2 days ago

ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റാകാന്‍ ഒരുങ്ങി ശുഭാംഗി സ്വരൂപ്

ഏഴിമല നാവിക അക്കാദമിയില്‍ വെച്ചുനടന്ന പാസിംഗ് ഔട്ട് പരേഡോടെ ചരിത്രമുഹൂര്‍ത്തത്തിന് തൊട്ടരികെ എത്തിയിരിക്കുകയാണ് ശുഭാംഗി. നാല് വനിതകളാണ് ഇന്നലെ പുറത്തിറങ്ങിയ ബാച്ചില്‍ ഉള്‍പ്പെട്ടത്...

വേദനകള്‍ മറന്ന് സംഗീത മാധുര്യവുമായി മോണിംഗ് റിപ്പോര്‍ട്ടറില്‍ ആദിത്യന്‍

അസ്ഥിപൊടിയുന്ന വേദനയെ സംഗീതം കൊണ്ട് സുഖപ്പെടുത്താന്‍ ശ്രമിക്കുന്ന ആദിത്യനാണ് മോണിംഗ് റിപ്പോര്‍ട്ടറില്‍ ഇന്ന് അതിഥിയായെത്തുന്നത്....

ആശയവിനിമയരംഗത്ത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി മൊബൈല്‍ ഫോണുകള്‍

സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തവര്‍ക്ക് ഇന്നത്തെ കാലത്ത് ഒറ്റപ്പെടല്‍ എന്ന അവസ്ഥയില്ല. വീഡിയോ കോളിങ്ങ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഇത്തരം വൈകല്യമുള്ളവര്‍ക്ക്...

ഇത് ശി­വ­പു­രി, പത്തു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കരാര്‍ എഴുതി ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന നാട്‌

വിവാഹ ശേഷം സ്വന്തം ഭര്‍ത്താവ് തന്നെ അവളെ പണത്തിന് വേണ്ടി മറ്റൊരാള്‍ക്ക് വാടകയ്ക്കുകൊടുക്കുന്ന ഒരു ഗ്രാമമാണ് മധ്യപ്രദേശിലെ ശിവപുരി...

ഇവിടെ ആരാധിക്കുന്നത് പൂച്ചയെ; കൗതുകമായി ബെക്കലെല ഗ്രാമം

1,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തില്‍ ബെക്കലെല ഗ്രാമത്തില്‍ എത്തിയെന്നും ഗ്രാമവാസികളെ രക്ഷിച്ചെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. അതിനുശേഷം...

ആഫ്രിക്കന്‍ പക്ഷികളുടെ അപൂര്‍വ്വശേഖരവുമായി ഒരു പക്ഷിസ്‌നേഹി, കാണാം

കിളികളുമായുള്ള കിന്നാരം പറച്ചിലോടെയാണ് സുരേഷിന്റെ ഓരോ ദിനവും തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ പക്ഷികളോടുള്ള സ്‌നേഹമാണ് പക്ഷി വളര്‍ത്തലിലേക്ക് തിരിയാന്‍ പ്രചോദന...

വനിതാ ബുള്ളറ്റ് റൈഡര്‍ സന ഇഖ്ബാല്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ആത്മഹത്യയ്ക്കും വിഷാദത്തിനും എതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി രാജ്യത്തുടനീളം...

ബ്രാഹ്മണ പൂജാരിമാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ; പുതിയ പ്രഖ്യാപനവുമായി തെലുങ്കാന സര്‍ക്കാര്‍

ബ്രാഹ്മണ പൂജാരിമാരെ വിവാഹം ചെയ്യാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികള്‍ക്ക് അടുത്ത മാസം മുതല്‍ കല്യാണമസ്തു എന്ന പേരില്‍ മൂന്ന് ലക്ഷം രൂപ...

“ഇന്നുകാണുന്ന ദൈവങ്ങള്‍ അടുത്ത നൂറ് വര്‍ഷം നിലനില്‍ക്കുമെന്നാണോ കരുതുന്നത്?”, ദൈവം എന്ന സങ്കല്‍പത്തെ മനുഷ്യന്‍ തൂത്തെറിയുമെന്ന് ഡാന്‍ ബ്രൗണ്‍

കേരളത്തിലും വളരെയധികം ആളുകളാണ് ഡാന്‍ ബ്രൗണിന്റെ പുതിയ നോവലിനായി കാത്തിരിക്കുന്നത്....

മാതൃകയായി സുബ്രഹ്മണ്യന്‍; ശാരീരിക അവശതകളെ നിശ്ചയദാര്‍ഢ്യംകൊണ്ട് പിന്നിലാക്കി ഒരു ജീവിതം

ശാരീരിക അവശതകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി കോഴിക്കോട് പന്നിക്കോട് സ്വദേശി സുബ്രഹ്മണ്യന്‍. ജന്മനാ ഉയരക്കുറവുള്ള സുബ്രഹ്മണ്യന്‍ വലിയ കരിങ്കല്‍ ബോളറുകള്‍ ചുറ്റിക...

