കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ റദ്ദാക്കാന്‍ വൈറ്റ്ഹൗസിന്റെ വെബ്‌സൈറ്റില്‍ ഇന്ത്യക്കാരുടെ പരാതി

മെയ് 14നു മുമ്പായി ഒരു ലക്ഷത്തോളം പേരുടെ ഒപ്പുകള്‍ ശേഖരിച്ചാലേ പരാതി ട്രംപ് ഭരണകൂടത്തിന്റെ പരിഗണനക്ക് യോഗ്യത നേടുകയുള്ളൂ....

സായുധട്രക്കിനെ പിന്നോട്ടടിപ്പിച്ച സ്ത്രീ, വെനിസ്വേലയില്‍ നിന്നും ഒരു ചിത്രം

ഒരു ഹൈവേയിലൂടെ കടന്നുവരുന്ന പട്ടാള ട്രക്കിനുമുന്നില്‍ നില്‍ക്കുന്ന ലാ ദാമ എന്നറിയപ്പെടുന്ന സ്ത്രീയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത് എഎഫ്പി ഫോട്ടോഗ്രാഫര്‍ യുവാന്‍...

എല്‍ജിബിടി പ്രശ്‌നങ്ങള്‍ ട്രംപിന്റെ പരിഗണനയില്‍ പെടില്ല, പോരാട്ടം തുടരൂ; ഹിലരി ക്ലിന്റന്‍

ഈ ഭരണകൂടത്തിന്റെ കീഴില്‍ നല്ലരീതിയില്‍ പരിഗണിക്കപ്പെടും എന്നത് സാധ്യമല്ലെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കണം....

തീവ്രവാദികളെന്ന് സുപ്രീം കോടതി; യഹോവ സാക്ഷികളെ റഷ്യ നിരോധിച്ചു; സ്വത്തുകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ നിര്‍ദ്ദേശം

മോസ്‌കോ: യഹോവ സാക്ഷികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി റഷ്യ. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെന്ന് റഷ്യന്‍ സുപ്രീം കോടതി വിധിച്ചതിനെ തുടര്‍ന്നാണ്...

കോമയില്‍ ജന്മം നല്‍കിയ കുഞ്ഞിനെ വാത്സല്യത്തോടെ പുണര്‍ന്ന് ഒരമ്മ

കോമയില്‍ ജന്മം നല്‍കിയ കുഞ്ഞിനെ യുവതി നാല് മാസങ്ങള്‍ക്ക് ശേഷം കണ്ടു. അര്‍ജന്റീന സ്വദേശിനിയായ അമേലിയ ബന്നനാണ് കഴിഞ്ഞ ക്രിസ്തുമസിന്...

മരിച്ച പിതാവിനൊപ്പം പന്ത്രണ്ട് വര്‍ഷം ജീവിച്ച് മാമക് ലിസ; ദിവസവും ഭക്ഷണവും മദ്യവും സിഗരറ്റും; ഇന്തോനേഷ്യയിലെ വിചിത്രാചാരങ്ങള്‍

എത്ര പ്രിയപ്പെട്ടവരാണെങ്കിലും മരിച്ചാല്‍ ഉടന്‍ അടക്കുകയാണ് സാധാരണ രീതിയില്‍ ചെയ്യുക. അതിന് വിഭിന്നമായി ഇന്തോനേഷ്യക്കാര്‍ക്കിടയില്‍ ഒരു പ്രത്യേക രീതി നിലനില്‍ക്കുന്നുണ്ട്....

ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്‍; ആദ്യഘട്ട വോട്ടെടുപ്പ് ഞായറാഴ്ച, ജനവിധി തേടുന്നത് 11 സ്ഥാനാര്‍ത്ഥികള്‍

ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്‍. ഞായറാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് രണ്ടാമൂഴത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ച...

പാരീസില്‍ വെടിവെയ്പ്: ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഫ്രാന്‍സിലെ മധ്യപാരീസില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പാരീസിലെ ചാമ്പ്‌സ് ഏലീസിലെ വ്യാപാരമേഖലയിലാണ് ആക്രമണമുണ്ടായത്....

‘അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകം’: ചൈനയുടെ പേര് മാറ്റല്‍ നടപടിയെ വിമര്‍ശിച്ച് ഇന്ത്യ

അരുണാചലിലെ ആറ് പ്രദേശങ്ങളുടെ പേര് ചൈനീസില്‍ പുനര്‍നാമകരണം ചെയ്ത സംഭവത്തില്‍ പ്രതികണവുമായി ഇന്ത്യ. ഒരു പ്രദേശത്തിന്റെ പുനര്‍നാമകരണം നടത്തുന്നത് കൊണ്ടോ,...

കള്ളപ്പണം വെളുപ്പിക്കല്‍: നവാസ് ഷെരീഫിനെതിരെ അന്വേഷത്തിന് സുപ്രിംകോടതി ഉത്തരവിട്ടു

കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ രണ്ട് പേര്‍ നവാസ് ഷെരീഫിനെ അയോഗ്യനാക്കണമെന്ന നിലപാട് എടുത്തപ്പോള്‍ മൂന്ന് പേര്‍ അന്വേഷണം നടത്തണമന്ന...

