ന് സുഷമ, അടിയന്തിര റിപ്പോര്‍ട്ട് തേടി രാഹുല്‍

ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട്...

റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ജയിലില്‍ ഐറ്റം ഡാന്‍സ്: പുലിവാല് പിടിച്ച് കര്‍ണാടക സര്‍ക്കാര്‍

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബിജാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ചത് ഐറ്റം ഡാന്‍സാണ്. നൃത്തംചെയ്യുന്ന പെണ്‍കുട്ടിക്ക് പണംവാരിയെറിയുന്ന ദൃശ്യങ്ങളും പ്രാദേശിക ടെലിവിഷന്‍...

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബംഗലൂരുവില്‍ പൊലീസിന്റെ പഴുതടച്ച സുരക്ഷ

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ പൊലീസിന്റെ പഴുതടച്ച സുരക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ അറസ്റ്റ് ചെയ്തിരുന്നു...

DONT MISS