“നുണപരിശോധനയിലൂടെ അവള്‍ അനുഭവിച്ച പീഡനം ആവര്‍ത്തിക്കുന്നത് കേട്ട് താങ്കള്‍ക്ക് ആസ്വദിക്കണമായിരുന്നോ”: സലിം കുമാറിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

അന്ന് രാത്രി ആ പെണ്‍കുട്ടി അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസാക്ഷിയുള്ള ഒരാളും മറക്കില്ല. ആ വേദന ഒരു പെണ്‍കുട്ടിയുടെ...

‘ അവരുടെ ലക്ഷ്യം ദിലീപ് മാത്രമല്ല, രാമലീലയും’: ടോമിച്ചന്‍ മുളകുപാടം

യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ പിന്തുണച്ച് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ദിലീപിനെ കരുവാക്കുന്നതിനപ്പുറം പുതിയ ചിത്രം...

പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന പ്രസ്താവന: ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന് സൂചന

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനിലിലെ തത്സമയ സംവാദ പരിപാടിയായ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ദിലീപിന്റെ പരാമര്‍ശങ്ങള്‍. താങ്കള്‍ക്ക് പള്‍സര്‍...

തൃശൂര്‍ കള്ളനോട്ടടി; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി

തൃശൂരിലെ ബിജെപി നേതാക്കളുടെ കള്ളനോട്ടടി കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് ഷഫീഖ്...

പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് അന്വേഷണം

സുനിക്ക് ജയില്‍ വാര്‍ഡന്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ സഹായം ഫോണ്‍ ഉപയോഗിക്കുന്നതില്‍ ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുക. സഹതടവുകാരനായ വിഷ്ണുവാണ് പള്‍സര്‍ സുനിക്ക്...

വൈക്കത്ത് നാലംഗ കുടുംബത്തിന് പൊള്ളലേറ്റ സംഭവം; ഇളയ കുട്ടിയും മരിച്ചു

വൈക്കം തലയാഴത്ത് വീടിനുള്ളില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന നാലംഗകുടുംത്തിലെ ഇളയ കുട്ടിയും മരിച്ചു. അച്ഛനും അമ്മയും മൂത്ത മകനും ഇന്നലെ മരിച്ചിരുന്നു....

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാന വ്യാപകമായി ശുചീകരണ യജ്ഞത്തിന് തുടക്കമായി

പനിയും മറ്റ് പകര്‍ച്ച വ്യാധികളും തടയുന്നതിന് മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം: വില്ലേജ് അസിസ്റ്റന്റ് കീഴങ്ങി

ചെമ്പനോടയില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സലീഷ് കീഴടങ്ങി. ഇന്നലെ അര്‍ദ്ധരാത്രി പേരാമ്പ്ര സിഐക്ക്...

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. എസ്എന്‍ഡിപി യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എസ്എന്‍ഡിപി യോഗം നെടുങ്കണ്ടം യൂണിയന്‍ ഓഫീസിലും ശാഖാ...

കേരളാ കോണ്‍ഗ്രസ് എമ്മുമായി അടുക്കാന്‍ ബിജെപിയുടെ നീക്കം; കെ എം മാണിയെ താമരകൊടുത്ത് സ്വീകരിച്ച് കുമ്മനം രാജശേഖരന്‍

കൊച്ചി: കെ എം മാണിയെ താമര കൊടുത്ത് സ്വീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപിയുടെ പോഷക സംഘടനായ...

നടി ആക്രമിക്കപ്പെട്ട സംഭവം; മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ദിലീപിനും നാദിര്‍ഷക്കും ഇന്ന് നോട്ടീസ് അയച്ചേക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെയും സംവിധായന്‍ നാദിര്‍ഷയുടെയും മൊഴി എടുക്കാന്‍ തീരുമാനിച്ച് പൊലീസ്. ഇന്ന് ഇരുവര്‍ക്കും...

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പുചോദിച്ച് സലിം കുമാര്‍; പിന്നീട് ചിന്തിച്ചപ്പോള്‍ അതൊരു തികഞ്ഞ അപരാധമായെന്ന് മനസിലായെന്നും താരം

അക്രമത്തിനിരയായ നടിയെയും പള്‍സര്‍ സുനിയെയും നുണ പരിശോധന നടത്തിയാല്‍ സത്യം പുറത്തുവരുമെന്ന തന്റെ പരാമര്‍ശത്തില്‍ സലിം കുമാര്‍ മാപ്പുചോദിച്ചു....

നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്ന് ദിലീപ്; ആരോടൊക്കെ കൂട്ടുകൂടണമെന്ന് സൂക്ഷിച്ച് തീരുമാനിക്കണമായിരുന്നുവെന്നും താരം

പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍സുനിയും നടിയും സുഹൃത്തുക്കളായിരുന്നുവെന്ന് നടന്‍ ദിലീപ്. ...

മെഡിക്കല്‍ എംബിബിഎസ് ഫീസ് വര്‍ദ്ധനവ് കടുത്ത അന്യായം: എസ്എഫ്‌ഐ

മെഡിക്കല്‍ എംബിബിഎസ് പ്രവേശനത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ ഫീസ് വര്‍ദ്ധനവിനുള്ള തീരുമാനം കടുത്ത അന്യായമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍...

ഒരുകോടി രൂപയുടെ അസാധു നോട്ടുകളുമായി നാല് യുവാക്കള്‍ പിടിയില്‍

മലപ്പുറം തിരൂരങ്ങാടിയില്‍ ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി യുവാക്കള്‍ പൊലീസ് പിടിയിലായി. ...

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവം:ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് പൊലീസ്, പ്രതികളുടെ സ്വദേശത്ത് കൊടിമരചുവട്ടില്‍ പാദരസം ഒഴിക്കുന്ന ആചാരമുണ്ടെന്ന് ഐജി മനോജ് എബ്രഹാം

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്ന് പൊലീസ്. അറസ്റ്റിലായ ആന്ധ്രാ സ്വദേശികളായ പ്രതികളുടെ സ്വദേശത്ത് കൊടിമരചുവട്ടില്‍ പാദരസം...

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവം: ദേവസ്വം ബോര്‍ഡിന് എതിരെ ആഭ്യന്തര വകുപ്പ്

ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് എതിരെ ആഭ്യന്തര വകുപ്പ്. കൊടിമര പ്രതിഷ്ഠ ദിനത്തില്‍ പൊലീസ്  പറഞ്ഞ സുരക്ഷ മാനദണ്ഡങ്ങള്‍...

സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി വിജിലന്‍സ്: ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് പട്ടിക തയ്യാറാക്കും

സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ കര്‍ശന നടപടിയുമായി വിജിലന്‍സ് രംഗത്ത്. ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് പട്ടിക തയ്യാറാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍...

നാളെ ഇടുക്കി ജില്ലയില്‍ ബിഡിജെഎസ് ഹര്‍ത്താല്‍

ഇടുക്കിയില്‍ നാളെ എസ്എന്‍ഡിപി-ബിഡിജെസ് ഹര്‍ത്താലിനാഹ്വാനം ചെയ്തു....

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ മെട്രോ യാത്ര; നിയമനടപടി സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍

ജനകീയ യാത്രയെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്‌റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ അടങ്ങിയ സമിതി ഇത് അന്വേഷിച്ചിരുന്നു. യാത്രയില്‍ ചട്ടങ്ങള്‍ ലംഘിച്ചതായാണ് ഇവരുടെ...

DONT MISS