Kerala

ശബരിമല വിഷയത്തില്‍ സിപിഐഎമ്മിന്റെ വിശദീകരണ യോഗങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്താണ് യോഗം ചേരുക. ബ്രാഞ്ച്തല കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്....

Read More  »
Kerala

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധം; കെഎസ്ആര്‍ടിസി ടെര്‍മിനലുകളില്‍ മിന്നല്‍ പണിമുടക്ക്

വടക്കന്‍ കേരളത്തിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകള്‍ തടയുന്നു....

Read More  »
Malayalam

ആഷിഖ് അബുവിന്റെ സെറ്റില്‍ പീഡനങ്ങള്‍ക്ക് പരാതി നല്‍കാന്‍ ഇന്റേണല്‍ കമ്മറ്റി വേണമെന്ന് തോന്നുന്നുണ്ടാവാം, ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് അത്തരം പ്രശ്‌നമില്ല: സിദ്ദിഖ് (വീഡിയോ)

ആഷിഖ് അബുവിന്റെ സിനാമാ സെറ്റില്‍ അത്തരം കമ്മറ്റിയുടെ ആവശ്യമുണ്ടാകാം. അവിടെ പ്രശ്‌നങ്ങളുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു....

Read More  »
Kerala

“പഴയ അടൂര്‍ ഭാസിയുടെ പിന്തുടര്‍ച്ചക്കാരെ കാണുമ്പോള്‍ നിങ്ങള്‍ക്കിപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ”; വിമര്‍ശനവുമായി ശാരദക്കുട്ടി

ഡബ്യൂസിസി അംഗങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയ നടി കെപിഎഎസി ലളിതക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. അമ്മയ്ക്ക് വേണ്ടി ഇന്ന് വക്കാലത്ത് പറയാന്‍ നിങ്ങള്‍...

Read More  »
Kerala

ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് ഇപി ജയരാജന്‍

കപടവിശ്വാസികളായ ആര്‍എസിഎസിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയും. വിശ്വാസികളുടെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ അലങ്കോലപ്പെടുത്തുക, വിശ്വാസികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ അങ്ങേയറ്റം മോശമായ നടപടികളാണ്...

Read More  »
National

നജീബ് തിരോധാനം: സിബിഐ അന്വേഷണം അവസാനിപ്പിച്ചു

സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി നവംബര്‍ 29 ന് പരിഗണിക്കും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തോടെയാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്....

Read More  »
Kerala

അമ്മ സംഘടന പിളര്‍പ്പിലേക്കോ? ജഗദീഷ് ഔദ്യോഗിക വക്താവല്ലെന്ന് സിദ്ദിഖ്; എങ്കില്‍ അമ്മയുടെ ഔദ്യോഗിക വക്താവ് ആരെന്ന് വ്യക്തമാക്കമെന്ന് ജഗദീഷ്

ജഗദീഷ് പറഞ്ഞത് അമ്മയുടെ അഭിപ്രായമല്ലെന്നും അങ്ങനെയൊരു വക്താവ് ഉള്ളതായി തനിക്ക് അറിയില്ലെന്നും ഈ വിഷയത്തില്‍ അടിയന്തിര ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കാന്‍...

Read More  »
Malayalam

അലന്‍സിയറിനെതിരെ ‘മീ റ്റൂ’ വെളിപ്പെടുത്തല്‍; ഉപദ്രവിച്ചത് നിരവധി തവണ; മുറിയിലേക്ക് കടന്നുവന്ന് ബലംപ്രയോഗത്തിന് ശ്രമിച്ചു; തുറന്നെഴുതി യുവനടി

ഇത് എഴുതുന്നയാളുടെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താത്തത് എന്ത് എന്ന് അവര്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ ചിത്രങ്ങളില്‍ അലന്‍സിയറിനോടൊപ്പം അഭിനയിച്ച നടിമാര്‍ക്ക് കഥകള്‍...

Read More  »
National

മീ ടൂ ആരോപണം;എംജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി

ദില്ലി പാട്യാല ഹൗസ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. തനിക്കെതിരെ കരുതിക്കൂട്ടിയാണ് പ്രിയ രമണി ആരോപണം ഉന്നയിച്ചത് എന്നതാണ് അക്ബറിന്റെ വാദം....

Read More  »
Kerala

താര സംഘടന പിളര്‍പ്പിലേക്കോ; വിരുദ്ധാഭിപ്രായങ്ങളുമായി തലപ്പത്തുള്ളവര്‍; സിദ്ദിഖും ജഗദീഷും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നു

അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലാണെങ്കിലും സംഘടനയെ നിയന്ത്രിക്കുന്നത് ഗഷേണ്കുമാറാണെന്നുള്ള അഭിപ്രായം എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്കിടയിലുണ്ട്. ...

Read More  »
National

അലഹബാദിന്റെ പേര് മാറ്റാനുള്ള യോഗി ആദിത്യനാഥിന്റെ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്

അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. സ്വാതന്ത്ര്യസമര കാലം തൊട്ട് ചരിത്രത്തില്‍...

Read More  »
National

മീടൂ; തനിക്കെതിരെയുള്ള ആരോപങ്ങള്‍ക്ക് മറുപടിയുമായി ചേതന്‍ ഭഗത്

2013 ല്‍ ത്രിവേദി തനിക്കയച്ച മെയിലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ആരോപണം കെട്ടിച്ചമച്ചതാണെന്ന് ചേതന്‍ ഭഗത് വെളിപ്പെടുത്തിയത്. ...

Read More  »
Kerala

വ്രതമെടുത്ത് മല ചവിട്ടുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് യുവതിക്ക് നേരെ അയ്യപ്പ ഭക്തരുടെ ഭീഷണി; ശരണം വിളികളുമായി ഒരുകൂട്ടമാളുകള്‍ വീടിനു മുന്നില്‍ പ്രകടനം നടത്തി

മദ്യലഹരിയിലായിരുന്ന അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന വെന്ന് രേഷ്മ പറയുന്നു. ...

Read More  »
National

മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് മാധ്യമപ്രവര്‍ത്തകനായ ഹെര്‍മന്‍ ഗോമസിനെയും സുഹൃത്തിനേയും അജ്ഞാത സംഘം മര്‍ദ്ദിച്ചത്...

Read More  »
Kerala

ഫ്രാങ്കോ മുളക്കല്‍ സഭയില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കും വിധേയനാകട്ടെയെന്ന് കെസിബിസി

ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിയുന്ന പക്ഷം, അത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തി സഭ നടപടികള്‍ സ്വീകരിക്കും....

Read More  »
Kerala

വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ ശബരിമല ദര്‍ശനത്തിനൊരുങ്ങി രേഷ്മ

വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയില്‍ സധൈര്യം മലയാത്രക്കൊരുങ്ങിയതോടെ മറ്റു സ്ത്രീകള്‍ക്കും രേഷ്മ ഒരു പ്രചോദനമായിരിക്കുകയാണ്. ...

Read More  »
Kerala

ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്ന് രമേശ് ചെന്നിത്തല

വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും, വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു...

Read More  »