May 31, 2017

തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ക്ലാര പ്രണയം അനശ്വരമാക്കിയ കലശമല ടൂറിസം കേന്ദ്രമാവുന്നു

തൂവാനത്തുമ്പികളില്‍ മണ്ണാരത്തൊടി ജയകൃഷ്ണനോട് ചേര്‍ന്നിരുന്ന് ക്ലാര പറഞ്ഞു "ആ ഭ്രാന്തന്റെ കാലിലെ ചങ്ങലയാകണമെനിക്ക്", അതെ ആ സായാഹ്നത്തെ സമ്പന്നമാക്കിയത് കലശമലയാണ്. ...

50 സെക്കന്റ്‌കൊണ്ട് 124 തേങ്ങ കൈകൊണ്ട് പൊട്ടിച്ച് അബീഷ് ഗിന്നസിലേക്ക്! ഞെട്ടിച്ച പ്രകടനം നടന്നത് തൃശൂരില്‍ (വീഡിയോ)

ജര്‍മന്‍കാരന്റെ തേങ്ങയുടയ്ക്കല്‍ റെക്കോര്‍ഡ് പഴങ്കഥയാക്കി മലയാളി ഗിന്നസ് ബുക്കിലേക്ക്. പൂഞ്ഞാര്‍ സ്വദേശിയായ അബീഷ് പി ഡൊമിനിക്കാണ് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി...

“പരാജയപ്പെടുന്ന സമരങ്ങള്‍ ഇനി ഉണ്ടാകരുത്”; ജിഷ്ണുവിന്റെ ഓര്‍മയുണര്‍ത്തിയ സമരവസന്തത്തില്‍ ആഷിഖ് അബു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവില്വാമല പാമ്പാടി നെഹ്രു കോളേജില്‍ മരണം വരിക്കേണ്ടിവന്ന പ്രിയകൂട്ടുകാരന്‍ ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മയില്‍ അവര്‍ ഒത്തുകൂടി. ജനാധിപത്യ കലാലയങ്ങള്‍ക്കായി 'സമരവസന്തം'...

ഗിന്നസ് നേട്ടം സ്ഥിരീകരിച്ച് ഔദ്യോഗിക അറിയിപ്പ്; തളിക്കുളത്തിന്റെ മുരളീരവം ഇനി ലോകത്തിന്റെ നെറുകയില്‍

തളിക്കുളത്തെ മൈതാനിയില്‍ ഇടതടവില്ലാതെ പുല്ലാങ്കുഴല്‍ വായിച്ച് വിസ്മയം ചൊരിഞ്ഞ മുരളീനാരായണന്റെ ഗിന്നസ് നേട്ടത്തിന് ഔദ്യോഗിക സ്ഥിരീകരണം. മുരളീനാരായണന് ഇത് സംബന്ധിച്ച...

കമല്‍ ഐക്യദാര്‍ഢ്യവേദിയില്‍ യുവമോര്‍ച്ചയുടെ ‘ചാണകം’ തളി

സംവിധായകന്‍ കമലിനെതിരെയുള്ള സംഘപരിവാര്‍ ഭീഷണിക്കെതിരെ കൊടുങ്ങല്ലൂരില്‍ ഐക്യദാര്‍ഡ്യ കൂട്ടായ്മ സംഘടിപ്പിച്ച വേദിയില്‍ യുവമോര്‍ച്ചയുടെ ചാണകം തളി. കൊടുങ്ങല്ലൂര്‍ വടക്കേ നടയിലെ...

ഇതാണ് നെഹ്രു കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഭയന്നിരുന്ന നഗ്നതാ പ്രദര്‍ശകന്‍

നേരം രാത്രിയോടടുത്താല്‍ നെഹ്രു കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഭീതിയാണ്. ഹോസ്റ്റലിന്റെ ജനലിന് താഴെയായി അയാളെത്തും. ഉടുമുണ്ട് തലയില്‍ കെട്ടിയാണ് വരവ്....

ഭക്തിയുടെ നിറവ്; നെല്ലുവായില്‍ ഏകാദശിക്കെത്തിയത് ആയിരങ്ങള്‍

നെല്ലുവായ് ശ്രീധന്വന്തരിക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ ഏകാദശി മഹോത്സവത്തിന് വന്‍ ഭക്ത ജനത്തിരക്ക്. ആയുര്‍വ്വേദസ്വരൂപനായ ധന്വന്തരി മൂര്‍ത്തിയെ ദര്‍ശിച്ച് അനുഗ്രഹം നേടുവാനും...

തൃപ്രയാറില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെടുത്തു

ഗണേശമംഗലത്ത് വാടകവീടുകളുടെ മുന്നില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെടുത്തു. വാടാനപ്പിള്ളി സ്വദേശിയുടെ വാടക വീടുകള്‍ക്ക് മുന്നിലാണ് കഞ്ചാവ്...

