February 17, 2017

ഇരുപത്തൊന്നുകാരന് 1.25 കോടിയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍

21 വയസ്സുള്ള എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിക്ക് 1.25 കോടിയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍ ടാക്‌സി കമ്പനി. ഡെല്‍ഹി സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്തിനാണ് യൂബര്‍ എന്ന അമേരിക്കന്‍ കമ്പനി...

കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു: മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി മകള്‍

കുട്ടിക്കാലത്തെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ലൈക്കും ഷെയറും വാങ്ങിക്കൂട്ടുന്നവരാണ് ഇന്നത്തെ ന്യൂജനറേഷന്‍. എന്നാല്‍ തന്റെ ബാല്യകാല ചിത്രങ്ങള്‍...

വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ പറഞ്ഞു; ഉപേക്ഷിച്ചത് ഭാവിവരനെ. പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം

കരിഷ്മയ്ക്ക് തന്റെ വളര്‍ത്തുനായ ലൂസിയെ വളരെ ഇഷ്ടമാണ്. തനിക്കും ലൂസിക്കുമിടയില്‍ മറ്റൊരാള്‍ വരുന്നത് പോലും അവള്‍ക്കിഷ്ടമല്ല. അപ്പോള്‍ ലൂസിയെ ഉപേക്ഷിക്കണമെന്ന്...

യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിക്ക് ഫോട്ടോഷോപ്പില്‍ പണികിട്ടി

യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയയില്‍ ട്രോള്‍. സോഫയില്‍ സുഖമായി കിടന്നുറങ്ങിയ പെണ്‍കുട്ടിയെ ഗെയിം ഓഫ് ത്രോണ്‍ മുതല്‍ ഒളിമ്പിക്‌സ്...

കല കഞ്ചാവിലും; ആര്‍ട്ടിസ്റ്റിക് രീതിയില്‍ ജോയിന്റ് ഉണ്ടാക്കുന്ന യുവാവ്

കഞ്ചാവ് വലിക്കുന്നതും വില്‍ക്കുന്നതും വലിയ കുറ്റകരമാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഒളിഞ്ഞിരുന്ന് കഞ്ചാവ്...

ഭാഗ്യം തുണയ്ക്കട്ടെ: വിവാഹ ക്ഷണക്കത്ത് ലോട്ടറി ടിക്കറ്റിന്റെ രൂപത്തിലും

വിവാഹങ്ങളില്‍ വ്യത്യസ്തതകള്‍ വരുത്തി ആഘോഷമാക്കുകയാണ് ഇപ്പോള്‍. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവാഹങ്ങളാണ് ഇന്നത്തെ ഫാഷന്‍. മൈലാഞ്ചി കല്ല്യാണം, വളയിടല്‍ തുടങ്ങി...

കാത്തിരിപ്പിന് വിരാമം; കമിതാക്കള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വിവാഹിതരായി

നാളുകളായുള്ള കാത്തിരിപ്പാണ് സഹീറിന്റെയും റുഖിയയുടെയും. സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയിട്ട് മൂന്ന് മാസങ്ങളായി. തങ്ങളുടെ പഴയ ഓര്‍മ്മകള്‍ സിറിയയില്‍ ഉപേക്ഷിച്ച് പുതിയ...

ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പുഷ്പങ്ങളില്‍ നിന്നും ചന്ദനത്തിരി; ബിസിനസില്‍ പുത്തന്‍ വഴി തേടുന്നവര്‍ക്ക് യുവാവ് മാതൃകയാകുന്നു

ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് ശേഷം വലിച്ചെറിയുന്ന പുഷ്പങ്ങള്‍ ശേഖരിച്ച് വ്യത്യസ്തമായ ഒരു വ്യാവസായിക സംരഭത്തിന് തുടക്കമിട്ടിരിക്കുകയാണ് മുംബൈ സ്വദേശിയായ നിഖില്‍...

ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു: ആശങ്കയോടെ ബാംഗ്ലൂര്‍ ടെക്കികള്‍

ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗലൂരുവില്‍ ഒന്‍പത് മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഡെല്‍ സോഫ്‌റ്റ്വെയര്‍ ഗ്രൂപ്പില്‍ നിന്നാണ് 70...

ജീവന്‍ വേര്‍പെടും മുമ്പ് അയാള്‍ വിളിച്ചുപറഞ്ഞു’എന്റെ കണ്ണുകള്‍ ദാനം ചെയ്യണം’

ബംഗളൂരു: ഹരീഷ് നഞ്ചപ്പയെന്ന 22 വയസ്സുകാരന്റെ ജീവിതത്തില്‍ വിധി വിളയാടിയത് മരണത്തിന്റെ രൂപത്തിലാണ്. പക്ഷേ മരണംകൊണ്ട് തോല്‍പ്പിയ്ക്കാന്‍ കഴിയാത്ത മനുഷ്യത്വത്തിന്റെ...

