October 16, 2016

അപ്രിയത മാറ്റി രുചിമുകുളങ്ങളെ ഉത്തേജിപ്പിച്ച് മിറാക്കിള്‍ ഫ്രൂട്ട്

കാന്‍സര്‍ ബാധിതര്‍ക്ക് കീമോ തെറാപ്പിക്ക് ശേഷം ഏറെ സഹായകരം. അപ്രിയത മാറ്റി രുചിമുകുളങ്ങളെ ഉത്തേപ്പിച്ച് മിറാക്കിള്‍ ഫ്രൂട്ട് ...

ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് 1,000 ക്ഷുദ്രഗ്രഹങ്ങള്‍; ഇത് ലോകാവസാനത്തിന്റെ ആരംഭമോ? (വീഡിയോ കാണാം)

ലോകാവസാനം അടുത്തെത്തിയോ? മായന്‍ കലണ്ടര്‍ പ്രകാരം 2012-ല്‍ ലോകം അവസാനിക്കുമെന്ന അഭ്യൂഹം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോഴിതാ ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ വീണ്ടും...

റോഡ് മുറിച്ച് കടക്കുകയായിരുന്ന ആനയ്ക്ക് ബസിടിച്ച് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആന ഡബിള്‍ ഡക്കര്‍ ബസിടിച്ച് ചരിഞ്ഞു. തായലാന്റിലെ ഹാങ് ചാറ്റ് പ്രവിശ്യയിലാണ് ആന ദാരുണമായി ചരിഞ്ഞത്....

ചന്ദ്രന്‍ ഭൂകമ്പം സൃഷ്ടിക്കുമെന്ന് പഠനം

ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഭൂകമ്പങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉപഗ്രഹമായ ചന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന പഠനവുമായി ഒരു സംഘം ശാസ്ത്രജ്ഞര്‍. കാലങ്ങളായി ശാസ്ത്രലോകം...

മനുഷ്യന്റെ മറ്റൊരു ബന്ധുകൂടി ലോകത്തോട് വിട പറയാന്‍ ഒരുങ്ങുന്നു

ലോകത്ത് ജീവിച്ചിരിപ്പുള്ള ഏറ്റവും വലിയ പ്രൈമേറ്റും മനുഷ്യന്റെ അടുത്ത ബന്ധുവുമായ ഭീമന്‍ ആള്‍ക്കുരങ്ങുകള്‍ ഗുരുതരമായ വംശനാശ ഭീക്ഷണി നേരുടുന്നതായി...

പുതുതായി കണ്ടെത്തിയ മത്സ്യത്തിന് ബരാക് ഒബാമയുടെ പേരിട്ടു

പുതുതായി കണ്ടെത്തിയ മത്സ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേര്‍. പസഫിക് മഹാസമുദ്രത്തിലെ ക്യുറോ അറ്റോളില്‍ ട്വീപിനടുത്തായി 300 അടി...

ബിഹാറില്‍ വെള്ളമില്ലാതെ ഉപേക്ഷിച്ച കിണറ് നിറയെ പെട്രോള്‍; അവകാശവാദം ഉന്നയിച്ച് നാട്ടുകാര്‍ തമ്മില്‍ തര്‍ക്കം

ബിഹാറില്‍ ഉപേക്ഷിക്കപ്പെട്ട കിണറ് നിറയെ പെട്രോള്‍കണ്ടെത്തി. ഗയ ജില്ലയിലെ രാംപൂര്‍ താന ഏരിയയിലാണ് വെള്ളമില്ലാതായതോടെ നാട്ടുകാര്‍ ഉപേക്ഷിച്ച രണ്ട് കിണറിലും...

കോഴിക്കോട് സൂര്യാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് സൂര്യാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി കൊച്ചു രാമന്‍(52), ദാമോദരന്‍(50) എന്നിവരാണ് മരിച്ചത്. നിര്‍മാണത്തൊഴിലാളികളായ ഇവര്‍...

പച്ചപ്പിന്റെ തുരുത്ത് തേടി ഇന്ന് ലോക ഭൗമദിനം

ഭൂമിയില്‍ പച്ചപ്പും സുഖശീതളമായ കാലാവസ്ഥയും എന്നും നിലനില്കണമെന്ന ലക്ഷ്യത്തോടെ ഇന്ന് ലോകഭൗമദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. വ്ൃക്ഷങ്ങള്‍ ഭൂമിയുടെ...

മൂന്നാറിന്റെ സ്വന്തം നീലക്കുറിഞ്ഞി വാഗമണിലും വിരിഞ്ഞു

നൂറ്റാണ്ടുകളായി മൂന്നാറിന്റെ സ്വന്തമെന്നറിയപ്പെട്ടിരുന്ന നീലക്കുറിഞ്ഞികള്‍ വാഗമണിലും വിരിഞ്ഞു. കെഎഫ്ഡിസിയുടെ ഓര്‍ക്കിഡേറിയത്തില്‍ പൂവിട്ട നീലക്കുറിഞ്ഞികള്‍ സഞ്ചാരികള്‍ക്ക് വിസ്മയമാവുകയാണ്.മൂന്നാര്‍ രാജമലയെ ലോക ടൂറിസം...

