September 7, 2017

ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹങ്ങള്‍ തള്ളി; മാലിന്യം നിറഞ്ഞ് കൃഷ്ണ നദി

ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായ 1,000 ത്തോളം വിഗ്രഹനങ്ങള്‍ തള്ളിയതുമൂലം കൃഷ്ണ നദി മലിനമായി. കൃഷ്ണവേണി കടവിലാണ് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തത്...

ബംഗളുരു നഗരത്തെ ദുരിതത്തിലാക്കി വിഷപ്പത(വീഡിയോ)

ബംഗളുരുവിലെ ബെലന്തൂര്‍ തടാകം നഗരത്തിന്റെ മാലിന്യപാത്രമായി മാറിയിരിക്കുകയാണ്. തടാകത്തിന്റെ ഇരുകരകളിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ മലിന്യങ്ങള്‍ ബെലന്തൂരിലാണ് നിക്ഷേപിക്കുന്നത്. വിഷപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതിനെ...

കേരളത്തിലൂടെ ഒഴുകുന്ന 44 നദികളില്‍ മാലിന്യമില്ലാത്തത് അഞ്ച് നദികളില്‍ മാത്രം; മലിനമായ നദികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ പെരിയാറും പമ്പയും

വെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ ഓക്‌സിജന്റെ അളവ് നാല് മില്ലിഗ്രാം/ലിറ്റര്‍ ആണ്. എന്നാല്‍ 39 പുഴകളുടെ ഭൂരിഭാഗ മേഖലയിലും ഓക്‌സിജന്‍...

ഇന്ത്യയിലെ നഗരങ്ങളില്‍ ശുദ്ധവായു ലഭ്യത കുറഞ്ഞു വരുന്നതായി ഗ്രീന്‍പീസിന്റെ കണ്ടെത്തല്‍

രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ശുദ്ധവായു ലഭ്യത വളരെ കുറവെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ പഠനറിപ്പാര്‍ട്ട്. ഇന്ത്യയിലെ നൂറ്റിയറുപത്തിയെട്ടു നഗരങ്ങളില്‍...

2025ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങി നാല് വന്‍ നഗരങ്ങള്‍

ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ നാല് നഗരങ്ങള്‍ തയ്യാറെടുക്കുന്നു. കാറുകളും ട്രക്കുകളും ഉള്‍പ്പെടെയുള്ള ഡീസല്‍ വാഹനങ്ങള്‍ അടുത്ത ദശകത്തിന്റെ പകുതിയോടെ...

ദീപാവലി ആഘോഷം; ദില്ലിയിലെ അന്തരീക്ഷ മലിനീകരണം 14 ഇരട്ടിയായി

ദീപാവലി ആഘോഷം ദില്ലിയെ കൊണ്ടെത്തിച്ചത് കനത്ത വായുമലിനീകരണത്തിലേക്ക്. ദീപാവലി ദിവസങ്ങളെ തുടര്‍ന്ന് ദില്ലിയിലെ വായുമലിനീകരണം 14 ഇരട്ടിയായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്....

അന്തരീക്ഷ മലിനീകരണം; പ്രതിവര്‍ഷം ലോകത്ത് മരിക്കുന്നത് ആറ് ലക്ഷം കുട്ടികള്‍

അന്തരീക്ഷ മലിനീകരണം മൂലം പ്രതിവര്‍ഷം ലോകത്ത് ആറ് ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തില്‍ ഏഴില്‍ ഒരുകുട്ടിക്ക് അന്തരീക്ഷമലീനീകരണം മൂലമുള്ള...

ഡി കാപ്രിയോ അഭിനയിച്ച ഡോക്യുമെന്‍ററിയുടെ ട്രെയിലര്‍ എത്തി; ചിത്രം ആഗോളതാപനത്തിനെതിരെ

ലിയനാര്‍ഡോ ഡി കാപ്രിയോയുടെ ആഗോളതാപനത്തിനെതിരെയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓസ്‌കാര്‍ ജേതാവ് ഫിഷര്‍ സ്റ്റീവന്‍സ് ആണ് ബിഫോര്‍ ദി ഫ്‌ളഡ്...