ഫെബ്രുവരി 14 വാല് എന്റെയാണ് ദിനം: വാലന്റൈന്‍സ് ഡേയും സ്വന്തമാക്കാന്‍ ഡിങ്കോയിസ്റ്റുകള്‍

വാലന്റൈന്‍സ് ദിനം തങ്ങളുടെ സ്വന്തമാണെന്ന അവകാശ വാദവുമായി ഡിങ്കോയിസ്റ്റുകളുടെ കലക്കന്‍ ട്രോള്‍. പങ്കിലക്കാട്ടിലെ പഴയ കഥ കുത്തിപ്പൊക്കിയാണ് ഈ ദിനവും...

“ഭരണഘടനയില്‍ പൂര്‍ണവിശ്വാസം,ദേശസ്‌നേഹത്തിന് ആര്‍എസ്എസ് സര്‍ട്ടിഫിക്കറ്റ് വേണ്ട”: അറസ്റ്റിന് തൊട്ടുമുന്‍പ് കന്നയ്യകുമാര്‍ നടത്തിയ പ്രസംഗ വീഡിയോ പുറത്ത്

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാര്‍ നടത്തിയ പ്രസംഗം പുറത്തുവന്നു. അവസാന പ്രസംഗത്തില്‍...

റോഡില്‍ നിന്നും കിട്ടിയ 5 ലക്ഷം രൂപ ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവര്‍

ഓട്ടോ ഡ്രൈവര്‍മാരുടെ സത്യസന്ധതയുടെ സമാനമായ വാര്‍ത്തകള്‍ ഇതിനു മുമ്പും നമ്മള്‍ കേട്ടതാണ്. എന്നാല്‍ റോയ് ജേക്കബ് എന്ന നാല്പതുകാരന്‍ ഓട്ടോ...

ഫ്രീബേസിക്സ് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് ബോര്‍ഡംഗത്തിന്റെ ട്വീറ്റ്

ഇന്ത്യയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗത്തിന്റെ ട്വിറ്റര്‍ വിവാദമാകുന്നു. ഇന്ത്യയ്ക്ക് എന്നും കോളനിവത്കരണത്തെ കെട്ടിപ്പുണര്‍ന്ന ചരിത്രമാണുള്ളതെന്നാണ് ഫെയ്‌സ്ബുക്ക് ബോര്‍ഡംഗവും വ്യവസായിയുമായ...

2.25 കോടി രൂപ ചെലവാക്കിയ തെലുങ്ക് ഗാന രംഗത്തില്‍ തമന്ന

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ പണക്കൊഴുപ്പിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ് ടോളിവുഡ്. ഒടുവില്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രം ബാഹുബലി...

കല്ല്യാണം കൂടാന്‍ അമേരിക്കയില്‍ നിന്നും സമ്മാനങ്ങളുമായി ഫെയ്‌സ്ബുക്ക് മമ്മി, വിശ്വസിക്കാനാകാതെ ഇന്ത്യന്‍ യുവാവ്

ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന അബദ്ധങ്ങളിലൂടെ ചതിക്കപ്പെടുന്നവരുടെ കഥയാണ് നാം കൂടുതലും കേള്‍ക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം...

ലാലു ടു ചാര്‍ലി: മലയാളത്തിന്റെ കുഞ്ഞിക്ക സ്‌ക്രീനിലെത്തിയിട്ട് നാല് വര്‍ഷം

എക്കാലത്തേയും മികച്ച സിനിമകള്‍ സമ്മാനിച്ച മെഗാസ്റ്റാര്‍ എന്ന സ്ഥാനമാണ് മലയാളത്തികളുടെ മനസില്‍ മമ്മൂട്ടിക്കുണ്ടായത്. പക്ഷെ, ഇപ്പോള്‍ മലയാളത്തിന് പുതിയൊരു സൂപ്പര്‍...

14 മണിക്കൂർ ചോദ്യം ചെയ്യൽ, സരിതയുടെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ ട്രോൾമഴ

സോളാര്‍ കമ്മീഷന് മുന്നിലെ 14 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടിക്കെതിരായ ട്രോള്‍ മഴ,സരിതയുടെ മൊഴി പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു....

സമൂഹ്യമാധ്യമ ഉപയോഗം കൂടുന്നതിനനുസരിച്ച് കൗമാരക്കാര്‍ക്ക് ഉറക്കം കുറയുന്നുവെന്ന് കണ്ടെത്തല്‍

ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചിലവാക്കുന്ന കൗമാരക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും അസ്വസ്ഥമായ ഉറക്കമായിരിക്കുമെന്ന് പഠനം. സ്മാര്‍ട്ട്‌ഫോണുകള്‍ സൈലന്റ് ചെയ്ത്...

രാജ്യസ്‌നേഹം സംഗീത ആല്‍ബത്തിലൂടെ അവതരിപ്പിച്ച് നീലേശ്വരം സ്വദേശി സന്തോഷ്

രാജ്യ സ്‌നേഹവും ദേശീയ പതാകയോടുള്ള ആദരവും സത്യമേവ ജയതേ എന്ന സംഗീത ആല്‍ബത്തിലൂടെ ഊട്ടിയുറപ്പിക്കുകയാണ് കാസര്‍കോട് നീലേശ്വരത്തെ സന്തോഷ്. രാജ്യത്തോടുള്ള...

DONT MISS