നിങ്ങള്‍ ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നയാളാണോ? എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു

പോഷകഗുണമുള്ള ആഹാരമായ മുട്ട ദിവസവും കഴിക്കുന്നയാളിന് സ്‌ട്രോക്കുണ്ടാകാനുള്ള സാധ്യത 12% കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു മുട്ടയില്‍ ആറ് ഗ്രാം...

ജോണ്‍സണ്‍സ് ബേബി പൗഡര്‍ കാന്‍സറിനിടയാക്കി; യുവതിക്ക് 400 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ ഉപയോഗം കാന്‍സറിനിടയാക്കിയെന്ന പരാതിയില്‍ യുവതിക്ക് 57 മില്യണ്‍ ഡോളര്‍( ഏകദേശം 400...

കുടവയര്‍ കുറക്കാന്‍ ഇതാ ഐസ് തെറാപ്പി!

തണുപ്പു നല്‍കാന്‍ മാത്രമുള്ള ഒരു വസ്തുവല്ല ഐസ്. വേദന കുറക്കാനും ശരീരം മരവിക്കാനുമെല്ലാം നമ്മള്‍ ഐസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഐസ്...

സ്‌ട്രച്ചര്‍ തള്ളി വലയേണ്ട, സ്‌കൈ വാക്ക് പ്രവര്‍ത്തന സജ്ജം; ആകാശ ഇടനാഴിയുമായി മുഖംമിനുക്കി തിരുവനന്തപുരം മെഡിക്കല്‍ കോളെജ്

ഈ കാഴ്ച ഇനി പഴങ്കഥ... തിരക്കേറിയ റോഡിലൂടെ ഒരു പ്രാവശ്യമെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഈ കാഴ്ച...

ഇന്ന് ലോക അസ്ഥിക്ഷയ ദിനം; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും

ഒക്ടോബര്‍ 20 ലോക അസ്ഥിക്ഷയ ദിനമായി ആചരിച്ച് വരുന്നു. അസ്ഥിയിലെ ധാതു സാന്ദ്രത ശോഷിക്കുന്നതിനാല്‍ എല്ലുകള്‍ അസാധാരണമായി...

രക്തസമ്മര്‍ദ്ദ മരുന്നുകള്‍ മാനസിക പിരിമുറുക്കം കൂട്ടുമെന്ന് പഠനങ്ങള്‍

രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ മാനസിക പിരിമുറുക്കമടക്കമുള്ള മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍. ലണ്ടനിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ സന്തോഷ്...

ലൈംഗീകത ഉണര്‍ത്തും, ഈ ആഹാരങ്ങള്‍

നിത്യകാമുകനായ കാസനോവയും ലോക സുന്ദരിയായ ക്ലിയോപാട്രയും എഴുത്തുകാരനായ അലക്‌സാന്‍ഡര്‍ ഡമാസും തങ്ങളുടെ വശീകരണ ശേഷിയും ലൈംഗിക തൃഷ്ണയും ഉയര്‍ത്താന്‍ കാമചോദനയുണ്ടാക്കുന്ന...

അര്‍ബുദത്തെ അകറ്റി നിര്‍ത്തണോ, ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

അര്‍ബുദമെന്നാല്‍ ജീവിതാവസാനമല്ല, ആഹാരശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ജീവിതശൈലീ രോഗമായ അര്‍ബുദത്തെ പടിക്കു പുറത്തു നിര്‍ത്താം. ഇതാ ഈ കാലഘട്ടത്തിലെ ഏറ്റവും...

ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും അമ്മയും മകനും

ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും അമ്മയും മകനും ജനിക്കുക. സ്വീഡനിലെ സ്റ്റോക് ഹാമിലാണ് തീര്‍ത്തും അപൂര്‍വമായ ഈ സംഭവം. അമ്മയുടെ ഗര്‍ഭപാത്രം...

ഇനി കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിച്ച് ഗ്ലൂക്കോസ് പരിശോധിക്കാം

കണ്ണുകളില്‍ ധരിക്കുന്ന കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിച്ച് ഗ്ലൂക്കോസ് പരിശോധിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. രക്തത്തിനു പകരം കണ്ണുനീര്‍...

വിഷം കുടിക്കരുതെന്ന് കേന്ദ്രം: കൊക്കകോള, പെപ്സി ഉള്‍പെടെ അഞ്ച് ശീതള പാനീയങ്ങളില്‍ മാരക വിഷാംശമെന്ന് കണ്ടെത്തല്‍

പെപ്‌സി , കൊക്കകോള തുടങ്ങിയ അഞ്ചോളം ബഹുരാഷ്ട്ര കബനികളുടെ ശീതള പാനീയങ്ങളില്‍ വിഷാംശങ്ങളായ രാസവസ്തുക്കള്‍ കണ്ടെത്തി. കൊക്കകോള, പെപ്‌സി, സ്‌പ്രൈറ്റ്,...

