2 hours ago

ചങ്ങനാശേരിയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഇരുപത്തിയേഴ് ലക്ഷം രൂപ ഷാഡോ പൊലീസ് പിടികൂടി

പിടിച്ചെടുത്ത പണം അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും. കേസിന്റെ വിശദമയ റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പിനും പൊലീസ് കൈമാറും....

ദേവസ്വം സംവരണം: സര്‍ക്കാര്‍ നടപടിയില്‍ യുഡിഎഫും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍ യുഡിഎഫും ബിജെപിയും നിലപാട് വ്യക്തമാക്കണം. മുസ്‌ളിംലീഗ്...

ശീതള പാനീയം കുടിച്ച യുവാവ് കുഴഞ്ഞു വീണു; ജില്ലാ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു

വ്യാഴാഴ്ച്ച രാവിലെയാണ് അഭിനാസ് അത്തോളി കെളക്കാട് ഉള്ള സ്‌റ്റേഷനറി കടയില്‍ നിന്ന് ശീതളപാനിയം വാങ്ങികഴിച്ചത്. പാനിയത്തില്‍ രുചി വ്യത്യാസം അനുഭവപ്പെട്ട...

മാധ്യമങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഉമ്മന്‍ചാണ്ടി

മാധ്യമങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പിണറായി വിജയന്റെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്ഥാവിച്ചു....

ജീവന്‍ രക്ഷിയ്ക്കാന്‍ സംസ്ഥാനത്ത് വീണ്ടും ‘ട്രാഫിക്’ മോഡല്‍ യാത്ര; ഹൃദയ ശസ്ത്രക്രിയയ്ക്കായി പിഞ്ചുകുഞ്ഞിനെ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ചത് മൂന്നു മണിക്കൂര്‍ കൊണ്ട്

ഹൃദയത്തിന് ജന്‍മനാ തകരാറ് സംഭവിച്ച മുപ്പത് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് കൊച്ചിയിലെത്തിച്ചത്. ഉച്ചയ്ക്ക് ഒരു...

തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

കൂടുതലാളുകള്‍ സംഘത്തിലുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും എക്‌സൈസ് അറിയിച്ചു....

എകെ ശശീന്ദ്രന്റെ മടങ്ങിവരവ് തീരുമാനിക്കുന്നത് സിപിഐഎമ്മല്ലെന്ന് കോടിയേരി

മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ മടങ്ങിവരവ് തീരുമാനിക്കുന്നത് സിപിഐഎമ്മല്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനം: 2006 ലെ വിഞ്ജാപനം സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉന്നതതല യോഗം ചേര്‍ന്നു

ഉദ്യാനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് 3200 ഹെക്ടറിലാണെങ്കിലും അതു അന്തിമമല്ലെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ യോഗത്തില്‍ വ്യക്തമാക്കി....

ഗ്രാമങ്ങള്‍ തോറും ഇനി മുതല്‍ കുടുംബ ഡോക്ടര്‍മാരുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി

കാസര്‍കോട്: ഗ്രാമങ്ങള്‍ തോറും ഇനി മുതല്‍ കുടുംബ ഡോക്ടര്‍മാരുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ശൈലജ. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ രംഗം അടിമുടി പരിഷ്‌ക്കരിക്കാനുള്ള...

എസ് ദുര്‍ഗ ഗോവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനാകില്ല; കേന്ദ്രം വീണ്ടും കോടതിയിലേക്ക്

സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ ഗോവ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്....

കായല്‍ കൈയേറിയെന്ന ആരോപണം: രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ റിസോര്‍ട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

വേമ്പനാട് കായല്‍ തീരത്തെ ബിജെപി എംപി രാജീവ ചന്ദ്രശേഖരന്റെ റിസോട്ടിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു...

കൊല്ലത്ത് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോയ ആംബുലന്‍സ് ട്രാഫിക് പൊലീസ് പിടിച്ചെടുത്തു

റോഡരികില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്‌തെന്നാരോപിച്ചാണ് കൊല്ലം ട്രാഫിക് എസ്‌ഐ ആംബുലന്‍സിനെയും ...

ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റാകാന്‍ ഒരുങ്ങി ശുഭാംഗി സ്വരൂപ്

ഏഴിമല നാവിക അക്കാദമിയില്‍ വെച്ചുനടന്ന പാസിംഗ് ഔട്ട് പരേഡോടെ ചരിത്രമുഹൂര്‍ത്തത്തിന് തൊട്ടരികെ എത്തിയിരിക്കുകയാണ് ശുഭാംഗി. നാല് വനിതകളാണ് ഇന്നലെ പുറത്തിറങ്ങിയ...

ചര്‍ച്ച വിജയം; എകെ ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സങ്ങളിലെന്നും ടിപി പീതാംബരന്‍ മാസ്റ്റര്‍

ഫോണ്‍വിളി വിവാദത്തില്‍ പിഎസ് ആന്റണി കമ്മീഷന്‍ എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ എത്രയും വേഗം മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് എന്‍സിപി സംസ്ഥാന...

എകെ ശശീന്ദ്രന്റെ മടങ്ങിവരവ്; എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് വൈക്കം വിശ്വന്‍

ഫോണ്‍വിളി വിവാദത്തില്‍ എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനാണെന്ന പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന്...

കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷിച്ചു; കാത്തു നിന്ന കാട്ടാനക്കൂട്ടം കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി

കുട്ടിയാന രക്ഷപെടുംവരെ സമീപത്ത് കാത്ത് നിന്ന കാട്ടാനക്കൂട്ടം കിണറില്‍ നിന്ന് കരയ്ക്ക് കയറിയ ആനക്കുട്ടിയുമായി കാട്ടിലേക്ക് കയറിപ്പോയത് നാട്ടുകാര്‍ക്ക് കൗതുകവും...

രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക് ; രോഗികള്‍ വലഞ്ഞു

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്...

ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മരിച്ച സംഭവം: ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും

ചികിത്സ കിട്ടാതെ മുരുകന്‍ മരിച്ചതിന് ആറു ഡോക്ടര്‍മാര്‍ ഉത്തരവാദികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലം മെഡിട്രീന ആശുപ...

ആക്രമണത്തിന് ശേഷവും ദിലീപ് നടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കുറ്റപത്രം

ആക്രമണത്തിന് ശേഷം നടിയെ പലരീതിയില്‍ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമിച്ചു. സമൂഹമാധ്യമങ്ങളെയും ഇതിനായി ഉപയോഗപ്പെടുത്തി. നടി സ്വ...

എകെ ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയാകും; നിലപാട് വ്യക്തമാക്കി ടിപി പീതാംബരന്‍ മാസ്റ്റര്‍

എകെ ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാബരന്‍ മാസ്റ്റര്‍. നിരപരാധിയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ തോമസ് ചാണ്ടിയുടെ...

DONT MISS