October 6, 2017

അമ്മയുമായി വഴക്കിട്ടുപോയ മകനെ കാണാനില്ല; യുവാവ് ഐഎസില്‍ ചേര്‍ന്നതായി ഭീകരവിരുദ്ധ സംഘം

അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് ഐഎസില്‍ ചേര്‍ന്നതായി താണെ ആന്റി ടെററിസം സ്‌ക്വാഡ്. 23 വയസുകാരനായ യൂസഫ് അക്തര്‍ ഷൈക്കിനെയാണ് കുറച്ചുനാളുകളായി മുംബൈയില്‍ നിന്നും കാണാതായിരിക്കുന്നത്...

സെല്‍ഫി ഭ്രമത്തിനിടയില്‍ സഹപാഠി മുങ്ങിത്താഴ്ന്നത് കണ്ടില്ല; 17 കാരന് ദാരുണാന്ത്യം

സുഹൃത്തുക്കള്‍ സെല്‍ഫി എടുക്കുന്നതിനിടെ 17 കാരന്‍ മുങ്ങിമരിച്ചു. 10 അടി താഴ്ച്ചയുള്ള നീന്തല്‍ കുളത്തിലാണ് ബംഗളുരു കോളേജ് വിദ്യാര്‍ഥിയായ വിശ്വാസ്...

സൗഹൃദം ചമഞ്ഞ് ജോലി വാഗ്ദാനം: യുവതിക്ക് നഷ്ടപ്പെട്ടത് 15 ദിവസം പ്രായമായ കുഞ്ഞിനെ

15 മാസം പ്രായമായ കുഞ്ഞിനെ ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായി. അഭിഭാഷക ചമഞ്ഞെത്തിയ സ്ത്രീയാണ് കുഞ്ഞിനെ...

മുംബൈയിലെ ആര്‍കെ സ്റ്റുഡിയോയില്‍ തീപിടുത്തം; ആളപായമില്ല

മുംബൈയിലെ പ്രശസ്തമായ ആര്‍കെ സ്റ്റുഡിയോയില്‍ തീപിടുത്തം. വൈദ്യുതി ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണം സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ലെന്ന് അധികൃതര്‍...

മുന്‍ എഐഎഡിഎംകെ കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍

മുന്‍ എഐഎഡിഎംകെ കൗണ്‍സിലറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പുര്‍ സ്വദേശി ഉഷ പെരുമാളെയാണ് വെള്ളിയാഴ്ച രാത്രി ആത്മഹത്യ ചെയ്ത...

“നിശബ്ദമാക്കാമെന്നോ‌ തളർത്താമെന്നോ കരുതേണ്ട”; മുട്ടുമടക്കാതെ മുന്നോട്ടെന്ന് പിണറായി വിജയന്‍

കേന്ദ്രഭരണത്തിന്‍റെ തണലില്‍ സംഘപരിവാറുകാര്‍ രാജ്യത്താകെ ഫാസിസ്റ്റു രീതിയിലുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. തങ്ങളുടെ തീവ്രഹിന്ദുത്വ പദ്ധതിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയും അതിന്‍റെ...

‘കൂസലില്ലാത്ത കുട്ടികള്‍’- തെരുവിലേക്കുള്ള ഫോട്ടോഗ്രഫി നോട്ടങ്ങള്‍ ആര്‍ത്തിനോട്ടങ്ങളോ?

ബോംബെയിലെ തെരുവില്‍, പൊട്ടിപ്പൊളിഞ്ഞ കാറുകള്‍ക്കിടയില്‍ കള്ളനും പൊലീസും കളിക്കുന്ന കുട്ടികളുടെ ഫോട്ടോ അങ്ങനെ ഏറ്റവും സാധാരണമായതിലേക്കുള്ള നോട്ടമാണ്. ...

സുശീല ഖുര്‍കുതേ, ടോയ്‌ലറ്റിനുവേണ്ടി മൂന്നുദിവസം തുടര്‍ച്ചയായി കുഴികുത്തിയ ഗര്‍ഭിണി

മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ സുശീല ഖുര്‍കുതേ സ്വന്തമായി ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങിയത് അവരുടെ ജീവിതത്തില്‍ അന്നുവരെ ടോയ്‌ലറ്റ് ഇല്ലായിരുന്നു എന്നതുകൊണ്ടാണ്....

