നേപ്പാളില്‍ ആര്‍ത്തവകാലത്ത് ഛൗപ്പാടി ആചരിച്ച 15കാരി മരിച്ചു; നടപ്പിലാക്കിയത് നിരോധിക്കപ്പെട്ട അനാചാരം

ആര്‍ത്തവത്തിന്റെ പേരില്‍ നിരോധിത ആചാരം അനുഷ്ഠിക്കേണ്ടി വന്ന പെണ്‍കുട്ടിക്ക് ദാരുണ അന്ത്യം. പടിഞ്ഞാറന്‍ നേപ്പാളിലെ അച്ച്‌റാം ജില്ലയിലാണ് സംഭവം നടന്നത്....

മിസ് പ്യൂട്ടോറികോ സ്‌റ്റെഫാനി ഡെല്‍വാലെ ലോകസുന്ദരി

2016ലെ ലോക സുന്ദരിയായി പ്യൂട്ടോറീക്കയുടെ സ്‌റ്റെഫാനി ഡെല്‍വാലെയെ തിരഞ്ഞെടുത്തു. മത്സരത്തില്‍ മിസ് ഡോമിനികന്‍ റിപബ്ലിക്, മിസ് ഇന്തോനീഷ്യ എന്നിവര്‍ യഥാക്രമം...

‘എനിക്കാരുടേയും ദാനം വേണ്ട, അവകാശപ്പെട്ട പെന്‍ഷന്‍ എടുക്കാന്‍ സമ്മതിച്ചാല്‍ മതി ‘;ദൈന്യതയുടെ മുഖമായി മാറിയ വിമുക്ത ഭടന്‍

നോട്ട് പ്രതിസന്ധിയില്‍ വലയുന്ന രാജ്യത്തിന്റെ മുഴുവന്‍ ജനതയുടേയും ദയനീയതയുടെ മുഖമായി മാറിയ ചിത്രത്തിലെ വിമുക്ത ഭടന് സഹായങ്ങളുടെ പെരുമഴ. ...

മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റി; ഒരു ദിവസം ജീവനോടെ മോര്‍ച്ചറിയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ ആള്‍ ഒരു ദിവസത്തിന് ശേഷം ജീവിച്ചു. 28കാരനായ സിസി മിക്കീസെയെയാണ് ഒരു ദിവസത്തിന്...

ആര്‍ഭാടം വേണ്ട, മകളുടെ വിവാഹത്തിന് നാട്ടിലെ പാവപ്പെട്ടവര്‍ക്ക് വസ്ത്ര വ്യാപാരിയുടെ സമ്മാനം 90 വീടുകള്‍

കോടികള്‍ മുടക്കി മക്കളുടെ വിവാഹാഘോഷം മാമാങ്കമാക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇതാ മഹാരാഷ്ട്രയില്‍ നിന്നും വ്യത്യസ്തമായൊരു വാര്‍ത്ത. അജയ് മുനോട്ട് എന്ന വ്യാപാരിയാണ്...

“മൈ നമ്പര്‍ ഈസ് 2255″… അതെ ഈ നമ്പര്‍ ഇനി ലാലേട്ടന് മാത്രം സ്വന്തം

മൈ ഫോണ്‍ നമ്പര്‍ ഈസ് 2255... വിന്‍സെന്റ് ഗോമസ് പറയുന്ന ഈ ഡയലോഗ് സിനിമാ പ്രേമികള്‍ മറക്കാന്‍ ഇടയില്ല. രാജാവിന്റെ...

വിവാഹം കഴിഞ്ഞ് ഏഴാം ദിനം നവവധു അമ്മയായി; അമ്പരപ്പ് മാറാതെ വരനും വീട്ടുകാരും

ബീഹാറിലെ പട്‌നയില്‍ നിന്നുമുള്ള വാര്‍ത്തയാണിത്. വൈശാലി ജില്ലയിലെ അഭയ് കുമാര്‍ എന്ന യുവാവിനാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ്...