എച്ച്‌ഐവിയ്ക്ക് അത്ഭുതമരുന്ന്; ശാസ്ത്രസംഘത്തിന്റെ പരീക്ഷണത്തില്‍ കണ്ണുംനട്ട് ലോകം

ലണ്ടന്‍: എച്ച്‌ഐവിയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധ്യത. ബ്രിട്ടനിലെ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് എച്ച് ഐവിയ്‌ക്കെതിരെ പുതിയ തെറാപ്പിയ്ക്ക്...

ഇന്ത്യയില്‍ രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധിച്ചത് 2234 പേര്‍ക്ക്‌

ഇന്ത്യയില്‍ രക്തദാനത്തിലൂടെ 2234 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടെന്ന് നാക്കോ റിപ്പോര്‍ട്ട്. 2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കണക്കുകളാണ്...

രക്തദാനം ജീവദാനം; ഇന്ന് ദേശീയ രക്തദാന ദിനം

രക്തദാനം ജീവദാനമെന്ന് സന്ദേശം ഉയര്‍ത്തി ഇന്ന് ദേശീയ രക്തദാന ദിനം. ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മാംസക്കച്ചവടത്തിലേര്‍പ്പെടുന്നത് തടയാന്‍ എക്‌സ്‌റേ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മാസവ്യാപാര കച്ചവടക്കാരുടെ പിടിയിലാകുന്നത് തടയാന്‍ എക്‌സ്‌റേയെ ഉപയോഗപ്പെടുത്തുകയാണ് ബംഗാളിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ...

വൃക്കയിലെ കല്ല് മരുന്നില്ലാതെ സുഖപ്പെടുത്തണോ? റോളര്‍ കോസ്റ്ററില്‍ കയറിയാല്‍ മതി!

വൃക്കയിലെ കല്ല് നീക്കം ചെയ്യാന്‍ റോളര്‍ കോസ്റ്റര്‍ റൈഡുകള്‍ക്ക് സാധിക്കുമെന്ന് പഠനം. ഏതാനും തവണത്തെ റോളര്‍ കോസ്റ്റര്‍ റൈഡുകളാണ് രോഗശമനത്തിന്...

മിതമായ വിലയ്ക്ക് മരുന്നുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ മെഡിക്കല്‍ സ്റ്റോറുകള്‍ വരുന്നു

സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമേകുന്ന ഒരു വാര്‍ത്ത. മിതമായ വിലയില്‍ മരുന്ന് ലഭിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ തുറക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് പദ്ധതിയുമായി...

ലൈംഗികത ഇല്ലാതെ ജപ്പാന്‍; നടപടികളുമായി ഗവണ്‍മെന്റ്

18-നും 34-നും ഇടയിലുള്ള ജനങ്ങള്‍ക്കിടയില്‍ ഗവണ്‍മെന്റ് നടത്തിയ സര്‍വേയില്‍ പുറത്ത് വന്നത് ആശങ്കാജനകമായ വിവരങ്ങള്‍. ജനങ്ങളില്‍ ലൈംഗികത വളരെ കുറവാണ്...

30 മിനുറ്റില്‍ അര്‍ബുദം തിരിച്ചറിയാം; പുതിയ സാങ്കേതികവിദ്യയുമായി കൊച്ചിയിലെ ഡോക്ടര്‍മാര്‍

ആശുപത്രി സന്ദര്‍ശനം പോലുമില്ലാതെ വെറും 30 മിനുറ്റില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് അര്‍ബുദം തിരിച്ചറിയാം. അര്‍ബുദം നേരത്തെ തിരിച്ചറിയാനും...

കഞ്ചാവ് ഉപയോഗിച്ചാല്‍ വിശപ്പ് കൂടില്ല; ബിഎംഐ കുറയുമെന്ന് പഠനം

ദിവസവും കഞ്ചാവ് വലിക്കുന്നവര്‍ക്ക് ബിഎംഐ (ബോഡി മാസ് ഇന്‍ഡക്‌സ്) കുറയുമെന്ന് പഠനം. ഇവര്‍ കഞ്ചാവ് വലിക്കാത്തവരേക്കാള്‍ മെലിയും എന്നതാണ് ഇതിന്...

DONT MISS