2 hours ago

കാബൂളില്‍ കാര്‍ ബോംബ് ആക്രമണം ; 24 മരണം

 അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരുക്കേറ്റതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ...

മുക്കാല്‍ നൂറ്റാണ്ടിന് ശേഷം മഞ്ഞിനടിയില്‍ നിന്ന് കിട്ടിയ ദമ്പതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ആ​ൽ​പ്സി​ലെ മ​ഞ്ഞു​മ​ല​യി​ൽ ക​ണ്ടെ​ത്തി​യ മു​ക്കാ​ൽ നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള സ്വി​സ് ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. ഏ​ഴു മ​ക്ക​ളി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ര​ണ്ടു​പേ​ർ സം​സ്കാ​ര...

ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് പെന്റഗണ്‍

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അമേരിക്ക. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാനാകില്ലന്ന് വ്യക്തമാക്കി അമേരിക്കന്‍...

എയ്ഡ്‌സ് മരണം കുറയുന്നതായി യുഎന്‍ റിപ്പോര്‍ട്ട്

ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുതുടങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന...

ഞങ്ങളുടെ ജയിലും നിങ്ങളുടേത് പോലെ മികച്ചത്, മല്യക്ക് അവിടെ കഷ്ടപ്പെടേണ്ടിവരില്ലെന്ന് ബ്രിട്ടനോട് ഇന്ത്യ

ഇന്ത്യയിലെ ജയിലുകള്‍ ഇപ്പോള്‍ ബ്രിട്ടണ്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ജയിലുകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും വിജയ് മല്യയെ വിട്ടുനല്‍കിയാല്‍ അദ്ദേഹത്തിന് ജയിലില്‍...

മുക്കാല്‍ നൂറ്റാണ്ട് മഞ്ഞിനടിയില്‍ നിത്യവിശ്രമം; ഒടുവില്‍ ദമ്പതികള്‍ക്ക് അന്ത്യയാത്രാ ചടങ്ങൊരുക്കി ബന്ധുക്കള്‍

ഏഴര പതിറ്റാണ്ട് മലനിരകളില്‍ മഞ്ഞില്‍പ്പുതഞ്ഞ് കിടന്ന ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു. തെക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്‌സ് മലനിരയില്‍ 8,500 അടി...

ചൈന റോക്കറ്റ് ആക്രമണം നടത്തി 156 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് പാക് മാധ്യമം

ചൈനയുമായി കിഴക്കന്‍ മേഖലയില്‍ ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ ചൈനീസ് പട്ടാളം നടത്തിയ ആക്രമണത്തില്‍ 156 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന്...

സിറിയന്‍ ദമ്പതികളുടെ ജൂനിയര്‍ ജസ്റ്റിന്‍ ട്രൂഡോയെ കൈയിലെടുത്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

രാജ്യത്തിന്റെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കൈയിലായിരുന്നപ്പോഴും സിറിയന്‍ ശിശു ജസ്റ്റിന്‍ ട്രൂഡോയുടെ ഉറക്കത്തിന് വിഘാതമൊന്നും ഉണ്ടായില്ല. താനും തന്റെ സഹോദരങ്ങളും...

പാകിസ്താന്‍ പ്രധാനമന്ത്രിയ്‌ക്കെതിരായ അന്വേഷണം: അഴിമതി ആരോപണങ്ങള്‍ തെളിയിക്കാന്‍ നവാസ് ഷെരീഫിന്റെ വെല്ലുവിളി

തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ വെല്ലുവിളി. രാജിയ്ക്കായി സമ്മര്‍ദം ഏറുമ്പോള്‍ ഇന്ന് ചേര്‍ന്ന പാകിസ്താന്‍...

സ്ത്രീകളെ കാണുമ്പോള്‍ ട്രംപ് വീണ്ടും പദവി മറക്കുന്നു; നിങ്ങള്‍ക്ക് നല്ല ഷെയ്പ്പാണെന്ന് ഫ്രഞ്ച് പ്രഥമ വനിതയോട് കമന്റ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പണ്ടുമുതലേ സ്ത്രീവിഷയത്തില്‍ വളരെ ദുര്‍ബലനാണ് എന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്തകളെ ശരിവച്ചുകൊണ്ട് പല...

കടലിലേക്ക് ഒഴുകിപ്പോയ കാട്ടാനയെ ലങ്കന്‍ നേവി രക്ഷിച്ചു

കടലിലേക്ക് ഒഴുകിപ്പോയ ആനയെ ശ്രീലങ്കന്‍ നാവിക സേന മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷിച്ചു. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന അടിയൊഴുക്കില്‍പ്പെട്ട്...

