October 31, 2016

ശബരിമല വികസനം; കൊമ്പുകോര്‍ത്ത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും, പ്രവര്‍ത്തനങ്ങളിലെ ന്യൂനതകള്‍ കണ്ടെത്താനാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് ബോര്‍ഡ്

ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി സര്‍ക്കാരും സര്‍ക്കാരിനെ വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡും രംഗത്തെത്തി.. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന്...

തമിഴ്‌നാട് കരാര്‍ ലംഘിച്ചു; ഷോളയാറില്‍ ജലനിരപ്പ് താഴ്ന്നു

വൃഷ്ടി പ്രദേശത്തെ മഴയുടെ കുറവ് മൂലം കേരള ഷോളയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു. സംഭരണശേഷിയുടെ 42 ശതമാനം മാത്രമാണ് ഷോളയാറില്‍...

കിഴക്കിനെ മുക്കി കനത്തമഴ; മരിച്ചവരുടെ എണ്ണം 59 ആയി

ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 59 ആയി. ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍...

മലപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം

മലപ്പുറം ജില്ലയുടെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. തീരത്തെ അരക്കിലോമീറ്ററോളം ഭുമി ഇതിനോടകം കടലെടുത്തുകഴിഞ്ഞു. പൊന്നാനി അജ്മീര്‍ നഗറിലാണ് ഇത്തവണ...

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായി പുതിയ മൊബൈല്‍ അപ്ലിക്കേഷനുമായി സര്‍ക്കാര്‍. സിഡിറ്റിന്റെ സഹായത്തോടു കൂടിയാണ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്....

ഗംഗാ മാതൃകയില്‍ പമ്പാ ശുചീകരണം

പത്തനംതിട്ട: ഗംഗാ നദി ശുചീകരണ പ്രവൃത്തിയുടെ മാതൃകയില്‍ പമ്പ ശുചീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം...

മഴ പെയ്തിട്ടും തിരൂരങ്ങാടി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

വേനല്‍മഴ പലതവണ പെയ്‌തെങ്കിലും മലപ്പുറം തിരൂരങ്ങാടി മേഖലയിലെ കുടിവെളള പ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച രൂക്ഷമായ...

ശ്രീലങ്കയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും ശ്രീലങ്കയില്‍ മരിച്ചവരുടെ എണം 92 ആയി. ഒരാഴ്ചയായി തുടരുന്ന പ്രളയം കഴിഞ്ഞ 25 വര്‍ഷത്തിനിടെയുണ്ടായതില്‍വെച്ച്...

തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

രണ്ട് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടിലെയും ആന്ധ്രപ്രദേശിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം...

ലാത്തൂരിലേക്ക് കുടിവെള്ളമെത്തിച്ചതിന് റെയില്‍വെ നാല് കോടി രൂപയുടെ ബില്ലയച്ചു

കടുത്ത വരള്‍ച്ച നേരിട്ട മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ആവശ്യമായ കുടിവെള്ളമെത്തിച്ചതിന് നാലു കോടി രൂപയുടെ ബില്ലുമായി റെയില്‍വേ. ഇത്രയും തുകയുടെ...

കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലം; വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ശാസ്ത്രജ്ഞന്മാര്‍

രാജ്യത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ രംഗത്ത്. കടല്‍വെള്ളം കുടിവെള്ളമാക്കി മാറ്റുന്ന രീതിയിലൂടെ രാജ്യത്തെ 13...

ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്തി ‘വേനല്‍പച്ച’

സംസ്ഥാനത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമ്പോള്‍ ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്‍മ്മപ്പെടുത്തി മലപ്പുറത്തെ ഒരുപറ്റം യുവാക്കളുടെ ഹൃസ്വസിനിമ. വേനല്‍പച്ച എന്ന് പേരിട്ടിരിക്കുന്ന ചിത്രം...

