കട്ടപ്പ എന്തിന് കൊന്നുവെന്ന് പറയാൻ ബാഹുബലി 2 വരുന്നു; തീപാറും സംഘട്ടന രംഗങ്ങളുമായി ബാഹുബലി 2 ട്രെയിലര്‍

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന രഹസ്യം അറിയാന്‍ ഇനി...

യന്തിരന്‍ റെക്കോര്‍ഡുകള്‍ ഉലച്ചുതുടങ്ങി; സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുതന്നെ 100 കോടി ക്ലബ്ബില്‍ കയറി 2.0

ബാഹുബലി പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമ്പോള്‍ രജനി ആരാധകരുടെ മനസില്‍ ഉയരുന്നൊരു ചോദ്യമുണ്ട്. യന്തിരന്റെ രണ്ടാം ഭാഗം 2.0 എന്ന് പുറത്തുവരും?...

റഹ്മാന്‍ അങ്ങനെ ചെയ്യുമോ? ചെയ്തുവെന്ന് സോഷ്യല്‍ മീഡിയ; പുതിയ റഹ്മാന്‍ ഗാനത്തിന് മലയാള ഗാനവുമായി സാമ്യം

മണിരത്‌നം-എആര്‍ റഹ്മാന്‍ ടീമിന്റ ഗാനങ്ങള്‍ ആരാധകര്‍ക്ക് എന്നും ഉത്സവമാണ്. ജിംഗിളുകള്‍ ചെയ്ത് കാലംകഴിച്ചുകൊണ്ടികുന്ന റഹ്മാനെ ആദ്യമായി സിനിമാ സംഗീത സംവിധായകനാക്കിയതും...

വിവാദ ഗായിക സുചിത്ര കാര്‍ത്തിക് മാനസികാരോഗ്യ കേന്ദ്രത്തില്‍

തമിഴ് സിനിമ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഗായിക സുചിത്ര കാര്‍ത്തിക് ചികിത്സയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. സുചിത്ര കഴിഞ്ഞ...

ധനുഷിനെതിരെ ഗുരുതരമായ ആരോപണവുമായി ഗായിക സുചിത്ര കാര്‍ത്തിക്ക്; മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്ന് വെളിപ്പെടുത്തല്‍

തമിഴ് സൂപ്പര്‍താരം ധനുഷിനെതിരെ ഗുരുതരമായ ആരോപണവുമായി ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക്ക് രംഗത്തെത്തി. നേരത്തേ സുചിത്ര ട്വീറ്റ് ചെയ്ത...

“നാന്‍ ഒരു തടവ് സൊന്നാല്‍ നൂറു തടവ് സൊന്ന മാതിരി”: ബാഷ വീണ്ടും തിയേറ്ററുകളില്‍ അവതരിക്കുന്നു

20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ബാഷാ പുനരവതരിക്കുന്നു. ബാഷയുടെ ഡിജിറ്റലൈസ്ഡ് പതിപ്പാണ് ഒരിക്കല്‍ കൂടി രജനി ആരാധകര്‍ക്ക്...

രജനീകാന്തിന്റെ മകളുടെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് പരുക്ക്

കോളിവുഡ് സൂപ്പര്‍ താരം രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തിന്റെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. അല്‍വാര്‍പേട്ടിന് സമീപം ഉണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയുടെ...

കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചു; സൂര്യയ്ക്കും വിജയിനും വിലക്കിന് സാധ്യത?

കോളിവുഡിലെ സൂപ്പര്‍താരങ്ങളായ വിജയിനും സൂര്യയ്ക്കും വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഇവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ചിരിക്കുന്നത്. നടന്‍മാര്‍ക്ക്...

തമിഴകത്തും കൊടി പാറിക്കാന്‍ ടൊവിനോ തോമസ്; ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരം

കലിപ്പ് ചിത്രമായ 'ഒരു മെക്‌സിക്കന്‍ അപാരത'യ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികളൊന്നാകെ. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കൊണ്ട് മാത്രം ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച...

“പോയസ് ഗാര്‍ഡനിലെ തൊഴിലാളികളില്‍ നിന്നും അറിഞ്ഞ വിവരങ്ങള്‍ ഞെട്ടിക്കുന്നത്”; ശശികലയുടെ ജീവിതം സിനിമയാക്കാന്‍ രാം ഗോപാല്‍ വര്‍മ്മ

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികലയുടെ ജീവിതം സിനിമയാകുന്നു. രാം ഗോപാല്‍ വര്‍മ്മയാണ് ചിത്രം സംവിധാനം...

പ്രേത സിനിമയുമായി വീണ്ടും നയന്‍സ് എത്തി ; ഡോറയുടെ ട്രെയിലറിന് മികച്ച പ്രതികരണം

വന്‍ വിജയമായിത്തീര്‍ന്ന 'മായ' എന്ന ഹൊറര്‍ ചിത്രത്തിനു ശേഷം നയന്‍ താര അഭിനയിച്ച പുതിയ ഹൊറര്‍ സിനിമ 'ഡോറയുടെ' ട്രെയ്‌ലറെത്തി....

