December 4, 2017

പ്രചോദനമായത് അരവിന്ദ് കെജ്‌രിവാള്‍; ആര്‍കെ നഗറിന്റെ ശബ്ദമാകാനാണ് ആഗ്രഹിക്കുന്നതെന്നും വിശാല്‍

മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല മറിച്ച് ജനങ്ങളുടെ പ്രതിനിധി ആകനാണ് താന്‍ ആഗ്രഹിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ ഇത് അനിവാര്യമാണ്....

ട്രെയിലര്‍ എത്തി; പെണ്‍കരുത്തുമായി ”അരുവി” ഡിസംബര്‍ 15ന് തിയേറ്ററുകളില്‍

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്...

പൊങ്കല്‍ റിലീസിന് തയ്യാറെടുത്ത് സൂര്യയുടെ ‘താനാ സേര്‍ന്ത കൂട്ടം’; ടീസര്‍ പുറത്തിറങ്ങി

കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം....

ചിമ്പുവിന് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ചുവപ്പ് കാര്‍ഡ്; ഇനി സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ല

അവസാനമായി അഭിനയിച്ച സിനിമയുടെ ചിത്രീകരണത്തില്‍ 29 ദിവസം മാത്രമായിരുന്നു ചിമ്പു പങ്കെടുത്തത്. പിന്നീട് ചിമ്പു സിനിമയോട് സഹകരിക്കാന്‍ ...

വീണ്ടും അജിത്-ശിവ കൂട്ടുകെട്ടില്‍ ‘വിശ്വാസം’; ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും

വിവേകം റിലീസായപ്പോള്‍ തന്നെ അജിതിനെ നായകനാക്കി ശിവ മറ്റൊരു ചിത്രം ചെയ്യുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ തന്നെയാണ് ചിത്രം സംബന്ധിച്ച വിവരങ്ങള്‍...

നിവിന്റെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍

രക്ഷിത് ഷെട്ടി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ റൗഡിയുടെ വേഷമാണ് നിവിന്. തികഞ്ഞ ഒരു ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും റിച്ചി. ചിത്ര...

25 ദിവസം അഭിനയിക്കാനായി അര്‍നോള്‍ഡ് ചോദിച്ചത് കേട്ട് അമ്പരന്ന് ശങ്കര്‍; 2.0 ഓഡിയോ ലോഞ്ചില്‍ വെളിപ്പെടുത്തലുകള്‍ പലത്

ചിത്രത്തിന് എല്ലാ രീതിയിലും ഹോളിവുഡ് ചിത്രങ്ങളോട് മത്സരിക്കാന്‍ സാധിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

“യന്തിര ലോകത്തെ സുന്ദരിയേ..”, ഓഡിയോ ലോഞ്ചിനുമുന്‍പേ യന്തിരന്‍ രണ്ടാം ഭാഗത്തിലെ രണ്ട് പാട്ടുകള്‍ ചോര്‍ന്നു

2.0 റീലീസ് കഴിഞ്ഞാല്‍ പിന്നീട് പുറത്തുവരുന്ന ശങ്കറിന്റേതായ ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമായിരിക്കും....

വിജയ് ചിത്രം ‘മെര്‍സലി’ലെ വിവാദരംഗം വെട്ടിമാറ്റി സെന്‍സര്‍ ബോര്‍ഡ്

സിനിമയുടെ തെലുങ്ക് പതിപ്പിലാണ് കത്രികവീണത്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നാ​ണു രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തെ​​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു....

“മെര്‍സല്‍ വിജയമാക്കിയ രാഷ്ട്രീയക്കാര്‍ക്ക് നന്ദി”, മതം വിളിച്ചുപറഞ്ഞാലും ഒരു ചുക്കുമില്ലെന്ന് പ്രഖ്യാപിച്ച് ബിജെപിയെ പരിഹാസ്യരാക്കി ‘ജോസഫ് വിജയ്’

ബിജെപിക്കെതിരെ വ്യക്തമായ നിലപാടോടെ ഉറച്ച മറുപടി നല്‍കിയ വിജയ് തന്റ ചിത്രമായ മെര്‍സല്‍ അതിവേഗം 200 കോടിയിലേക്ക് കുതിക്കുന്നതിന്റെ...

“ജാതിയും മതവുമില്ലാതെയാണ് താന്‍ വിജയ്‌യെ വളര്‍ത്തിയത്, ഇനി ക്രിസ്ത്യാനിയാണെങ്കില്‍ത്തന്നെ നേതാക്കള്‍ക്കെന്താണ് പ്രശ്‌നം?”, എസ്എ ചന്ദ്രശേഖര്‍ ചോദിക്കുന്നു

ജാതിമത വ്യവസ്ഥകളെ ചോദ്യംചെയ്യുന്ന ചിത്രം ഇക്കാലത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നതെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു....