കുത്തിയിറങ്ങുന്ന വേദനയിലും ക്യാമറയ്ക്ക് നേരെ പുഞ്ചിരിക്കുന്ന പെണ്‍കുട്ടി; സിറിയയില്‍ നിന്നും ഹൃദയഭേദകമായ ഒരു കാഴ്ച

കുത്തിയിറങ്ങുന്ന വേദനയിലും ഒരാള്‍ക്ക് എങ്ങനെയാണ് മനസു നിറഞ്ഞ് ചിരിക്കാനാകുക?. പ്രത്യേകിച്ച് ബോംബുകളുടെ ഭീകര ശബ്ദങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക്. സിറിയയില്‍ നിന്നുമാണ്...

“പുതിയ യുദ്ധമുറകള്‍ സ്വീകരിക്കൂ”; സൈന്യത്തോട് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം

പുതിയ യുദ്ധമുറകള്‍ സ്വീകരിക്കാന്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയോട് ചൈനീസ് പ്രസിഡന്റെ ഷി ജിന്‍പിങ്ങ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. പുതിയതായി രൂപം നല്‍കിയ...

അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ പുറത്തുവിട്ട് ഉത്തരകൊറിയ

അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. അമേരിക്കയുമായി പരസ്പരം യുദ്ധാഹ്വാനങ്ങളും വെല്ലുവിളികളും നടക്കുന്നതിനിടെയാണ് ഉത്തരകൊറിയ ഇത്തരത്തിലൊരു വീഡിയോ...

അരുണാചലിലെ ആറ് പ്രദേശങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്ത് ചൈന, ദലൈലാമയുടെ സന്ദര്‍ശനത്തിനുള്ള തിരിച്ചടിയെന്ന് സൂചന

അരുണാചലിലെ ആറ് പ്രദേശങ്ങളുടെ പേര് ചൈനീസില്‍ പുനര്‍നാമ കരണം ചെയ്ത് അടുത്ത തിരിച്ചടിക്ക് ഒരുങ്ങുകയാണ് ചൈന. ദലൈലാമയുടെ പതിനാലാമത് അരുണാചല്‍...

ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, അപ്രതീക്ഷിതനീക്കവുമായി തെരേസ മെയ് 

ബ്രിട്ടനില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ പ്രധാനമന്ത്രി തെരേസ മെയ് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കാലാവധി തീരാന്‍ മൂന്ന് വര്‍ഷം ശേഷിക്കെയാണ്...

മഴവെള്ളത്തില്‍ കളിക്കുന്ന കുസൃതി കുരുന്നുകള്‍; രണ്ട് ദിവസംകൊണ്ട് കണ്ടത് 2,7000000 പേര്‍;വീഡിയോ വൈറലായതിന് പിന്നില്‍

മഴയില്‍ കളിക്കുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ പുതു തലമുറകള്‍ക്ക് അത്തരത്തിലുള്ള അനുഭവങ്ങള്‍ അന്യമായിരിക്കും. മഴ ആസ്വദിക്കാനും...

വിദേശ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന താല്‍ക്കാലിക തൊഴില്‍ വിസ പദ്ധതി ഓസ്‌ട്രേലിയ റദ്ദാക്കി; ഇന്ത്യ ആശങ്കയില്‍

വിദേശ പൗരന്‍മാര്‍ക്ക് അനുവദിച്ചിരുന്ന താല്‍ക്കാലിക തൊഴില്‍ വിസയായ 457 വിസ പദ്ധതി റദ്ദാക്കി ഓസ്‌ട്രേലിയ ഉത്തരവിറക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്...

ആറ് ഭാര്യമാരിലായി 54 മക്കള്‍; ഒരു ലോഡ് കുടുംബാംഗങ്ങളുമായി ഈ ട്രക്ക് ഡ്രൈവര്‍

ആറ് ഭാര്യമായിലായി 54 മക്കള്‍. അതിനൊത്ത കൊച്ചുമക്കളും. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ അബ്ദുള്‍ മജീദ് മെന്‍ഗലാണ് ആറു ഭാര്യമാരിലായി 54...

ഐഎസ് ഭീകരര്‍ക്ക് കഴുത്തറുക്കാന്‍ സഹായിയായി ആറ് വയസുകാരന്‍

ഇസ്‌ലാമിക് ഭീകരരുടെ ക്രൂര കൃത്യങ്ങളുടെ വീഡിയോകള്‍ ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബുദ്ധി ഉറയ്ക്കാത്ത പ്രായത്തിലുള്ള കുട്ടികളെ ഉപോഗിച്ചുള്ള...

അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം വിജയ് മല്യയ്ക്ക് ജാമ്യം

ലണ്ടനില്‍ പ്രാദേശിക സമയം 9.30 നാണ് മല്യ അറസ്റ്റിലായത്. സ്‌കോട്ട്‌ലന്റ് യാഡ് പൊലീസാണ് മല്യയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത മല്യയെ...

DONT MISS