കര്‍ണാടകയില്‍ വീട്ടമ്മമാര്‍ വെള്ളമെടുക്കുന്നത് 50 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി- വീഡിയോ

ജലക്ഷാമവും വരള്‍ച്ചയും രൂക്ഷമായതോടെ കര്‍ണാടകയില്‍ ജനജീവിതം ദുസ്സഹമായി. ജലസംഭരണികളില്‍ നിന്നും നഗരത്തിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടതോടെ കിലോമീറ്ററുകളോളം താണ്ടി വേണം ഒരു...

30 വര്‍ഷത്തിനിടെ ഹൈദരാബാദില്‍ ജല അടിയന്തിരാവസ്ഥ

തെലങ്കാനയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന നാല് പ്രധാന ജല സംഭരണികള്‍ വറ്റിവരണ്ടതോടെ സംസ്ഥാനത്ത് ജല അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായി ഹൈദരാബാദ് ഭരണകൂടം....

ദുരന്തം മലിനമാക്കിയ കിണര്‍ വൃത്തിയാക്കാന്‍ സിപിഐഎം; കുടിവെള്ളമെത്തിച്ച് വിദ്യാര്‍ത്ഥികളും

ദുരന്തത്തില്‍ കിണറുകള്‍ മലിനമായ പരവൂരില്‍ കുടിവെള്ളമെത്തിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍. കിണറുകള്‍ ശുചീകരണ പ്രവര്‍ത്തനവുമായി സിപിഐഎം രംഗത്തെത്തിയപ്പോള്‍ എല്ലാ വീടുകളിലേയ്ക്കും ബോട്ടിലുകളില്‍...

ചണ്ഡിഗഡില്‍ രാവിലെയുള്ള ജല ഉപഭോഗത്തിന് നിയന്ത്രണം; കാര്‍ കഴുകിയാലും ചെടികള്‍ നനച്ചാലും 2000 രൂപ പിഴ

ജല ചൂഷണം ഇല്ലാതാക്കാന്‍ ചണ്ഡിഗഡില്‍ വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ജലം ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. രാവിലെ 5.30 മുതല്‍...

ജലക്ഷാമത്തിനിടെ പാലക്കാട് ഇഷ്ടികക്കളങ്ങളിലേക്ക് ജലം ഊറ്റിയെടുക്കലും തകൃതി

കടുത്ത ജലക്ഷാമം തുടരുമ്പോള്‍ അനധികൃത ഇഷ്ടികക്കളങ്ങളിലേക്ക് പുഴകളില്‍നിന്നും വന്‍തോതില്‍ ജലം ഊറ്റിയെടുക്കുന്നു. കുടിവെള്ള വിതരണത്തിനായി മലമ്പുഴ ഡാമില്‍ നിന്നും ഭാരതപ്പുഴയിലേക്ക്...

വേനല്‍ ചൂടിന് കാഠിന്യമേറുന്നു; ഇടുക്കിയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു

വേനല്‍ ചൂടിന് കാഠിന്യമേറുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍ ചൂടിന്റെ കാഠിന്യം മലയോരമേഖലയിലും വളരെക്കൂടുതലാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍...

കുടിവെള്ളത്തിനായി ഷോലെ സ്‌റ്റൈലില്‍ സമരം ചെയ്ത് മരത്‌വാഡ ഗ്രാമം

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ ചിത്രമാണ് രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ ചിത്രത്തെ അനുകരിക്കുകയാണ് മുംബൈയിലെ ഗ്രാമവാസികള്‍. ധര്‍മ്മേന്ദ്രയുടെയും അമിതാഭ്...

അതിരപ്പള്ളി വീണ്ടും ചര്‍ച്ചകളിലേക്ക്: പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐയും പരിസ്ഥിതിവാദികളും

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായഭിന്നത ശക്തമാകുന്നു. പദ്ധതി നടപ്പിലാക്കണമെന്ന പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ...

DONT MISS