ചൈനയ്‌ക്കെതിരേ ഇന്ത്യ മിസൈല്‍ തന്ത്രം മെനയുന്നെന്ന് അമേരിക്കന്‍ വിദഗ്ധര്‍

ഇന്ത്യാചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കെ ചൈനയുടെ ഭീഷണിയെ മറികടക്കാന്‍ ഇന്ത്യ മിസൈല്‍ തന്ത്രം അവിഷ്‌കരിക്കുകയാണെന്ന് അമേരിക്കന്‍ ആണവ നിരീക്ഷകര്‍....

ചൈനീസ് തടവിലായിരുന്ന നോബേല്‍ സമ്മാന ജേതാവ് അന്തരിച്ചു

ചൈനീസ് ഭരണകൂടം തടവിലിട്ടിരുന്ന സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ലിയു സിയാവോബോ അന്തരിച്ചു. കരളിന് ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഷെന്യാംഗിലെ...

സൈന്യത്തിന്റെ ശക്തമായ സമ്മര്‍ദ്ദം; നവാസ് ഷെരീഫ് പുറത്തേക്ക്?

രഹസ്യ നിക്ഷേപത്തെക്കുറിച്ചുള്ള പാനമ രേഖകള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നേരിടുന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയ്ക്ക് സമ്മര്‍ദ്ദേമറുന്നു....

അ​ഴി​മ​തി​ക്കേ​സി​ൽ ബ്ര​സീ​ൽ‌ മു​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡാ ​സി​ൽ​വ​യ്ക്ക് ഒ​മ്പ​ത​ര വ​ർ‌​ഷം തടവുശിക്ഷ

അ​ഴി​മ​തി​ക്കേ​സി​ൽ ബ്ര​സീ​ൽ‌ മു​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡാ ​സി​ൽ​വ​യ്ക്ക് ഒ​മ്പ​ത​ര വ​ർ‌​ഷത്തെ ശിക്ഷ വിധിച്ചു. ബ്ര​സീ​ലി​യ​ൻ ഫെ​ഡ​റ​ൽ...

അമേരിക്കയില്‍ സ്വന്തം വിമാനം തകര്‍ന്ന് ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു

അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ ദമ്പതികള്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകര്‍ന്ന് മരിച്ചു. അമേരിക്കയിലെ ഒഹിയോയയിലാണ് സംഭവം. ഉമാമഹേശ്വര കാലപടപ്പ്...

അബുബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടന്ന് ഐഎസിന്റെ സ്ഥിരീകരണം

ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥിരീകരിച്ചു. ഇറാഖി പ്രവിശ്യയായ നിനാവേഗില്‍ നടന്ന വ്യോമാക്രമണത്തിലാണ്...

മൊസൂള്‍ കൈവിട്ട ഐഎസ് സംഘം രക്ഷപെടാന്‍ ടൈഗ്രിസ് നദിയില്‍ ചാടി

ഇറാഖിലെ തങ്ങളുടെ ശക്തികേന്ദ്രമായ മൊസൂളില്‍ നിന്ന് തുരത്തപ്പെട്ട ഐഎസ് സംഘത്തിലെ പലരും ജീവന്‍ രക്ഷിച്ചത് നഗരത്തിന് സമീപത്തെ ടൈഗ്രിസ് നദിയില്‍...

ലണ്ടനിലെ കാംഡണ്‍ മാര്‍ക്കറ്റില്‍ അഗ്നിബാധ

ലണ്ടനിലെ പ്രശസ്തമായ കാംഡണ്‍ ലോക്ക് മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറിലുണ്ടായ തീപിടുത്തത്തിനുശേഷം മാസങ്ങള്‍ തികയും...

ബ്രിട്ടണിലെ ആദ്യ ‘പുരുഷ’ അമ്മ കുട്ടിയ്ക്ക് ജന്മം നല്‍കി

കുട്ടിയെ ഗര്‍ഭംധരിച്ച് പ്രസവിച്ച് ഹെയ്ഡന്‍ ക്രോസ് എന്ന 'പുരുഷന്‍' ബ്രിട്ടീഷ് ചരിത്രത്തില്‍ ഇടംപിടിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു പുരുഷന്‍ ഗര്‍ഭം...

DONT MISS