നിങ്ങള്‍ സ്മാര്‍ട് ഫോണിന് അടിമയാണോ? രക്ഷപ്പെടാന്‍ ഇതാ ചില വഴികള്‍

എന്തിനും ഏതിനും സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കുന്ന കാലമാണ് ഇത്. ഫോണുകളില്‍ ഒട്ടിച്ച് വെച്ചിരിക്കുകയാണെന്ന് തോന്നിപ്പോവും ചിലരെ കണ്ടാല്‍. പരസ്പര സംഭാഷണത്തിനിടയില്‍...

അപകടകാരിയായ കടുവയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുന്ന സന്ദര്‍ശകര്‍ ; ഒടുവില്‍ സംഭവിച്ചത്

സാഹസികത നിറഞ്ഞ ഫോട്ടോകള്‍ എടുക്കുക, പിന്നീട് അവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക, ലൈക്കുകള്‍ വാരിക്കൂട്ടുക, ഇതൊക്കെയാണ് ന്യൂജനറേഷന്‍ പിള്ളേരുടെ...

നോട്ട് നിരോധനം ഒരു സിനിമയായിരുന്നെങ്കിലോ? സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതുപ്രതിഷേധം

നോട്ട് നിരോധനം രാജ്യത്തെ ജനജീവിതത്തില്‍ സൃഷ്ടിച്ച ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. രാജ്യത്തിലെ ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും തീരുമാനത്തെ പിന്തുണയ്ക്കുമ്പോഴും...

മമ്മൂട്ടി തന്റെ സൂപ്പര്‍ ഹീറോയെന്ന് സികെ വിനീത്; താരത്തെ നേരില്‍ കണ്ടപ്പോള്‍ ഹൃദയം നിലച്ച അവസ്ഥയെന്നും ബ്ലാസ്‌റ്റേഴ്‌സ് ഹീറോ

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി തന്റെ സൂപ്പര്‍ ഹീറോയാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന പുത്തന്‍പണം...

യുവരാജിന്റേയും ഹസലിന്റേയും വിവാഹം ആഘോഷമാക്കി ക്രിക്കറ്റ്-സിനിമാ ലോകം; താരജോഡികള്‍ക്കൊപ്പം നൃത്തം ചെയ്ത് കൊഹ്‌ലിയും അനുഷ്‌കയും, വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജും ബോളിവുഡ് സുന്ദരി ഹസല്‍ കീച്ചിന്റേയും വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ...

ആക്ഷേപഹാസ്യങ്ങളുടെ തലതൊട്ടപ്പനായ പഴയകാല പരസ്യം; പുകവലിക്കെതിരെ ഒരക്ഷരം പോലും പറയാതൊരു പുകവലി വിരുദ്ധ പരസ്യം (വീഡിയോ)

കുറിക്കുകൊള്ളുന്നവയായിരിക്കും ആക്ഷേപഹാസ്യങ്ങള്‍. ചിലപ്പോഴൊക്കെ കാര്യങ്ങള്‍ പറയാതെ പറയേണ്ടി വരും. പക്ഷെ അവയ്ക്ക് ഉണ്ടാക്കാന്‍ സാധിക്കുന്ന ആഘാതവും ഫലവും വളരെ വലുതാണ്....

ജിയോ ഈ ഫോണിന്റെ ഐശ്വര്യം: ഓഫര്‍ നീട്ടികിട്ടിയതിന്‍റെ ആനന്ദത്തില്‍ തുള്ളിച്ചാടി സോഷ്യല്‍മീഡിയ

ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് 30 വരെ നീട്ടികിട്ടിയതിന്റെ ആവേശത്തിലാണ് ജിയോ ഉപഭോക്താക്കള്‍. ഹാപ്പി ന്യൂ ഇയര്‍ ഓഫറായാണ് മുകേഷ്...

