June 17, 2017

അത്ഭുതത്തോടെയാണോ നോക്കുന്നത്, കുഴപ്പമില്ല പക്ഷേ ഒരിക്കല്‍ കൂടി നോക്കരുത്..! ; കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ ജീവനക്കാരുടെ ധീരമായ പരസ്യം

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി ഇന്ന് കേരളത്തിന് സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ കേരളം വികസന മുന്നേറ്റത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് മുന്നില്‍...

നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് വനിതാ നാവികരുമായി ലോകം ചുറ്റാനൊരുങ്ങി ഐഎന്‍എസ് തരിണി

ഇന്ത്യന്‍ നേവിയുടെ തരിണി ഇനി ജലയാത്ര നടത്തുന്നത് പെണ്‍ പടയുമൊത്താണ്. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുഴുവന്‍ വനിത ജോലിക്കാരുമായി...

“ഹിതൊക്കെയെന്ത്!” ഹാര്‍ഡ്‌ലി ഡേവിഡ്‌സണില്‍ ഒറ്റയടിക്ക് 2000 കിലോമിറ്റര്‍; സ്ത്രീകള്‍ വീട്ടില്‍നിന്ന് പുറത്തുവരണമെന്ന് നേവിയുടെ സ്വന്തം യാത്രക്കാരി

ഹാര്‍ഡ്‌ലി ഡേവിഡ്‌സണില്‍ ലോകം കാണുകയാണ് പൂജ രജ്പുത് എന്ന നേവി ഉദ്യോഗസ്ഥ. വെറുതെ നാടുകാണാന്‍ വേണ്ടി മാത്രമല്ല ഈ യാത്ര,...

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലിരുന്ന് മകളെ മുലയൂട്ടി, അന്താരാഷ്ട്ര വാര്‍ത്തയായത് പരിഹാസ്യമെന്ന് എംപി

"സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നു എന്നത് അന്താരാഷ്ട്ര വാര്‍ത്തയാകുന്നു എന്നതു തന്നെ എന്ത് പരിഹാസ്യമാണ്! കാലങ്ങളായി സ്ത്രീകള്‍ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നു....

‘പിഞ്ചുകുഞ്ഞുങ്ങളെ ഉള്‍പ്പെടെ അയാള്‍ വില്‍പ്പന ചരക്കാക്കി; ഞാന്‍ കൊല്ലപ്പെട്ടാല്‍ എനിക്കൊപ്പം അയാളുടെ രഹസ്യങ്ങളും ഇല്ലാതാകുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകും’; പിതാവില്‍ നിന്നുമേറ്റ ആസിഡ് ആക്രമണത്തെക്കുറിച്ച് കുശ്ബൂ ദേവി പറയുന്നു

ഏതൈാരു പെണ്‍കുട്ടിയ്ക്കും പിതാവെന്നാല്‍ രക്ഷകനായിരിക്കും. എന്നാല്‍ ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളും വിരല്‍ചൂണ്ടുന്നത് പെണ്‍കുട്ടികള്‍ പിതാവിന്റെ കൈകളില്‍ സുരക്ഷിതരല്ല എന്നുതന്നെയാണ്....

“എന്റെ ഭര്‍ത്താവിനെ എനിക്ക് മുത്തലാഖ് ചൊല്ലണം, അയാളെ ജയിലിലടക്കണം”; ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലിയ മുസ്‌ലിം സ്ത്രീ

"എന്റെ ഭര്‍ത്താവിന് എനിക്ക് മുത്തലാഖ് ചൊല്ലണം. മുസ്‌ലിം സമുദായത്തില്‍ ഒരു പുരുഷന്‍ എങ്ങനെയാണ് മൂന്നു പ്രാവശ്യം തലാഖ് പറഞ്ഞ് സ്ത്രീകളെ...

ആദിവാസി പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ഷോക്കടിപ്പിക്കുന്നു, ഛത്തീസ്ഗഢിലെ ജയില്‍ ഉദ്യോഗസ്ഥയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

"പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുത് ഞാന്‍ കണ്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ 14 മുതല്‍ 16വരെ പ്രായമുള്ള പെണ്‍കുട്ടികളെ...

കശ്മീരിനെ വരയ്ക്കുന്ന ചിത്രകാരിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ റോളി പോസ്റ്റ് ചെയ്ത ഈ പെയ്ന്റിങ്ങുകള്‍ക്ക് താഴെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കമന്റുകള്‍ വഴി റോളിയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും...

വിലക്കു മറികടന്ന് ഓടി, ഫിനിഷിങ് പോയിന്റില്‍ തടഞ്ഞുനിര്‍ത്തി, 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമോടി കാതറീന്‍

"ഇന്ന് ബോസ്റ്റണ്‍ മാരത്തോണില്‍ പോകുമ്പോള്‍ നനഞ്ഞ ചുമലുകളുള്ള സ്ത്രീകള്‍ എന്റെ കൈകളില്‍ വീണ് സന്തോഷത്തോടെ കരയുന്നു."...

സായുധട്രക്കിനെ പിന്നോട്ടടിപ്പിച്ച സ്ത്രീ, വെനിസ്വേലയില്‍ നിന്നും ഒരു ചിത്രം

ഒരു ഹൈവേയിലൂടെ കടന്നുവരുന്ന പട്ടാള ട്രക്കിനുമുന്നില്‍ നില്‍ക്കുന്ന ലാ ദാമ എന്നറിയപ്പെടുന്ന സ്ത്രീയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത് എഎഫ്പി ഫോട്ടോഗ്രാഫര്‍ യുവാന്‍...