ഓരേ സമയം ബയോളജി പഠിച്ചത് 1049 വിദ്യാര്‍ത്ഥികള്‍; തേടിയെത്തിയത് ഗിന്നസ് റെക്കോഡ്

ചെന്നൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ഭാഗമായിരുന്നു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചത്. ഏറ്റവും...

വിഷാദരോഗ ചികിത്സയ്ക്ക് പ്രതീക്ഷയേകി മാജിക് മഷ്‌റൂം

ലഹരിവസ്തുവായി അറിയപ്പെടുന്ന മാജിക് മഷ്‌റൂം വിഷാദ രോഗ ചികില്‍സയ്ക്ക് ഫലപ്രദമെന്ന് പുതിയ പഠനം. കൂണ്‍ വര്‍ഗത്തില്‍പ്പെട്ട ഇവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന...

തലസ്ഥാനത്ത് മീസില്‍സ് റൂബെല്ല വാക്‌സില്‍ നല്‍കിയത് മൂന്ന് ലക്ഷം കുട്ടികള്‍ക്ക്

തിരുവനന്തപുരം: തലസ്ഥാനത്തു മീസില്‍സ് റൂബെല്ല ദൗത്യം ആരംഭിച്ച് ഇതുവരെ മൂന്നുലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തെന്ന് തിരുവനന്തപുരം ജില്ലാ പോഗ്രാം...

ബദല്‍ മാര്‍ഗങ്ങള്‍ തേടി കൊക്കക്കോള; ശീതളപാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ നീക്കം

ശീതളപാനീയങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി കൊക്കക്കോള കമ്പനി. പാനീയങ്ങളിലെ പഞ്ചസാരയുടെ അംശം കുറയ്ക്കുന്നതിനായി സ്റ്റീവിയ ഉപയോഗിക്കാനാണ്...

മുഖസൗന്ദര്യത്തിന് ചികിത്സ; കൊളംബിയന്‍ യുവാവിന് ലഭിച്ചത് വികൃതമായ മുഖം

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ കൊളംബിയക്കാരന്‍ ജേഴ്‌സണ്‍ ട്രുജിലോയ്ക്ക് പറ്റിയത് അതിലും വലിയ അബദ്ധമാണ്. മുഖം...

മാനസികരോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്വം: മുഖ്യമന്ത്രി

ഒരാളുടെ ജീവിതത്തിന്റെ ഗണ്യമായ ഒരു ഭാഗം ജോലി സ്ഥലത്താണ് ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ അന്തരീക്ഷം തൊഴിലിടങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്....

വിപ്ലവ സൂര്യന്‍ വിടപറഞ്ഞിട്ട് അമ്പതാണ്ട്; ചെഗുവേര സ്മരണയില്‍ ലോകം

ലാറ്റിന്‍ അമേരിക്കന്‍ നാടുകളില്‍ വിപ്ലവത്തിന്റെ തീനാളം കൊളുത്തിയ എണസ്റ്റോ ചെ ഗുവേര ലോകത്തോട് വിടപറഞ്ഞ് ഇന്ന് അമ്പതു വര്‍ഷം പിന്നിടുന്നു....

രക്തദാതാവ് അരികിലുണ്ട്, കണ്ടെത്താം ഫെയ്‌സ്ബുക്കിലൂടെ

രക്തം അത്യാവശ്യമായി വരുന്ന സാഹചര്യത്തില്‍ ഏതൊക്കെ വഴിയിലൂടെ ശ്രമിച്ചാലും കൃത്യസമയത്ത് ലഭിക്കാതെ വന്നാലോ? അത്തരത്തിലൊരു അനുഭവത്തില്‍ നിന്നുമാണ് രക്തദാതാവിനെ എളുപ്പത്തില്‍...

തന്നെത്തന്നെ വിവാഹം ചെയ്ത് ഇറ്റലിയിലെ ഫിറ്റ്‌നസ് പരിശീലക

ജീവിതത്തില്‍ ഒരു നല്ല പങ്കാളിക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് പലരും. കാത്തിരിപ്പിനൊടുവില്‍ ഉത്തമ പങ്കാളിയെ കണ്ടെത്തുന്നവരും പരാജയപ്പെടുന്നവരും അക്കൂട്ടത്തില്‍പ്പെടും.എന്നാല്‍ ഇറ്റലിയിലെ ലോറ...

ലോക ഹൃദയദിനത്തില്‍ മകന്റെ ഹൃദയം ദാനം ചെയ്ത് ഒരു കുടുംബം

ലോക ഹൃദയ ദിനത്തില്‍ മസ്തിഷിക മരണം സ്ഥിരീകരിച്ച മകന്റെ അവയവം ദാനം ചെയ്ത് മാതൃകയാവുകയാണ് ഒരു കുടുംബം. ഹൃദയം, കണ്ണ്,...

DONT MISS