ഭാര്യയുടെ ബൗണ്‍സര്‍ തടയാന്‍ ഒരു ചെസ്റ്റ് ഗാര്‍ഡിനും കഴിയില്ലെടോ!; നവവരന്‍ യുവരാജിന് ഗംഭീറിന്റെ ഉപദേശം

ക്രിക്കറ്റ് താരം യുവ് രാജ് സിംഗും നടിയും മോഡലുമായ ഹേസല്‍ കീച്ചും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ...

കളിക്കളത്തില്‍ മാത്രമല്ല നൃത്തത്തിലും മുന്നില്‍ നിന്ന് നയിച്ച് വിരാട്;യുവ്‌രാജിന്റെ കല്ല്യാണത്തിന് ആടി തകര്‍ത്ത് വിരാട്‌

ഇംഗ്ലണ്ടിനെതിരായ വിജയത്തിലേക്ക് മുന്നില്‍ നിന്ന് നയിച്ചതുപോലെ ആഘോഷങ്ങളിലും മുന്നില്‍ നിന്ന് നയിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍...

നാട്ടിലേക്ക് വരാന്‍ ഗതിയില്ല; വിമാന ടിക്കറ്റിനായി തമിഴ്നാട്ടുകാരന്‍ നടന്നത് 1000 കിലോമീറ്റര്‍

ദുബായില്‍ നിന്നും വീട്ടിലേക്ക് തിരിച്ച് വരാന്‍ വിമാന ടിക്കറ്റിനുള്ള പണം പോലുമില്ലാതെ വലയുകയാണ് തമിഴ്‌നാട് സ്വദേശിയായ ജഗന്നാഥന്‍ സെല്‍വരാജന്‍. ടിക്കറ്റ്...

ജന്‍ധന്‍ അക്കൗണ്ടില്‍ ഒരു ദിവസം കൊണ്ട് കേറിയിറങ്ങിയത് 9000 കോടി രൂപ ; മണിക്കൂറുകള്‍ മാത്രം കോടിപതിയായതിന്റെ കാര്യമറിയാതെ അമ്പരന്ന് ടാക്‌സി ഡ്രൈവര്‍

താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിലൂടെ കേറിയിറങ്ങിയ കോടിക്കണക്കിന് രൂപയുടെ കാര്യമമറിയാതെ അമ്പരന്നിരിക്കുകയാണ് പഞ്ചാബ് പട്യാലയില്‍ നിന്നുള്ള ടാക്‌സി ഡ്രൈവറായ ബല്‍വീന്ദര്‍...

സാന്‍റ് വിച്ച് ഉണ്ടാക്കാന്‍ മാത്രമല്ലെടാ പഠിപ്പിക്കാനും അറിയാം; സ്ത്രീ വിരുദ്ധ കമന്റിട്ട യുവാവിന് ‘പാചക ക്ലാസെ’ടുത്ത് നടി

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി യുവാവിന് രസകരവും എന്നാല്‍ മുഖത്തടിച്ചതുപോലെയുമുള്ള മറുപടി നല്‍കിയിരിക്കുകയാണ് ഹാസ്യതാരവും യൂട്യൂബ് സ്റ്റാറുമായ...

ക്യാമറക്കണ്ണില്‍ കുരുങ്ങി ആമസോണ്‍ കാടുകളിലെ ഗോത്ര വിഭാഗം; പുറത്ത് വന്നത് ലോകവുമായി യാതൊരു ബന്ധവുമില്ലാതിരുന്നവര്‍

ആമസോണ്‍ വനാന്തരങ്ങളില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന ഗോത്രങ്ങള്‍ ഉണ്ടെന്ന് പലരും പലപ്പോഴായി സംശയം പ്രകടിപ്പിച്ചിരുന്നു. ലോകത്തിന്റെ ഊഹാപോഹങ്ങള്‍ക്ക് അടിവരയിട്ട്...

DONT MISS