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം ദില്ലിക്ക്

ഒരോ വര്‍ഷംതോറും തലസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നുവെന്ന് കണക്കുകള്‍.സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളടക്കം നിരവധി കേസുകളാണ് ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട്...

വായുമലിനീകരണം: ദില്ലിയില്‍ സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍

ദില്ലിയിലെ വാഹനങ്ങളില്‍ സിഎന്‍ജി സംവിധാനം നടപ്പാക്കുന്നതില്‍ നിലപാട് കടുപ്പിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. തലസ്ഥാന നഗരം ഗുരുതരമായ വായുമലിനീകരണം നേരിടുന്ന...

92 ആം വയസ്സിലും ഓട്ടോയ്ക്ക് സാരഥിയായി പാര്‍ത്ഥസാരഥി

എം പാര്‍ത്ഥസാരഥിയ്ക്ക് വയസ് 92. പക്ഷെ ഇപ്പോഴും നല്ല ചുറുചുറുക്കോടെ ഓട്ടോ ഓടിച്ച് നടക്കുന്ന ഈ മനുഷ്യന്‍ മൈസൂര്‍ നഗരത്തിന്...

‘ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം ബിസിനസ്സില്‍ നിന്നും വിട്ടു നില്‍ക്കുക’ മക്കളോട് സിദ്ധരാമയ്യ

താന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം ഒരു ബിസിനസ്സിലും ഇടപെടരുതെന്ന് മക്കള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശം. രാഷ്ട്രീയ എതിരാളികള്‍ സിദ്ധരാമയ്യയ്‌ക്കെതിരെ സ്വജനപക്ഷപാതം...

തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയം ഗതാഗതക്കുരുക്കും മലിനീകരണവും

തമിഴ്‌നാട്ടില്‍ ഈ മാസം നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുക ഗതാഗതക്കുരുക്ക്, കുടിവെള്ളം, അന്തരീക്ഷ, ശബ്ദ മലിനീകരണം എന്നിവയായിരിക്കുമെന്ന് സര്‍വ്വെ. ഈ...

അഞ്ച് വര്‍ഷത്തിനകം ബംഗളുരു വാസയോഗ്യമല്ലാതായി മാറുമെന്ന് റിപ്പോര്‍ട്ട്

ബംഗളുരു: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളുരു ആവാസയോഗ്യമല്ലാതായി തീരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ...

പണം വാങ്ങി വോട്ട് ചെയ്യുന്നവര്‍ക്ക് ലഭിക്കുക കള്ളനായ നേതാവിനെ: കമലഹാസന്‍

രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി വോട്ടുചെയ്യുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍. വോട്ടിനായി നിങ്ങള്‍ പണം വാങ്ങിയാല്‍ നിങ്ങള്‍ക്ക് ഒരു...

ശബ്ദമലിനീകരണത്തിന്റെ കാര്യത്തില്‍ മുംബൈ ഒന്നാമത്

ദില്ലി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണം നടക്കുന്ന നഗരമെന്ന വിശേഷണം മുംബൈയ്ക്ക്. 2011-14 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദസുരക്ഷാ ലംഘനങ്ങള്‍...

തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാള്‍ നല്ലതാണ് ബാര്‍ ഡാന്‍സെന്ന് സുപ്രീം കോടതി

ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവ് മറികടന്നുകൊണ്ട്...

ജയില്‍വാസം ഛഗന്‍ ഭുജ്ബലിന്റെ കോലം മാറ്റി, ഫോട്ടോ വൈറലാകുന്നു

മുംബൈ: അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ഛഗന്‍ ഭുജ്ബലിന്റെ ആരോഗ്യ സ്ഥിതി ശരിക്കും മോശമായി. ഇത് വ്യക്തമാക്കുന്ന ഒരു...

വിവാദ പരാമര്‍ശം: രൂപാ ഗാംഗുലിയോട് തൃണമൂല്‍ നേതാവ് മാപ്പ് പറഞ്ഞു

നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രൂപാ ഗാംഗുലിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ റസാഖ് മൊല്ല മാപ്പ് പറഞ്ഞു. രൂപയ്‌ക്കെതിരെ...

യൂബര്‍, ഓല ടാക്‌സികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെജ്രിവാള്‍

യാത്രക്കാരില്‍ നിന്ന് അമിതമായ നിരക്ക് ഈടാക്കുന്ന യൂബര്‍, ഓല ടാക്‌സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍....

DONT MISS