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടെത്തി

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുന്നോട്ടുവെച്ച ആപേക്ഷികതാ സിദ്ധാന്തത്തിന് കൂടുതല്‍ സ്ഥിരീകരണം. ഗുരുത്വ തരംഗങ്ങള്‍ രൂപപ്പെടുന്നതിന്റെ പുതിയ ഉറവിടങ്ങള്‍...

ചൊവ്വയില്‍ നിന്നും ക്യൂരിയോസിറ്റിയുടെ സെല്‍ഫികള്‍ എത്തിത്തുടങ്ങി

ചൊവ്വയെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിനായി നാസ 2012ല്‍ വിക്ഷേപിച്ച ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്നുളള സെല്‍ഫി ദൃശ്യങ്ങള്‍ അയച്ചുതുടങ്ങി.ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്നും ഈ...

പ്ലൂട്ടോ ഔട്ട്: ഒമ്പതാം ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

സൗരയൂഥത്തില്‍ പുതിയ ഗ്രഹത്തെ കണ്ടെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി ശാസ്ത്രലോകം.ഒന്‍പതാം ഗ്രഹം ഭൂമിയേക്കാള്‍ പതിന്‍മടങ്ങ് ഭീമമായ മഞ്ഞുനിറഞ്ഞതാണെന്നാണ് പറയപ്പെടുന്നത്.പ്ളൂട്ടോയില്‍ നിന്ന് ശതകോടി...

അന്തരീക്ഷ മലിനീകരണം തടയാന്‍ കുതിര സവാരി നടത്തി തേജ് പ്രതാപ് യാദവ്- വീഡിയോ കാണാം

അന്തരീക്ഷ മലിനീകരണം തടയാന്‍ കുതിര സവാരി ശീലമാക്കാന്‍ ആഹ്വാനം ചെയ്ത് ബീഹാര്‍ ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവ്. നിര്‍ദ്ദേശം മുന്നോട്ട്...

പുകമഞ്ഞ് രൂക്ഷമാകുന്നു; ബീജിംഗില്‍ രണ്ടാം റെഡ് അലര്‍ട്ട്

അമിതമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് വടക്കന്‍ ചൈനയില്‍ പുകമഞ്ഞ്. ജനജീവിതത്തെ തടസ്സപ്പെടുത്തും വിധം പുകമഞ്ഞ് വ്യാപിച്ചതിനാല്‍ നഗരത്തില്‍ രണ്ടാം റെഡ്...

ആഗോളതാപനം പകലുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തല്‍

ആഗോള താപനം ഭൂമിയില്‍ പകലുകളുടെ ദൈര്‍ഘ്യം വര്‍ധിക്കുന്നതിനു കാരണമാകുന്നെന്ന് കണ്ടെത്തല്‍. ഭൂമിയുടെ ദിവസേനയുള്ള കറക്കത്തിന്റെ വേഗം കുറയുന്നതാണ് ഇതിന് കാരണം....

പരമ്പരാഗത കൃഷി രീതി കൈവിടാതെ കാസര്‍ഗോഡ് പിലിക്കോട്ടെ കര്‍ഷകര്‍

വയല്‍ കാഴ്ചകള്‍ കാലത്തിനൊത്ത് മാറുകയും കൃഷി ഹൈടെക്കാവുകയും ചെയ്യുന്ന ഈ കാലത്ത് കാസര്‍ഗോഡ് പിലിക്കോട്ടെ വയലുകളിലെ കൃഷിക്കാഴ്ചകള്‍ ആരുടെയും മനം...

നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷന് ലഭിച്ചത് പൊന്തന്‍ കുലകള്‍

ആലത്തൂരില്‍ നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷന് ലഭിച്ചത് പൊന്തന്‍ കുലകള്‍. മുതലമട വിത്തുല്പാദന കേന്ദ്രത്തില്‍നിന്നും നേന്ത്രവാഴയുടെ ടിഷ്യുതൈകള്‍വാങ്ങിയ കര്‍ഷകനാണ് പൊന്തന്‍കുലകള്‍വിളവായി...

അര്‍ജന്റീനയില്‍ നാസി ഒളിയിടം

വടക്കന്‍ അര്‍ജന്റീനയിലാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ കമ്മട്ടത്തില്‍ അടിച്ച നാണയങ്ങള്‍ കണ്ടെത്തിയതാണ് നാസികളുടെ...

പച്ചപ്പിന്റെ പാട്ടുകൂട്ടം

ഇന്ന് ലോക പരിസ്ഥിതി ദിനം. നാടെങ്ങും പച്ചപ്പിനായുള്ള പ്രചരണങ്ങളാണ്. പ്രക്യതിക്കും മരങ്ങള്‍ക്കും വേണ്ടി പാടുന്ന ഒരു റോക്ക് ബാന്‍ഡ് സംഘത്തെ...

DONT MISS