കുന്നംകുളത്തെ ‘കുന്ദംകുള’മാക്കരുതേ; കലോത്സവ ബ്രോഷറിലും ‘കുന്ദം’കുളം

കുന്നും കുളങ്ങളുമുള്ള നാട്, അങ്ങിനെയാണ്കുന്നംകുളത്തിന് ആ പേര് വന്നതത്രേ. പക്ഷെ കുന്നംകുളത്തിന്റെ പേര് ‘കുന്ദംകുളം’ എന്ന് വിളിക്കുന്നത് കുന്നംകുളത്ത്കാര്‍ക്ക് അലര്‍ജ്ജിയാണ്....

ഐറിഷും ഹിതയും വിളിക്കുന്നു; മതവും സ്വര്‍ണ്ണവും തൊടാത്ത കല്യാണത്തിന്

ഫേസ്ബുക്കിലാണ് ഐറിഷ് വത്സമ്മയുടെ കുറിപ്പ് വന്നത്. ഫെബ്രുവരി 19ന് ഹിതയുമായുള്ള ജീവിത യാത്ര തുടങ്ങുകയാണ്. മതപരമായ ഒരു ചടങ്ങുമില്ല. സ്വര്‍ണ്ണാഭരണങ്ങളുടെ...

നിയമക്കുരുക്ക്; റുമേനിയന്‍ യുവതിയുടെ മൃതദേഹം അഴുകുന്നു

നവംബര്‍ മൂന്നിന് ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച റുമേനിയന്‍ സ്വദേശിനി റോബര്‍ട്ടീന എം. ബെജിനാരുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഗവ. മെഡിക്കല്‍...

നോട്ട് നിരോധനത്തിനെതിരെ പ്രസംഗം; സന്യാസിക്കെതിരെ വിദേശത്തുനിന്നും വധഭീഷണി

നോട്ട് നിരോധനത്തിന്റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് വധഭീഷണി. കഴിഞ്ഞ ദിവസം വൈകീട്ട് ഫോണില്‍ വിളിച്ചായിരുന്നു...

നാട്ടകം റാഗിങ് ഇര അവിനാഷ് ആശുപത്രി വിട്ടു

തൃശ്ശൂര്‍: നാട്ടകം പോളിടെക്‌നിക്കിലെ റാഗിങ്ങിന് ഇരയായ അവിനാഷ് ആശുപത്രി വിട്ടു. ഡിസംബര്‍ രണ്ടിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിരയായി വൃക്ക തകരാറിലായ...

എട്ടാം ക്ലാസുകാരിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റില്‍

എട്ടാം ക്ലാസുകാരിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. പാവറട്ടയില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി...

ഒളിഞ്ഞുനോട്ടം ക്യാമറയില്‍; യുവാവ് അറസ്റ്റില്‍

പാവറട്ടിയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒളിഞ്ഞ് നോക്കിയ യുവാവ് സിസിടിവിയില്‍ കുരുങ്ങി. തൊയക്കാവ് സ്വദേശിയെയാണ് സിസിടിവി കുടുക്കിയത്. തൊയക്കാവ്...

നാട്ടുകാരുടെ പരാതി; കുതിരാന്‍ തുരങ്ക നിര്‍മാണം സ്തംഭനാവസ്ഥയില്‍

തൃശ്ശൂര്‍ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം സ്തംഭനാവസ്ഥയില്‍. തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന സ്ഫോടനങ്ങളില്‍ സമീപത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശം സംഭവിക്കുന്നുണ്ടെന്ന്...

തൃശൂരില്‍ വനിത പൊലീസിനെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

ചാവക്കാട് വനിത പോലീസിനെ പീഡിപ്പിച്ചെന്ന പരാതിയില്‍‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ എആര്‍ ക്യാമ്പിലെ ഡ്രൈവറും ചേലക്കര സ്വദേശിയുമായ 45കാരനെയാണ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി 25 ലക്ഷം രൂപയുടെ അസാധുനോട്ടുകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകള്‍. 25ലക്ഷം...

പാലിയേക്കര ടോള്‍ പ്ലാസയിലെ നിയമലംഘനവും കുരുക്കും-ടോള്‍ കമ്പനിക്കും സര്‍ക്കാരിനും വീണ്ടും നോട്ടീസ്

പാലിയേക്കര ടോള്‍ പ്ലാസയിലെ കരാര്‍ നിയമലംഘനത്തിലും ഗതാഗത കുരുക്കിലും ടോള്‍ കമ്പനിക്കും സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. പ്രവര്‍ത്തികളുടെ കരാര്‍...

വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ജയിലിന്റെ നിയന്ത്രണം ടി.പി. കേസിലെ പ്രതികള്‍ക്ക്

ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി ജയിലിന്റെ നിയന്ത്രണം ഒരു വിഭാഗം പ്രതികള്‍ക്ക്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവനുഭവിക്കുന്ന മുഹമ്മദ്ഷാഫിയും കൊടി സുനിയുമൊക്കെയാണ് ജയില്‍ ഭരിക്കുന്നത്....

DONT MISS