ലോകത്ത് 90 ശതമാനം പേരും ശ്വസിക്കുന്നത് മലിനവായു; ലോകാരോഗ്യ സംഘടന

ലോകത്ത് 90 ശതമാനം പേരും ശ്വസിക്കുന്നത് മലിന വായുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 60 ലക്ഷം പേര്‍ മലിനവായു...

ഇന്ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം

ഓസോണ്‍ പാളിയുടെ വീണ്ടെടുപ്പിലൂടെ ലോകത്തെ ഒരുമിപ്പിക്കാനുളള സന്ദേശവുമായി ഇന്ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം. 'ഒസോണും കാലാവസ്ഥയും' എന്നതാണ് ഈ വര്‍ഷത്തെ...

ഇമേജ് പ്ലാന്റ്: മലിനീകരണം തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ

മലമ്പുഴയിലെ ഇമേജിന്റെ മലിനീകരണം സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് സിപിഐ. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതി കൊടുത്തത് പരിശോധിക്കണമെന്ന് സിപിഐ...

തിരുവനന്തപുരം നഗരസഭയിലെ പ്ലാസ്റ്റിക് നിരോധനം; കടകളില്‍ വ്യാപക പരിശോധന

പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ നഗരസഭയുടെ തീരുമാനം പാലിക്കാത്തവരെ ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരസഭ. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍...

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിനായി പുതിയ മൊബൈല്‍ അപ്ലിക്കേഷനുമായി സര്‍ക്കാര്‍. സിഡിറ്റിന്റെ സഹായത്തോടു കൂടിയാണ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്....

ഗംഗാ മാതൃകയില്‍ പമ്പാ ശുചീകരണം

പത്തനംതിട്ട: ഗംഗാ നദി ശുചീകരണ പ്രവൃത്തിയുടെ മാതൃകയില്‍ പമ്പ ശുചീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം...

ഡീസല്‍ വാഹന നിരോധനത്തില്‍ കേരളം ഉടന്‍ അപ്പീല്‍ പോകില്ല

10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകില്ല....

പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് നിരോധനം

പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 2000 സിസിക്ക് മുകളില്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന്...

ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍നിന്ന് ദില്ലി മോചനം നേടുന്നു: ഈ തവണ 11 ആം സ്ഥാനത്ത്

ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍നിന്ന് ദില്ലി മോചനം നേടുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ വിവര പ്രകാരം...

ദില്ലിയില്‍ ഡീസല്‍ കാറുകളുടെ നിരോധനം തുടരുമെന്ന് സുപ്രീംകോടതി

ദില്ലിയില്‍ 2000 സിസിക്ക് എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍...

ദുരന്തം മലിനമാക്കിയ കിണര്‍ വൃത്തിയാക്കാന്‍ സിപിഐഎം; കുടിവെള്ളമെത്തിച്ച് വിദ്യാര്‍ത്ഥികളും

ദുരന്തത്തില്‍ കിണറുകള്‍ മലിനമായ പരവൂരില്‍ കുടിവെള്ളമെത്തിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍. കിണറുകള്‍ ശുചീകരണ പ്രവര്‍ത്തനവുമായി സിപിഐഎം രംഗത്തെത്തിയപ്പോള്‍ എല്ലാ വീടുകളിലേയ്ക്കും ബോട്ടിലുകളില്‍...

അഷ്ടമുടിക്കായലില്‍ കക്കയുടെ അളവ് കുറയുന്നു; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

അഷ്ടമുടി കായലില്‍ കക്കയുടെ അളവ് ക്രമാതീതമായി കുറയുന്നു. കാലാവസ്ഥ വ്യതിയാനവും അനധികൃത കക്ക വാരലുമാണ് കാരണം. പരമ്പരാഗത മത്സ്യ...

DONT MISS