‘ഐ കാണ്ട് ഡൂ സെക്‌സീ’: സോഫിയ അഷ്‌റഫിന്റെ പുതിയ പാട്ട്, ‘സെക്‌സി’യാകാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ പറ്റില്ല എന്നു തന്നെ!

കണ്ണടയിട്ടാല്‍ ഹാരി പോട്ടറിനെ പോലെയും, ഷേര്‍ട്ട് ഡ്രസ് ഇട്ടാല്‍ എഞ്ചിനിയറെ പോലെയും, ഡ്രസ് ഇട്ടാല്‍ വെയ്ട്രസിനെ പോലെയും, സാരിയുടുത്താല്‍ ലോറി...

ആ സമരത്തിലെ ഒരൊറ്റ സ്ത്രീ നാച്ചിയമ്മയാണ്…

3,000 രൂപ കടം വാങ്ങിയാണ് നാച്ചിയമ്മ ഡല്‍ഹിയിലേക്ക് സമരം ചെയ്യാന്‍ വന്നത്....

“കടല്‍ താണ്ടി വാടീ…ഉടല്‍ തീണ്ടി പോടീ…”തമിഴില്‍ ഒരു ലെസ്ബിയന്‍ ആന്തം

ലെസ്ബിയന്‍ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് തമിഴില്‍ നിര്‍മിച്ച ലേഡീസ് ആന്‍ഡ് ജെന്റില്‍വിമെന്‍ എന്ന ഡോക്യുമെന്ററിയുടെ ഭാഗമാണ് ലെസ്ബിയന്‍ ആന്തം....

സ്ത്രീകള്‍ക്കുവേണ്ടിയുളളതല്ല ഈ രാജ്യമെന്നും ഇവിടെ തങ്ങള്‍ രണ്ടാം തരം പൗരന്‍മാരാണെന്നും നടി വിദ്യാബാലന്‍

സ്ത്രീകള്‍ക്കുവേണ്ടിയുളളതല്ല ഈ രാജ്യമെന്നും ഇവിടെ നമ്മള്‍ രണ്ടാം തരം പൗരന്‍മാരാണെന്നും ബോളിവുഡ് നടി വിദ്യാബാലന്‍. ഇന്നും പുരുഷ കേന്ദ്രീകൃത...

‘ജീവിതാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഹാസ്യം’; ഇവള്‍ നിഥി ഗോയല്‍, ഇന്ത്യയിലെ ആദ്യ അന്ധ ‘സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍’

ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് നാം പല പാഠങ്ങളും പഠിക്കുക. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. അത്തരത്തിലുള്ള അനുഭവങ്ങള്‍കൊണ്ട് മറ്റുള്ളവരുടെ...

ആര്‍ത്തവദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കി ഇറ്റാലിയന്‍ പാര്‍ലമെന്റ്

തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന് അവധി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ പാര്‍ലമെന്റ്. യുറോപ്പില്‍ തന്നെ ആദ്യമായാണ് സ്ത്രീകള്‍ക്ക് ഇത്തരത്തിലൊരു അവധി നല്‍കാന്‍...

എനിക്ക് രോഗമുണ്ട്, എന്നാല്‍ ഞാനൊരു മനുഷ്യനാണ്; ത്വക്ക് രോഗം സൗന്ദര്യമാക്കിയ യുവതിയുടെ കഥ

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖം നമുക്ക് പരിചിതമാണ്. സാധാരണയായി കണ്ടുവരുന്ന ചര്‍മ രോഗമാണിത്. അസുഖമുള്ളവരെ ഒറ്റപ്പെടുത്തി അവരുടെ ജീവിതത്തില്‍...

തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ പട്ടാപ്പകല്‍ യുവതിക്ക് സുഖപ്രസവം; തുണയായെത്തിയത് യാചക സ്ത്രീ

കിഴക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ നഗരമധ്യത്തില്‍ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സഹായവുമായെത്തിയത് യാചകസ്ത്രീ. റായ്ച്ചൂരിലെ തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ കുഴഞ്ഞുവീണ മുപ്പതുകാരിക്കാണ്...

സുശീല ഖുര്‍കുതേ, ടോയ്‌ലറ്റിനുവേണ്ടി മൂന്നുദിവസം തുടര്‍ച്ചയായി കുഴികുത്തിയ ഗര്‍ഭിണി

മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ സുശീല ഖുര്‍കുതേ സ്വന്തമായി ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങിയത് അവരുടെ ജീവിതത്തില്‍ അന്നുവരെ ടോയ്‌ലറ്റ് ഇല്ലായിരുന്നു എന്നതുകൊണ്ടാണ്....

വിവാഹിതര്‍ക്ക് പ്രവേശനമില്ല ! ; വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കി ഈ കോളേജ്

തെലങ്കാനയിലെ സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ കോളേജില്‍ ഇത്തവണ വിവാഹിതകള്‍ക്ക് പ്രവേശനമില്ല! തെലങ്കാന ഗവണ്‍മെന്റിന്റെ ഞെട്ടിക്കുന്ന ഈ തീരുമാനത്തിന്റെ കാരണം അതിലേറെ...

DONT MISS