ഇത് പച്ചക്കറിക്കച്ചന്തയല്ല, സിനിമയാണ്: വിശ്വരൂപം രണ്ടാം ഭാഗം നിര്‍മാതാവിനെതിരെ കമല്‍ ഹാസന്‍

വിശ്വരൂപം എന്ന സിനിമ ഇറങ്ങിയിട്ട് ഇത്ര നാളായില്ലേ, എന്താണിതിന്റെ രണ്ടാം ഭാഗം ഇറങ്ങാത്തത് എന്ന ചോദ്യത്തോട് കമല്‍ഹാസന്റെ രൂക്ഷമായ പ്രതികരണം....

റൊമാന്റിക് ത്രില്ലറുമായി ധനുഷ്-ഗൗതം മേനോന്‍ കൂട്ട്‌കെട്ട്

ധനുഷ് ഗൗതം മേനോന്‍ കൂട്ട്‌കെട്ടിന്റെ ഏറ്റവും പുതിയ റീലീസായ എന്നൈ നോക്കി പായും തോട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി.സിനിമയെ പറ്റിയുള്ള...

ദുരൈസിങ്കം ഡാ; ആരാധകരെ ആവേശത്തിലാഴ്ത്താന്‍ സിങ്കം 4 അണിയറയില്‍

സൂര്യ നായകനായ സിംഗം 3 തിയേറ്ററുകളില്‍ ഗര്‍ജ്ജിച്ച് കൊണ്ട് മുന്നേറുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സംവിധായകന്‍ ഹരി രംഗത്ത്...

തിരിച്ചു വരവ് ‘സ്റ്റൈലിഷ്’ ആക്കാന്‍ ജ്യോതിക; മോഡേണ്‍ ലുക്കില്‍ മഗളിര്‍ മട്ടും, ടീസര്‍

തമിഴകത്തെ മിന്നും താരമായിരിക്കെയാണ് സൂര്യയുടെ ജീവിത നായികയായി വെള്ളിത്തിരയില്‍ നിന്നും ജ്യോതിക ഒരു വലിയ ഇടവേളയെടുത്തത്. ഒമ്പത് വര്‍ഷത്തിനു ശേഷം...

പ്രണയം പറഞ്ഞ് മണിരത്‌നത്തിന്റെ കാട്ര് വെളിയിതൈ; സോംഗ് പ്രൊമോ കാണാം

കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാട്ര് വെളിയിതൈയിലെ എആര്‍ റഹ്മാന്‍ ഗാനത്തിന്റെ സോംഗ് പ്രൊമോ പുറത്തുവന്നു....

മോഹങ്ങള്‍ എനിക്കുമുണ്ട്, പക്ഷേ എന്നെ ആര് വിവാഹം കഴിക്കും?; മനസ് തുറന്ന് ഷക്കീല

കുടുംബ ജീവിതത്തിന് ആഗ്രഹമുണ്ടെന്ന് നടി ഷക്കീല. പല പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിലും അമ്മയ്ക്ക് താന്‍ ചെയ്യുന്ന സഹായങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍...

യൂട്യൂബില്‍ ട്രെന്‍ഡിംഗായി രാഘവ ലോറന്‍സിന്റെ ‘മൊട്ട ശിവ കെട്ട ശിവ’ കിടിലന്‍ ട്രെയിലര്‍

'മൊട്ട ശിവ കെട്ട ശിവ' എന്ന പുതിയ തമിഴ് ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. രാഷവ ലോറന്‍സാണ് ചിത്രത്തില്‍ നായകനായി...

തമിഴകത്തെ വെള്ളിത്തിരയിലും ജെല്ലിക്കെട്ട്? ആര്യയുടെ പുതിയ ചിത്രത്തിന്റെ പ്രമേയം തമിഴകത്ത് ചര്‍ച്ചാ വിഷയം

ഇന്ത്യയെയൊന്നാകെ പിടിച്ചു കുലുക്കിയതായിരുന്നു തമിഴകത്തെ ജെല്ലിക്കെട്ട് പ്രക്ഷോഭം. അതിന്റെ തീയും പുകയുമെല്ലാം അടങ്ങി വരുന്നതേയുള്ളു തമിഴ് മണ്ണില്‍. തമിഴകത്തെ മുന്‍നിര...

ജല്ലിക്കട്ട് സമരം; സിങ്കം 3 റിലീസ് നീട്ടി

സൂര്യയുടെ ആരാധകരെ നിരാശയിലാഴ്ത്തി സിങ്കം 3 റിലീസ് മാറ്റിവച്ചു. ജല്ലിക്കട്ട് സമരത്തോടനുബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ ചിത്രത്തിനെ പിന്നോട്ടടിച്ചുവെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പ്രസ്താവനയില്‍...

DONT MISS