“മോദി ഗവണ്‍മെന്റ് പൈറസി നിയമ വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?”, മെര്‍സല്‍ ഇന്റര്‍നെറ്റില്‍ കണ്ട് വെട്ടിലായ ബിജെപി ദേശീയ സെക്രട്ടറിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിശാല്‍

ബിജെപിയുടെ ആവശ്യത്തിനായി മുറവിളികൂട്ടുന്നവരില്‍ സിനിമയുടെ വ്യാജപ്രിന്റുകള്‍ കൈവശം വച്ച് കാണുന്നവരുമുണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്....

മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ; വിവരക്കേട് വിളിച്ചുപറഞ്ഞ് കുടുക്കിലായി ബിജെപി നേതാവ്

ബിജെപിയുടെ ആവശ്യത്തിനായി മുറവിളികൂട്ടുന്നവരില്‍ സിനിമയുടെ വ്യാജപ്രിന്റുകള്‍ കൈവശം വച്ച് കാണുന്നവരുമുണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്....

“വിജയ് ഓര്‍ത്തഡോക്‌സ് ആണോ? അതോ മാര്‍തോമായോ?”, നടന്‍ വിജയ്‌യുടെ മതം തിരയുന്ന വര്‍ഗീയവാദികളെ പരിഹസിച്ച് ബെന്യാമിന്‍

വിജയ് എന്ന നടന്റെ മതം ചികഞ്ഞ ബിജെപി മെര്‍സല്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ക്രിസ്ത്യാനിയാണോ എന്നുകൂടി പറഞ്ഞുകളഞ്ഞു. ...

“അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് പറയരുത്”, ശബ്ദമുയര്‍ത്താനുള്ള സമയമായെന്ന് വിജയ് സേതുപതി

സ്വയം പരിഹാസ്യരാകുന്നത് തിരിച്ചറിയാതെ ഇപ്പോഴും മതം പറഞ്ഞും ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഒരു വിഷയമല്ലെന്നും പറഞ്ഞ് ബിജെപി നേതാക്കള്‍ രംഗത്തുണ്ട്....

“മോദി വിമര്‍ശനം നടത്തുന്നത് ‘ജോസഫ്’ വിജയ്, ചിത്രത്തിന്റെ നിര്‍മാതാവും ക്രിസ്ത്യാനിയായിരിക്കും”, മെര്‍സല്‍ വിഷയത്തിലേക്ക് മതം കലര്‍ത്തി സ്വയം അപഹാസ്യരായി ബിജെപി

എന്നാല്‍ ഇതിലൂടെ അസാധ്യമായ 'മൈലേജ്' മെര്‍സലിന് ലഭിക്കുന്നുവെന്ന സത്യം വര്‍ഗീയ വാദികള്‍ മനസിലാക്കുന്നില്ലെന്നും പ്രതികരണങ്ങളുണ്ട്....

“സിനിമാക്കാരുടെ ശ്രദ്ധയ്ക്ക്: ചലചിത്രങ്ങള്‍ നിര്‍മിക്കണമെങ്കില്‍ ഗവണ്‍മെന്റിനെ പുകഴ്ത്തണമെന്ന നിയമം വരുന്നു”, കേന്ദ്ര സര്‍ക്കാറിനെ കളിയാക്കി ചിദംബരം

സത്യമായ കാര്യം പറയുമ്പോള്‍ അസഹിഷ്ണുതയെന്തിന് എന്ന് പാ രഞ്ജിത്തും ചോദിക്കുന്നു....

“തമിഴ് അഭിമാനത്തോട് പൈശാചികത പുറത്തെടുക്കരുത് മിസ്റ്റര്‍ മോദി”, ‘മെര്‍സലിന്’ പിന്തുണയുമായി രാഹുല്‍ ഗാന്ധി

പൈശാചികത കാണിക്കുക എന്നതിന് demon-etise എന്ന വാക്കാണ് രാഹുല്‍ ഉപയോഗിച്ചത്. ...

മെര്‍സലിനെ വീണ്ടും സെന്‍സര്‍ ചെയ്യരുത്, ബിജെപി പ്രചരണങ്ങളെ വിമര്‍ശിച്ച് കമലഹാസന്‍

മെര്‍സലിനെതിരെയുള്ള ബിജെപി പ്രചരണങ്ങളെ വിമര്‍ശിച്ച് നടന്‍ കമലഹാസന്‍. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണ് മെര്‍സല്‍ അതിനെ വീണ്ടും സെന്‍സര്‍...

“ഉള്ള കാര്യം പറയുമ്പോള്‍ വിഷമിക്കുന്നതെന്തിന്?” മെര്‍സലിനും അറ്റ്‌ലിക്കും ‘കട്ട സപ്പോര്‍ട്ടുമായി’ പാ രഞ്ജിത്ത്

മികച്ച പ്രതികരണം നേടി മെര്‍സല്‍ മുന്നേറുന്നതിനിടെയാണ് ബിജെപി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്....

DONT MISS